ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് കൊടുമുടികൾ കയറിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹക; നേവി ചിൽഡ്രൻ...

മുംബൈ:ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് ഉയർന്ന കൊടുമുടികൾ താണ്ടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി കാമ്യ ചരിത്രം രചിച്ചു.ചൊവ്വാഴ്ച, കാമ്യ കാർത്തികേയൻ (16)...

നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ...

BSNL ൽ മഹാരാഷ്ട്ര സർക്കിളിൽ സംസ്ഥാന തലത്തിൽ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (MH – GOA )...

മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മഹിളാദിനം ആചരിച്ചു.BSNL മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഹരീന്ദ്രകുമാർ ആഘോഷ പരിപാടിയുടെ ...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്

മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...

ഉപതെരഞ്ഞെടുപ്പ്: നന്ദേഡ് ലോക്‌സഭാ സീറ്റ് നിലനിർത്തി കോൺഗ്രസ്

മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി ഭാരതീയ ജനതാ...

അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ പൊതു യോഗം: ഡോ. തോമസ് ഐസക് പങ്കെടുക്കും

മുംബൈ:കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ യിൽ അഖിലേന്ത്യ കിസാൻ സഭയും സി ഐ ടി യു വും ചേർന്ന് പൊതു യോഗം സംഘടിപ്പിക്കുന്നു.ഡിസംബർ 12 വൈകുന്നേരം 6:30 ന്...

ഡോംബിവലി ശ്രീ അയ്യപ്പ സമിതിയുടെ 47-മത് മണ്ഡല പൂജ നെഹ്രുമൈദാനിൽ

താനെ: ഡോംബിവലി ശ്രീ അയ്യപ്പ സമിതി (രജി.) യുടെ 47മത് മണ്ഡല പൂജ ഡിസംബർ 12,13,14 തീയതികളിലായി ഡോംബിവിലി ഈസ്റ്റിലുള്ള നെഹ്രു മൈദാനിൽ വെച്ച് കൊണ്ടാടുന്നു.12 ന് വ്യാഴാഴ്ച രാവിലെ 5.30 മണിക്ക്...

ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...

‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം

മുംബൈ: മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്‌ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാപടോലെ രാജിവച്ചതായി റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി (എംവിഎ) യുടെ വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്.ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ...

‘ശ്രീ അയ്യപ്പ സേവാ സംഘം മയൂരേഷ് പാർക്ക്’12-ാം വാർഷിക അയ്യപ്പപൂജ ജനുവരി 11 ന് ആരംഭിക്കും

മുംബൈ: ശ്രീ അയ്യപ്പ സേവാ സംഘം, മയൂരേഷ് പാർക്ക്, 2025 അയ്യപ്പ പൂജ ജനുവരി 11, 12 തീയതികളിൽ നടത്തപ്പെടുന്നു.12-ാമത് വാർഷിക അയ്യപ്പപൂജയുടെ ഭാഗമായി വിവിധ പരിപാടികളാണ് ഈ ദിവസങ്ങളിൽ നടക്കുകയെന്ന് ഭാരവാഹികൾ...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചുവെന്ന് സഞ്ജയ് റാവത്ത്: വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന് ആരോപിച്ച് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്.ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെട്ട മഹായുതി സഖ്യം ഇവിടെ അധികാരം നിലനിർത്തുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 288 സീറ്റുള്ള...

അണുശക്തി നഗറിലെ ഭാഗവത സപ്താഹ യജഞം പരിസമാപ്തിയിലേക്ക്

മുംബൈ:അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജഞം 21-ന് സമാപിക്കുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപക്കും സഹആചാര്യന്മാരും, ശിവശങ്കര...

ഖാർഘർ കേരള സമാജം കലോത്സവവും ലോക നാടകദിനാഘോഷവും നടന്നു

നവിമുംബൈ:ഖാർഘർ കേരളസമാജം നടത്തിവരുന്ന കലോത്സവ സ്റ്റേജ് ഇന മത്സരങ്ങൾ മാർച്ച് ഞായറാഴ്ച 30 ന് വൈകുന്നേരം 6 മണിമുതൽ ശില്പ് ചൗകിനടുത്തുള്ള പസഫിക് ബാങ്ക്യുറ്റ് ഹാളിൽ വച്ച് നടന്നു. ഖാർഘർ മലയാളികൾക്കിടയിൽ...

കെ സി എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സെമിനാറും

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല ശങ്കരാ ഐ ഹോസ്പിറ്റലിന്റെ...

നടി നിമിഷാ സജയന്റെ പിതാവ് സജയൻ നിര്യാതനായി; മരണം മുംബൈയിൽ വച്ച്

മുംബൈ:പ്രശസ്ത നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) നിര്യാതനായി.അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സജയൻ്റെ ശവസംസ്കാര ചടങ്ങുകൾ...

കൊളാബ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമവും കലാവിരുന്നും നാളെ; പ്രവേശന പാസ്സുകൾക്കായി ബന്ധപ്പെടേണ്ടത് ഈ നമ്പരുകളിൽ; ...

കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ്...

മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...

‘എം.ടി. കാലാതീതം’: ഇപ്റ്റ കേരള – മുംബൈ ചാപ്റ്ററിന്റെ അനുസ്മരണം നാളെ

എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ. 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ...

മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...