15 വർഷം മുൻപാണ് ഫോട്ടോയിൽ കാണുന്ന ബാഹുലേയൻ എന്നയാൾ നാട് വിടുന്നത്. അടൂർ തെങ്ങമം സ്വദേശിയായ ഈ മലയാളിയെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് ഒരു വിവരവുമില്ലായിരുന്നു. അതെ സമയം ബാഹുലേയൻ നവി മുംബൈ, പെൻ, പൻവേൽ ഭാഗങ്ങളിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.പ്രായമായ അമ്മ മകനെ കാണണമെന്ന മോഹവുമായി കാത്തിരിക്കയാണ്. ഫോട്ടോ ഏതാണ്ട് 15 വർഷം മുമ്പുള്ളതാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847261477 എന്ന നമ്പറിൽ ബന്ധപ്പെടുക.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




