പതിമൂന്നാമത് മലയാളോത്സവം : മേഖലാ മത്സരങ്ങൾ അവസാനിച്ചു, കേന്ദ്ര തല മത്സരങ്ങൾ ഡിസംബർ 22ന്
മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാമത് മലയാളോത്സവത്തിന്റെ ഭാഗമായുള്ള മേഖലാ മലയാളോത്സവങ്ങൾ ഡിസംബർ 8 നാണ് സമാപിച്ചത്. മേഖലാ മലയാളോത്സവങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ, വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.കേന്ദ്രതല മലയാളോത്സവം ഡിസംബർ...
മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ ലോട്ടസി’നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...
കുർള ബസ് അപകടം: ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിശീലനമില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ
മുംബൈ: തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (ഡബ്ല്യു) പുറത്ത് ഏഴുപേർ ബസ്സ് ഇടിച്ച് കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബെസ്റ്റ് ബസിൻ്റെ ഡ്രൈവർ സഞ്ജയ് മോറെ (54) അന്ന് ജീവിതത്തിൽ ആദ്യമായി...
മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയായ ഹസൈനാർ (55) മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിയാണ്. മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ
മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...
വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി
താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...
100 ദിന കർമപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 100 ദിവസത്തെ കർമപദ്ധതി പരിപാടി തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. വിധാൻ ഭവനിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാന വകുപ്പുകളിലെ എല്ലാ സെക്രട്ടറിമാരുമായി നടത്തിയ അവലോകന...
മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്; രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയായി മാറി കൊലെവാടി:...
മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച്ച ആയിട്ടും ഇ വി എം ആയി ബന്ധപ്പെട്ട് ഉള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ തുടരുകയാണ്.എന്നാൽ വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത് വരുന്നു ഇപ്പോൾ ശ്രദ്ധേയം ആയി...
ശ്രദ്ധേയമായി 13മത് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പുരുഷ/വനിതാ വടം വലി മത്സരം: പുരുഷ വിഭാഗത്തിൽ കേരള സമാജം കിം...
റായ്ഗഡ്: 13-ാമത് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെപുരുഷ വനിതാ വടം വലി മത്സരം ജന പങ്കാളിത്തം കൊണ്ടും ടീമുകളുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. കെ സി എസ്‌ന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി...
താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ...
താനെ:താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഡിസംബർ 14 നും , 15 നുമായി രണ്ട് ദിവസങ്ങളിലായി താനെ ലോധാ...
ചെമ്പൂർ ഷെൽ കോളനി ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവം: റിമി ടോമിയും വിജയ് യേശുദാസും നയിക്കുന്ന...
മുംബൈ:മുംബൈയിൽ ചെമ്പൂർ ഷെൽ കോളനി ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിന്റെ ഭാഗമായി ഗാനമേള അവതരിപ്പിക്കാൻ വിജയ് യേശുദാസും റിമി ടോമിയുമെത്തുന്നു. കാലങ്ങളായി ഡോ.കെജെ യേശുദാസ് സ്ഥിരമായി ചെമ്പൂരിലെ മണ്ഡല പൂജക്കാലത്ത്...
മുംബൈയിൽ താപനില 13.7 ഡിഗ്രി; സമീപം ദിവസം നഗരത്തിൽ രേഖപെടുത്തിയത് കഴിഞ്ഞ 9 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ...
സെൽഷ്യസ് ആയി കുറഞ്ഞു:മുംബൈ:ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിനമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.സാന്താക്രൂസിൽ 13.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് സീസണിലെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന താപനിലയാണ്. ഇത്...
രാഹുൽ നർവേക്കർ വീണ്ടും മഹാരാഷ്ട്ര സ്പീക്കർ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്ര നിയമസഭയിൽ ബി. ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം. വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതി രില്ലാതെയാണ് തെരഞ്ഞെടുത്തത്. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ...
മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: നിരവധി വാഹനങ്ങളിൽ ഇടിച്ചു; 4 മരണം; പരിക്കേറ്റ 8 പേരുടെ നില...
മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി...
വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ താനെയുടെ വാർഷികാഘോഷം 11ന് താനെയിൽ
താനെ: താനെയിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇഗ്ലീഷ് സ്കൂളിന്റെ 29-മത് വാർഷികാഘോഷം ഡിസംബർ 11ന് ബുധനാഴ്ച താനെ ഹിരാനന്ദനി മെഡോസിന് സമീപമുള്ള ഡോക്ടർ...
അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ഡിസംബർ 14 ന്
മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി മൂന്നാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 14...
യുഎസ്, യുകെ തുടങ്ങിയ പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോയി,...
സോളാപൂർ:ഇന്ത്യയിൽ ഇവിഎം തിരഞ്ഞെടുപ്പ് സംവിധാനം മാറ്റണമെന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാർ.നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി...
ഡോംബിവലി ശ്രീ അയ്യപ്പ സമിതിയുടെ 47-മത് മണ്ഡല പൂജ നെഹ്രുമൈദാനിൽ
താനെ: ഡോംബിവലി ശ്രീ അയ്യപ്പ സമിതി (രജി.) യുടെ 47മത് മണ്ഡല പൂജ ഡിസംബർ 12,13,14 തീയതികളിലായി ഡോംബിവിലി ഈസ്റ്റിലുള്ള നെഹ്രു മൈദാനിൽ വെച്ച് കൊണ്ടാടുന്നു.12 ന് വ്യാഴാഴ്ച രാവിലെ 5.30 മണിക്ക്...
തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടില്ല; ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം: ശരദ് പവാർ
കോലാപൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല,അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും...
റായ്ഗഡിലെ കുണ്ഡലിക നദിയിൽ നാല് പേർ മുങ്ങിമരിച്ചു; കാണാതായ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു
റായ്ഗഡ്:ശനിയാഴ്ച വൈകുന്നേരം റായ്ഗഡിലെ കുണ്ഡലിക നദിയിൽ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നു പോയ നാല് പേർ മുങ്ങി മരിച്ചു.സഹോദരങ്ങളായ സിദ്ധേഷ് സോനാർ (21), കാജൽ സോനാർ (26), ഇവരുടെ ബന്ധുക്കളായ സോണി...


























