മുംബൈ:കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ യിൽ അഖിലേന്ത്യ കിസാൻ സഭയും സി ഐ ടി യു വും ചേർന്ന് പൊതു യോഗം സംഘടിപ്പിക്കുന്നു.ഡിസംബർ 12 വൈകുന്നേരം 6:30 ന് ചെമ്പുർ ആദർശ് വിദ്യാലയത്തിലാണ് യോഗം ചേരുന്നത്.യോഗത്തിൽ നിന്നും ഡോ. ടി എം തോമസ് ഐസക്, ഡോ. ആനന്ദ് പട്വർധൻ,ഡോ. അശോക് ദാവ്ലെ. ഡോ. ഡി എൽ കാരാട് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















