മുംബൈ:മഹാരാഷ്ട്രയിൽ വോട്ടെടുപ്പും ഇവിഎം മെഷീനുകളിലെ എണ്ണലും സംബന്ധിച്ച ആരോപണങ്ങളുടെ പെരുമഴയിൽ, 31 ജില്ലകളിലെ 95 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 104 സ്ഥാനാർത്ഥികൾ ഇവിഎമ്മുകളുടെയും വിവിപാറ്റ് ഡാറ്റയുടെയും സ്ഥിരീകരണത്തിനുമായി അപേക്ഷ സമർപ്പിച്ചു.755 തിരഞ്ഞെടുപ്പ് ബൂത്തുകളിലെ ഇവിഎമ്മുകൾക്കും വിവിപാറ്റുകൾക്കുമായി പുനഃപരിശോധനാ നടപടികൾ സ്വീകരിക്കും. മഹാരാഷ്ട്രയിലെ പല പ്രമുഖരായ രാഷ്ട്രീയ നേതാക്കളും അപേക്ഷ നൽകിയവരിൽ ഉൾപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->