ലോട്ടറി സമ്പ്രദായത്തിൽ മഹാരാഷ്ട്ര കേരളത്തെ മാതൃക ആക്കണം: ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ
മുംബൈ:1969 മുതൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയുടെ ലോട്ടറി സമ്പ്രദായത്തിൽ നിലവിൽ 15 വ്യത്യസ്ത ലോട്ടറി പദ്ധതികൾ നടക്കുന്നുണ്ട്. ലോട്ടറി വകുപ്പ് സൃഷ്ടിക്കുന്ന വരുമാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ ആവശ്യപ്പെട്ടു,...
നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ...
ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...
മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...
മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ താനെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ നിവാസിയായ സോബിച്ചൻ വർഗീസ് (59) ആണ് മുംബൈയിലേക്കുള്ള യാത്രമദ്ധ്യേ ട്രെയിനിൽ വെച്ച് ഹൃദയാഘതം മൂലം ഇന്നലെ രാത്രി മരണമടഞ്ഞത്. ഇന്നലെ തൃശ്ശൂരിൽ നിന്നും മുംബൈയിലേക്ക് ഗരിബ്...
മുംബൈ കുർള ബസ് അപകടം: നിയന്ത്രണംവിട്ട ബസിന്റെ ഡ്രൈവർ ബാഗുമായി പുറത്തേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ്...
മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം
മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...
ബാൽ താക്കറെയുടെ ചരമ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ച സംഭവം: പ്രധാനമന്ത്രിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന്...
മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി...
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ഇന്ന് ചതയദിനാഘോഷം: വിശദാംശങ്ങൾ വായിക്കാം
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30...
പൂതന മോക്ഷം കഥകളി ഹിന്ദി അവതരണം ഡിസംബർ 25 ന് കല്യാണിൽ
കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു . ഹിന്ദിയിൽ വിവർത്തനം...
ഭിവണ്ടിയിൽ 22 കാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പ്രതികൾ പോലീസ് പിടിയിൽ:4 പേർ ഒളിവിൽ
താനെ:രണ്ട് ദിവസം മുൻപാണ് ഭിവണ്ടിയിൽ 22 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് ആറ് പേർക്കെതിരെ ശാന്തി നഗർ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച പിക്കപ്പ് വാഹനത്തിൽ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയായ പെൺകുട്ടി...
ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി....
കെ സി എസിന്റെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു റായ്ഗഡ്
കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു. രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ മുഖ്യ അതിഥി ആയിരുന്ന കേരളാ ഗവൺമെന്റ് നോർക്കാ സെക്രട്ടറി എസ്. റഫീഖ്,കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ...
കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...
മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...
താനെ ശ്രീ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം
താനെ:താനെ മാൻപാട ശ്രീ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം മാർച്ച് 31 നും ഏപ്രിൽ 1 നുമായി രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.
മാർച്ച് 31 ന് രാവിലെ 5:30 ന് ഗണപതി...
ഗഡ്ചിരോളിയിൽ 50,000 കോടി രൂപയുടെ നിക്ഷേപം: ജില്ല ഇന്ത്യയുടെ അടുത്ത സ്റ്റീൽ ഹബ്ബായി ഉയർന്നുവരുമെന്ന്’ മുഖ്യമന്ത്രി ദേവേന്ദ്ര...
നാഗ്പൂർ: നക്‌സലൈറ്റ് അക്രമത്തിൽ ഏറ്റവും പേരു കേട്ട പ്രദേശവും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയുമായ ഗഡ്ചിരോളിയിൽ രാജ്യത്തെ അടുത്ത ഉരുക്ക് നഗരം വരുന്നു. സ്റ്റീൽ മേഖലയിലെ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികൾ...
ഡോംബിവലി ശ്രീ അയ്യപ്പ സമിതിയുടെ 47-മത് മണ്ഡല പൂജ നെഹ്രുമൈദാനിൽ
താനെ: ഡോംബിവലി ശ്രീ അയ്യപ്പ സമിതി (രജി.) യുടെ 47മത് മണ്ഡല പൂജ ഡിസംബർ 12,13,14 തീയതികളിലായി ഡോംബിവിലി ഈസ്റ്റിലുള്ള നെഹ്രു മൈദാനിൽ വെച്ച് കൊണ്ടാടുന്നു.12 ന് വ്യാഴാഴ്ച രാവിലെ 5.30 മണിക്ക്...
മുംബൈ ബോട്ടപകടം: ഫെറി യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 15 പേർ മരിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സംസ്ഥാനത്തെ എല്ലാ ഫെറി യാത്രക്കാരും യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ്...
മഹാരാഷ്ട്ര പോലീസിനെ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലിപ്പിക്കാൻ റിട്ടയേഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിച്ചു
മുംബൈ:നാഗ്പൂരിലെ അൺ കൺവെൻഷണൽ ഓപ്പറേഷൻസ് ട്രെയിനിംഗ് സെൻ്ററിൽ റിട്ടയേർഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
റിവർ ക്രോസിംഗ്, ജംഗിൾ ഓപ്പറേഷൻസ്, റെയ്ഡുകൾ, പതിയിരുന്ന് ആക്രമണം, കാടിൻ്റെ...
ചെമ്പൂരിൽ വിനീത് ശ്രീനിവാസന്റെ മെഗാ ഷോ
ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ന് ചെമ്പൂർ പി....


























