മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമാജം കഞ്ചുർ മാർഗിന്റെ ആഭിമുഖ്യത്തിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു.ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.തുടർന്ന് 9:30 ന് മല യിറക്കൽ, ശേഷം ഭക്തി ഗാന സുധ,തായമ്പക,പുറപ്പാട് & ദർശനം,മഹാ പ്രസാദം എനിവ ഉണ്ടായിരിക്കും.കഞ്ചുർ മാർഗ് വെസ്റ്റിൽ നേവൽ ഹൗസിങ് കോളനിയിലെ റിലീജിയസ് ഗ്രൗണ്ടാണ് വേദി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



