ചെമ്പൂരിൽ ശനിയാഴ്ച വിനീത് ശ്രീനിവാസന്റെ മെഗാഷോ
മുംബൈ:ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ...
കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എംപിസിസി ജനറല്‍...
മുംബൈ: രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരളജനതയോടു മാപ്പു പറയണമെന്ന്മഹാരാഷ്ട്ര...
ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയും വ്യവസായിയുമായ യുവാവ് മുംബൈക്ക് സമീപം വെടിയേറ്റ് മരിച്ചു
താനെ: താനെ ജില്ലയിലെ മീരാ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ യുവാവ് വെടിയേറ്റ് മരിച്ചത്. ശാന്തി ഷോപ്പിംഗ് സെൻ്ററിലാണ് സംഭവം.സോനു എന്ന ഷംസ് തബ്രേസ് അൻസാരി എന്ന...
നാഗ്പൂരിൽ 2 HMPV കേസുകൾ: സർക്കാർ ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കി
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി, ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.
സംസ്ഥാന...
മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്
നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട 100 എംവിഎ സ്ഥാനാർത്ഥികൾ ഫലങ്ങൾക്കെതിരെ പരാതി നൽകി; പൃഥ്വിരാജ് ചവാൻ
മുംബൈ:കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി-എസ്പി എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ (എംവിഎ) പരാജയപ്പെട്ട നൂറോളം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിനെതിരെ വ്യക്തിപരമായി ഹർജികൾ നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ശനിയാഴ്ച...
പിതാവിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരുന്ന മകന് മാനസികരോഗം ഉണ്ടെന്ന കണ്ടെത്തലിൽ ജാമ്യം അനുവദിച്ച് ബോംബെ...
മുംബൈ: 2015 ലാണ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ പ്രദീപ്കുമാർ മുരുകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി മുരുകന് സ്കീസോഫ്രീനിയ ഉണ്ടെന്ന് സ്ഥിരീകരിച്ച പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ ലഭിച്ച...
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ശനിയാഴ്ച്ച അരങ്ങേറും
നവിമുംബൈ:മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ...
മുംബൈ ഗോവ ഹൈവേയിൽ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറ് ദിവസം:കൊല്ലപ്പെട്ടത് ആരെന്ന് ഉടൻ തിരിച്ചറിയുമെന്ന് പോലിസ്
മുംബൈ:പാല്‍ഘറില്‍ സ്യൂട്ട്‌കെയ്‌സിനുള്ളിലാണ് അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്.
മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ലെങ്കിലും ഇവർ ആരെന്ന് ഉടൻ തിരിച്ചറിയുമെന്നാണ് പോലിസ് നൽകുന്ന വിവരം.
ഫൊറന്‍സിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍...
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി ‘നൻമ ‘
കല്യാൺ : 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ നിർധനരും...
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡ് മുംബൈ മലയാളി വനിതക്ക്
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡിനാണ് മുംബൈ മലയാളിയായ നിഷ കുഞ്ചു അർഹയായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജോർജ്ജ് കുര്യനും മന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും...
ജയ-സംഗീത-ചന്ദ്രിക : പി ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ കേരള – മുംബൈ ചാപ്റ്റർ ‘
ജയ-സംഗീത-ചന്ദ്രിക' എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി ജയചന്ദ്രനായി അനുസ്മരണം ഒരുക്കുന്നു. ജയസംഗീത ചന്ദ്രികയിൽജയചന്ദ്ര ഗാനങ്ങളുടെ ആലാപനങ്ങൾ, ഗാനങ്ങളുടെ വായന, പുനർവായന, കാഴ്ച്ച,...
വിപുലമായ ആഘോഷങ്ങളുമായി താനെ വിമ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷിക ദിനാചരണം
താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷം ഗംഭീരമായി ഇന്നലെ നടന്നു. വെള്ളിയാഴ്ച രാവിലെ സെന്റ് ലോറൻസ് കോളേജ് ഓഡിറ്ററിയിതിൽ വച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്. മുലുണ്ട് വാണി...
ദീർഘദൂര ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തുന്ന സംഘാംഗം താനെയിൽ പിടിയിൽ:12 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
താനെ:ദീർഘദൂര ട്രെയിനുകളിൽ മോഷണം നടത്തുന്ന ഹരിയാന ആസ്ഥാനമായുള്ള സംഘത്തിലെ ഒരാളെ താനെയിൽ നിന്ന് പിടികൂടി, ഇയാളിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തു.
ഫെബ്രുവരി രണ്ടിന് വെരാവൽ എക്‌സ്പ്രസിൽ മുംബൈ...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രം: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്; വിശദാംശങ്ങൾ വായിക്കാം.
നാഗ്പൂർ: മുംബൈയിൽ സ്വന്തമായി വീടില്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി താൻ മാത്രമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര...
താനെ കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം 25 ന് ആരംഭിക്കും
താനെ: കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് ഡിസംബർ 25 ന് തുടക്കം കുറിക്കും.ഈ വർഷം 47-മത് മണ്ഡല പൂജാ മഹോത്സവത്തിനാണ് ക്ഷേത്രം ഒരുങ്ങുന്നത്.നാലു ദിവസം നീണ്ടു നിൽക്കുന്ന പൂജാ...
അന്ധേരി സെന്റ് കാതറിൻസ് ഹോമിൽ നിന്ന് 5 പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു;എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
മുംബൈ:അന്ധേരി വെസ്റ്റിലുള്ള സെന്റ് കാതറിൻസ് ഹോമിൽ നിന്ന് 15 നും 17 നും ഇടയിൽ പ്രായമുള്ള അഞ്ച് പെൺകുട്ടികൾ ഒളിച്ചോടി. എല്ലാവരും പ്രായപൂർത്തിയാകാത്തവരായതിനാൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അംബോലി പോലീസ് പറഞ്ഞു....
12 വർഷത്തിന് ശേഷം മഹാ കുംഭാഭിഷേകം നടത്തി മാട്ടുങ്കയിലെ ആസ്തിക സമാജ് ക്ഷേത്രം
മുംബൈ: മാട്ടുംഗയിലെ 102 വർഷം പഴക്കമുള്ള അസ്തിക സമാജ് ക്ഷേത്രം, ശ്രീരാമക്ഷേത്രം എന്നും അറിയപ്പെടുന്നു, 12 വർഷത്തിന് ശേഷം, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾ എന്നിവർക്കായി ഞായറാഴ്ച രാവിലെ മഹാ...


























