താനെ:ശ്രീനാരായണ മന്ദിര സമിതി താനെ യുണിറ്റിന്റെ നേതൃത്വത്തിൽ താനെ ഗുരു മന്ദിരത്തിൽ വെച്ച് ഡിസംബർ 29 ഞായറാഴ്ച്ച നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു.അന്നേ ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഗുരു സെന്ററുമായി ബന്ധപെടണമെന്ന് സെക്രട്ടറി കെ കെ ശശി അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



