താനെ:താനെ മാൻപാട ശ്രീ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി മഹോത്സവം മാർച്ച് 31 നും ഏപ്രിൽ 1 നുമായി രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.
മാർച്ച് 31 ന് രാവിലെ 5:30 ന് ഗണപതി ഹോമം,8:30 ന് ദേവി മഹാത്മ്യ പാരായണം, വൈകീട്ട് 6 ന് കളമെഴുത്തും പാട്ടും, ഏപ്രിൽ 1 ന് ഗണപതി ഹോമം, ശ്രീ ചക്ര പൂജ, കലശാഭിഷേകം, ഉച്ച പൂജ, അന്നദാനം,വൈകീട്ട് 6 ന് രഥഘോഷയാത്രയും ഉണ്ടായിരിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 8104482161
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





