തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടില്ല; ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം: ശരദ് പവാർ
കോലാപൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല,അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും...
ബാലാസാഹേബ് താക്കറെയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം: സഞ്ജയ് റാവത്ത്
മുംബൈ: ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്."ബാലാസാഹേബ് താക്കറെക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം. അദ്ദേഹം ശിവസേന...
മലയാളി സൈനിക ഉദ്യോഗസ്ഥനെ പൂനെയിൽ നിന്നും കാണാതായി: വിശദാംശങ്ങൾ വായിക്കാം
പൂനെ: കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ...
മന്ദിരസമിതി കുടുംബയോഗവും ഗുരുപൂജയും
ഗോഡ്‌ബന്ധർ റോഡ് ശ്രീനാരായണ മന്ദിരസമിതി ഗോഡ്‌ബന്ധർ റോഡ് യൂണിറ്റിന്റെ ഈ മാസത്തെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും ഞായറാഴ്ച വൈകീട്ട് 6 മുതൽ ധനൃ വിനോദിന്റെ വീട്ടിൽ വെച്ച് നടത്തുമെന്ന് യൂണിറ്റ്...
വന്യമൃഗ-മനുഷ്യ സംഘർഷം: വന്ധ്യംകരണ പദ്ധതി കേന്ദ്രത്തോട് നിർദ്ദേശിക്കാൻ മഹാരാഷ്ട്ര സർക്കാർ
മുംബൈ: വർധിച്ചുവരുന്ന പുള്ളിപ്പുലികളുടെ എണ്ണത്തെ തുടർന്ന് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇതിന് പരിഹാരമായി വന്ധ്യംകരണം നിർദ്ദേശിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി പുള്ളിപ്പുലി വന്ധ്യംകരണം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം ഉടൻ കേന്ദ്ര സർക്കാരിന്...
മാരകരോഗങ്ങളും നിത്യശൈലീ രോഗങ്ങളെല്ലാം മാറും,ജയൻ ഡോക്ടറെ കണ്ടാൽ
മുംബൈ:രോഗങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ. ഭയക്കേണ്ട.നേരെ ജയൻ ഡോക്ടറുടെ അടുത്തേക്ക് വണ്ടി വിട്ടോളൂ.അലർജി മുതൽ എച്ച് ഐ വിക്കുമൊക്കെ ഇദ്ദേഹത്തിന്റെ പക്കൽ മരുന്നുണ്ട്.അതും ആയിരക്കണക്കിന് കണക്കിന് പേരുടെ അസുഖങ്ങൾ മാറ്റിയ അനുഭവങ്ങളോടെ. മഹാരാഷ്ട്രയിലെ...
ഗ്ലോറിയ കരോൾ മത്സരവും എക്യൂമെനിക്കൽ സംഗമവും: ഒന്നാം സ്ഥാനം ബോറിവിലി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്;...
താനെ: ഖഡ്കി പൂനെ ഭദ്രാസനത്തിന്റെ മുംബൈ വൈദിക ജില്ലയിലെ താനെ സെന്റ്. തോമസ് മലങ്കര സൂറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് ക്രിസ്മസ് കരോൾ മത്സരവും എക്യൂമെനിക്കൽ സംഗമവും (ഗ്ലോറിയ 2024)ഡിസംബർ ഒന്നാം...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി; യുപി മുഖ്യമന്ത്രി ആദിത്യനാഥിനും വിമർശനം
മുംബൈ:ചൊവ്വാഴ്ച ഭിവണ്ടിയിലെ മഹദ കോളനിയിൽ നടന്ന പൊതുസഭയിലാണ് ,ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അടുത്തിടെ നടത്തിയ...
അറ്റകുറ്റപ്പണിക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണു; കോട്ടയം കുറുപ്പന്തറയിൽ പള്ളി കൈക്കാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കുറുപ്പന്തറയില്‍ അറ്റകുറ്റപണിയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്ബില്‍ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ്...
കല്യാണ്‍ സാംസ്കാരിക വേദിയുടെ സാഹിത്യ ചര്‍ച്ച
താനെ:കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ ചര്‍ച്ചയില്‍ വി. ശശീന്ദ്രന്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അശോകന്‍ നാട്ടിക, ഈ. ഹരീന്ദ്രനാഥ്,...
ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖയിൽ മണ്ഡല പൂജ മഹോത്സവം
താനെ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് അഞ്ചര മണിമുതൽ നടത്തപ്പെടുന്നു.
ഗുരുപൂജ,അയ്യപ്പ പൂജ, ഭജന, ദീപാരാധന,...
മുംബൈ വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്യാൻ എൻആർഐയിൽ നിന്നും അമിത ചാർജ് ഈടാക്കി; ക്യാബ് ഡ്രൈവർ...
മുംബൈ:കഴിഞ്ഞ ആഴ്ച്ച ഒരു യുവതിയിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതിന് ശേഷം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഒരു പ്രവാസി ഇന്ത്യക്കാരനും (എൻആർഐ)കൂടി ഇതേ...
രാഹുൽ നർവേക്കർ വീണ്ടും മഹാരാഷ്ട്ര സ്പീക്കർ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്ര നിയമസഭയിൽ ബി. ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം. വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതി രില്ലാതെയാണ് തെരഞ്ഞെടുത്തത്. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ...
മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: 75കാരിക്ക് ജീവപര്യന്തം; വിശദാംശങ്ങൾ വായിക്കാം
ബൈ:മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ എഴുപത്തഞ്ചുകാരിയെ ശിക്ഷിക്കാൻ പേരകുട്ടിയായ 15 കാരിയുടെ മൊഴി നിർണ്ണായകമായി.ജഡ്‌ജി ഡി.എസ് ദേശ്മുഖ് അധ്യക്ഷനായ കോടതി, ജമ്‌നാബെൻ മാംഗെയെ ക്രൂരമായ കൊലപാതകക്കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് 50,000...
അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയ 2 പേർ അറസ്റ്റിൽ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലിസ് രക്ഷപ്പെടുത്തി
മുംബൈ: അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയെന്നാരോപിച്ച് സൽമാൻ, ജബ്രുൾ എന്നീ രണ്ട് പേരെ സഹാർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ട് പണം നൽകി പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക്...
മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...
ശരദ് പവാറിൻ്റെ കാലത്ത് നഗരം ഭരിച്ചിരുന്നത് ദാവൂദിനെ പോലെയുള്ള കുറ്റവാളികൾ: ബിജെപി നേതാവ് വിനോദ് താവ്‌ഡെ
മുംബൈ: എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിൻ്റെ കാലത്ത് ദാവൂദിനെപ്പോലുള്ള കൊടും കുറ്റവാളികളാണ് മുംബൈ ഭരിച്ചിരുന്നതെന്ന് രാജ്യത്തിന് അറിയാമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ബുധനാഴ്ച തുറന്നടിച്ചു.കേന്ദ്ര...
ശിവഗിരി തീർത്ഥാടനം: മുംബൈ സംഘം 28ന് യാത്ര തിരിക്കും.
മുംബൈ: അറിവിന്റെ തീർത്ഥാടനമെന്ന ശിവഗിരി തീർത്ഥാടനത്തിനായി മുംബയിൽ നിന്ന് അറുപത് അംഗ തീർത്ഥാടകർ ട്രെയിൻ മാർഗ്ഗം ഡിസംബർ 28 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് എം ബിജുകുമാർ,വൈസ്...
അഴിമതി കേസുകൾ: ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ; എൻസിആർബി റിപ്പോർട്ട്
മുംബൈ:ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള അഴിമതി നിരോധന നിയമ കേസുകളിൽ ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ.റിപ്പോർട്ടുകൾ പ്രകാരം വെറും 8.2%...
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാപടോലെ രാജിവച്ചതായി റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി (എംവിഎ) യുടെ വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്.ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ...


























