എംഎൽഎമാരുടെ സത്യപ്രതിജ്ഞ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎൽഎമാർ

ഇവിഎമ്മിൽ സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയിൽ നിന്നും വിട്ടു നിന്നു മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തൻ്റെ...

ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 12നുള്ളിൽ വിപുലീകരിക്കും; തർക്കം നിലനിൽക്കുന്നത് ശിവസേന വകുപ്പുകളെ ചൊല്ലി: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: ഡിസംബർ 16ന് നാഗ്പൂരിൽ ചേരുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് തൻ്റെ മന്ത്രിസഭ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശീതകാല സമ്മേളനം ഡിസംബർ 16-ന് ആരംഭിക്കാനിരിക്കെ ഡിസംബർ 11-നോ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം: വിശദാംശങ്ങൾ വായിക്കാം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30...

അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ പൊതു യോഗം: ഡോ. തോമസ് ഐസക് പങ്കെടുക്കും

മുംബൈ:കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ യിൽ അഖിലേന്ത്യ കിസാൻ സഭയും സി ഐ ടി യു വും ചേർന്ന് പൊതു യോഗം സംഘടിപ്പിക്കുന്നു.ഡിസംബർ 12 വൈകുന്നേരം 6:30 ന്...

മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചദ് അന്തരിച്ചു

മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ...

മഹാരാഷ്ട്ര അസംബ്ലിയുടെ പ്രോ-ടേം സ്പീക്കറായി മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കർ; സത്യപ്രതിജ്ഞ പൂർത്തിയായി

മുംബൈ:പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഒരു ദിവസം മുമ്പ് മഹാരാഷ്ട്ര നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ...

അംബിവ്‌ലി റെയിൽവേ സ്‌റ്റേഷന് നേരെ കല്ലേറ്: പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികൾ കസ്റ്റഡിയിൽ

താനെ: ബുധനാഴ്ച രാത്രി അംബിവ്‌ലി-കല്യാൺ റെയിൽവേ സ്‌റ്റേഷനിലേക്ക് 20 ഓളം വരുന്ന ഇറാനികൾ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസിലെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികളെ കസ്റ്റഡിയിലെടുത്തു .ഇതുവരെ, മൊത്തം...

ഡോ തദ്‌വി ആത്മഹത്യാ കേസ്: വകുപ്പ് മേധാവിയെയും പ്രതി ചേർക്കണം; പ്രോസിക്യൂഷൻ ആവശ്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:ജാതി അധിഷ്‌ഠിത പീഡനത്തിനിരയായി ജീവിതം അവസാനിപ്പിച്ച ഡോ.പായൽ തദ്‌വിയുടെ 2019-ലെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ, അവരുടെ വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങിനെതിരെ പ്രോസിക്യൂഷൻ രംഗത്ത്. നായർ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടറായിരുന്ന പായൽ മൂന്ന്...

ഓര്‍മകളില്‍ പി ആർ മേനോൻ: അനുസ്മരണ യോഗം സംഘടിപ്പിച്ച് സഹ പ്രവർത്തകർ

മുംബൈ: നഗരത്തിൽ ആറ് പതിറ്റാണ്ടിലധികം കാലം റയിൽവെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ച പി.ആർ മേനോന്റെ പത്താമത് വാർഷികാനുസ്മരണം ഡിസംബർ 5 ന് ദിവയിൽ വെച്ച് ആചരിച്ചു. ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി...

താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും: ഇന്ന് തുടക്കം

താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക്...

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാല ‘എഴുത്തകം 2025’ ഡിസംബർ 8ന്

മുംബൈ: വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ എഴുത്തകം - 2025 ഡിസംബർ 8 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശില്പശാലയുടെ...

കെ സി എസ്‌ പൻവേലിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ, വനിതാ വടംവലി മത്സരം ഡിസംബർ 8 ന്; വിശദാംശങ്ങൾ...

റായ്ഗഡ്:ംകേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ റായ്ഗഡിന്റ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ വനിതാ വടംവലി മത്സരം ഡിസംബർ 8 ന് നടത്തപ്പെടുന്നു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ ന്യൂ പൻവേലിലെ സെക്ടർ...

മഹാരാഷ്ട്രയിൽ 95 മണ്ഡലങ്ങളിൽ 104 സ്ഥാനാർത്ഥികൾ EVM-VVPAT പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് കമ്മീഷന് മുന്നിൽപരാതി

മുംബൈ:മഹാരാഷ്ട്രയിൽ വോട്ടെടുപ്പും ഇവിഎം മെഷീനുകളിലെ എണ്ണലും സംബന്ധിച്ച ആരോപണങ്ങളുടെ പെരുമഴയിൽ, 31 ജില്ലകളിലെ 95 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 104 സ്ഥാനാർത്ഥികൾ ഇവിഎമ്മുകളുടെയും വിവിപാറ്റ് ഡാറ്റയുടെയും സ്ഥിരീകരണത്തിനുമായി അപേക്ഷ സമർപ്പിച്ചു.755 തിരഞ്ഞെടുപ്പ് ബൂത്തുകളിലെ...

ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ 23 ആം അയ്യപ്പ പൂജാ മഹോത്സവം ഡിസംബർ 8ന്; വിശദാംശങ്ങൾ വായിക്കാം

മുംബൈ:കാന്തിവലി ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 5.30 മുതൽ രാത്രി 10.00 മണിവരെ ചാർക്കോപ്പ് സെക്ടർ രണ്ടിലുള്ള I...

നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍

മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...

മഹാരാഷ്ട്രയിലെ ഈ സർക്കാരിന്റെ വിജയം കൃത്രിമത്തിലൂടെയും കവർന്നെടുത്തതും:നാനാ പട്ടോളെ

മുംബൈ:സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മഹാ വികാസ് അഘാഡിയുടെ (എംവിഎ) പ്രധാന നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ പ്രമുഖർക്ക് ക്ഷണം അയച്ചിട്ടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കൾ...

മുംബൈയിൽ നിന്നും റോഡ് മാർഗം കേരളത്തിലേക്കുളള യാത്രക്കിടയിൽ മലയാളി വീട്ടമ്മ നിര്യാതയായി

മുംബൈ:പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയും താനെ നിവാസിയുമായ സന്തോഷ് കൃഷ്ണൻ നായരുടെ മാതാവ് രാധാമണിയമ്മ (72)യാണ്‌ കുടുംബസമേതം താനെയിൽ നിന്നും...

മഹാരാഷ്ട്ര നാടകം അവസാനിച്ചു: മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദേവേന്ദ്ര ഫട്നാവിസ്; ഉപഭോക് മുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത്...

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ്...

ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ശനിയാഴ്ച്ച അരങ്ങേറും

നവിമുംബൈ:മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ...

താനെയിൽ പോലീസുകാർക്ക് നേരെ കല്ലേറ്; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്; 4 പേർ കസ്റ്റഡിയിൽ

താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ ഇറാനി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസ് സേനയിലെ 3 പോലീസുകാർക്ക് പരിക്കേറ്റതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.ക്രിമിനൽ കേസിൽ...