താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ 7നു ഗുരുപൂജ, 8മുതൽ ഗുരുഭാഗവത പാരായണം. വൈകീട്ട് 4.30നു ഘോഷയാത്ര.
ഘോഷയാത്ര പാസ്തൽ നാക്കയിലെ സായിബാബ മന്ദിറിൽ നിന്ന് പുറപ്പെട്ടു 6നു ഗുരുമന്ദിരത്തിൽ എത്തിച്ചേരും. 6.15 മുതൽ ഗുരുപൂജ, വിളക്കുപൂജ. 7മുതൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും 9.30 മുതൽ മഹാപ്രസാദം. ഫോൺ: 9823263670 .
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




