ശ്രദ്ധേയമായി ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ ദിനാഘോഷം

നവിമുംബൈ:ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ ദിനാഘോഷം മാർച്ച് 9-ാം തിയ്യതി ഞായറാഴ്ച സമാജം ഹാളിൽ നടന്നു.സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കാട്ടക്കട, വൈസ് പ്രസിഡന്റ് ...

സൈബർ തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ ജാഗ്രത പാലിക്കണം:അശ്വതി ദോർജെ ഐ പി എസ്

മുംബൈ:സോഷ്യൽ മീഡിയ ഓൺലൈൻ തട്ടിപ്പുകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും സ്ത്രീ സമൂഹം ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര എ ഡി ജി പി അശ്വതി ദോർജെ പറഞ്ഞു. വസായിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച...

മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് മുൻ ട്രസ്റ്റിമാർ തട്ടിയെടുത്തത് 1200 കോടി; ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നിരുന്നതായും തെളിവുകൾ: വിശദാംശങ്ങൾ...

മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ മുൻ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. ഇതിന് പുറമെ ആശുപത്രിയില്‍ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റ് ആയ ലിലാവതി കിർത്തിലാല്‍...

BSNL ൽ മഹാരാഷ്ട്ര സർക്കിളിൽ സംസ്ഥാന തലത്തിൽ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (MH – GOA )...

മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മഹിളാദിനം ആചരിച്ചു.BSNL മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഹരീന്ദ്രകുമാർ ആഘോഷ പരിപാടിയുടെ ...

കേരളത്തിലെ ആദ്യ ബാവുൾ ഗായിക ശാന്തി പ്രിയ ആദ്യമായി മുംബൈയിൽ

കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈ അരങ്ങിൽ. ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...

ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ വനിതാദിനം ആഘോഷിച്ചു

താനെ:ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ താനെ വനിതാദിനം ആഘോഷിച്ചു. മാർച്ച് 9 ന് ലോക്പുരം ഫെഡറേഷൻ ഹാളിലായിരുന്നു പരിപാടികൾ. രജിസ്റ്റർഡ് ഡയറ്റീഷ്യൻ അപൂർവ ഷിൻഡെ നടത്തിയ "മാസ്റ്റർ ദി മെനോപോസ്" എന്ന...

വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ സീവുഡ്‌സ് സമാജത്തിന്റെ വാർഷികാഘോഷം

മഹാനഗരത്തിൽ അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സീവുഡ്‌സ് മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം അതിൻ്റെ വൈവിധ്യങ്ങൾ കൊണ്ടും തനിമ കൊണ്ടും ശ്രദ്ധേയമായി. സാംസ്‌കാരിക സമ്മേളനവും വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങും മലയാളം വിദ്യാർത്ഥികളുടെ നാടകവും പുസ്തകപ്രകാശനവും ബൻജാര...

മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ മായ സഹജൻ, വനിതാ...

ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...

ലോക വനിതാ ദിനാഘോഷം: ഞായറാഴ്ച ചെമ്പൂരിൽ വനിതാസംഗമം

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച ചെമ്പൂർ ശ്രീനാരായണ നഗറിൽ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം നടക്കും. രാവിലെ 10...

വയനാട്ടിലെ ദുരന്തഭൂമിയിൽ സഹായഹസ്തവുമായി നേരിട്ടെത്തി കേരളാ സമാജം സൂറത്ത്

പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ തികച്ചും അർഹരായ നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് അധികൃതരുടെ ശുപാർശ പ്രകാരം കേരളാ സമാജം സൂറത്ത് സാമ്പത്തിക സഹായം കൈമാറി. “വയനാടിനൊരു കൈത്താങ്ങ്” എന്ന പേരിൽ...

വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും ഒരുക്കുന്ന സംഗീതനിശ മുബൈയിൽ

മുബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ - 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി, ഏപ്രിൽ 6 ന് മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും അവതരിപ്പിക്കുന്ന മനോഹരമായ...

BSNLEU ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാ ദിനം ആചരിച്ചു

മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ വർക്കിംഗ വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷൻ ...

പ്രതീക്ഷ ഫൗണ്ടേഷൻ വനിത ദിനാഘോഷം

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ആഘോഷ...

ശ്രീനാരായണ മന്ദിരസമിതി ലോകവനിതാ ദിനാഘോഷം ഞായറാഴ്ച ചെമ്പൂരിൽ; ആയിരത്തിലധികം വനിതകൾ പങ്കെടുക്കും

മുംബൈ:ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ ...

താരാപ്പൂർ ഗുരുസെന്റർ വാർഷികം

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ 7നു ഗുരുപൂജ, 8മുതൽ ഗുരുഭാഗവത...

മുംബൈയിൽ മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് തുടക്കമായി

മൂംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിലാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്രരചയിതാക്കളുടെ ചിത്ര പ്രദർശനം. 2025 മാർച്ച് 4 മുതൽ 10 വരെയാണ് “റാപ്സഡി” എന്ന പേരിൽ...

സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടത്തുന്നവരെ തീവ്രവാദികളായി കണക്കാക്കി പൊതുസ്ഥലത്ത് തൂക്കിലേറ്റണം:ആദിത്യ താക്കറെ

മുംബൈ:സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന എല്ലാവരെയും തീവ്രവാദിയായി കണക്കാക്കണമെന്നും പാർട്ടി വ്യത്യാസമില്ലാതെ പരസ്യമായി തൂക്കിലേറ്റണമെന്നും ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ...

ഔറംഗസേബിനെ പുകഴ്ത്തിയതിന് അബു ആസ്മിക്ക് എതിരെ ഷിൻഡേ സേന പരാതി നൽകി

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പുകഴ്ത്തി വിവാദ പരാമർശം നടത്തിയ മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രസിഡൻ്റ് അബു ആസ്മി രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റ് വാങ്ങി. അസ്മിയുടെ അഭിപ്രായം പ്രകോപനം സൃഷ്ടിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രത്യേകിച്ച്...

അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡ് മുംബൈ മലയാളി വനിതക്ക്

അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡിനാണ് മുംബൈ മലയാളിയായ നിഷ കുഞ്ചു അർഹയായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജോർജ്ജ് കുര്യനും മന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും...