മുംബൈ:കാന്തിവലി ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 5.30 മുതൽ രാത്രി 10.00 മണിവരെ ചാർക്കോപ്പ് സെക്ടർ രണ്ടിലുള്ള I E S സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നതായിരിക്കും.

എല്ലാ അയ്യപ്പ ഭക്തരുടെയും സാന്നിധ്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ്: വിജയകുമാർ നായർ (9819440350) സെക്രട്ടറി:കൃഷ്ണൻ കുട്ടി പിള്ള (7738300272)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക