എൻ ബി കെ എസ്‌ അക്ഷര സന്ധ്യയുടെ 10 ആം വാർഷികവും പുസ്തക പ്രകാശനവും ജനുവരി 26 ന്

മുംബൈ:ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ അക്ഷര സന്ധ്യ 10 ആം വാർഷികത്തിലേക്ക് കടക്കുന്നു.ഇതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ കവിയും സംസ്ക്കാരിക പ്രവർത്തകനുമായ മുരുകൻ കാട്ടാക്കട ആയിരിക്കും മുഖ്യാതിഥി. മുംബൈയിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകനായ ബി...

കൈരളി വൃന്ദാവൻ വാർഷികാഘോഷം

താനെ:താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ജനുവരി 25ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ,സെക്രട്ടറി...

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം: താനെയിൽ സംഘടിപ്പിക്കുന്ന ജന ജാഗരണ സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുക്കും

താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തുന്നു. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് മണിക്ക് ജാഗരണ...

കലയും സാഹിത്യവും വിവേകമുള്ള മനുഷ്യനെ വാർത്തെടുക്കുന്നു: ഡോ. എം. രാജീവ്കുമാർ

മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് നേടിയതുകൊണ്ടുമാത്രം...

മഹാരാഷ്ട്രയിലെ വാർഷിക രാമായണ, മഹാഭാരത പരീക്ഷ: ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നായി...

മുംബൈ:രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കിയുള്ള എഴുത്തുപരീക്ഷയിൽ മഹാരാഷ്ട്രയിലെ 2000-ലധികം സ്‌കൂളുകളിൽനിന്നായി 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒരേസമയം പങ്കെടുത്തു. 'സംസ്‌കാര യജ്ഞ'ത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ഹിന്ദു വിദ്യാർത്ഥികളെ കൂടാതെ മുസ്‌ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികളും പങ്കെടുത്തു.കുട്ടികളിൽ...

മുംബൈ മെട്രോ 3: ബികെസി മുതൽ വർളി വരെയുള്ള രണ്ടാം ഘട്ടം അടുത്ത വർഷം മാർച്ചോടെ...

മുംബൈ: മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) 2025 മാർച്ചോടെ മെട്രോ 3 ശൃംഖലയുടെ മറ്റൊരു സുപ്രധാന ഘട്ടം ആരംഭിക്കാൻ ഒരുങ്ങുന്നു,ധാരാവി, ഷിത്‌ലാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ അത്രെ ചൗക്ക് എന്നീ...

കേളി പാവക്കൂത്ത് ഉത്സവം 18,19 തിയ്യതികളില്‍

മുംബൈ:മുംബൈയിലും കേരളത്തിലുമായി 2024 ഒക്ടോബർ 22 മുതല്‍ മൂന്നു ഘട്ടങ്ങള്‍ ആയി സംഘടിപ്പിച്ച കേളി യുടെ 32 ആം വാർഷികാഘോഷങ്ങള്‍ ജനുവരി 18,19 തിയതികളില്‍ നവി മുംബൈ യിലെ അഗ്രി...

ഗഡ്ചിരോളിയിൽ 50,000 കോടി രൂപയുടെ നിക്ഷേപം: ജില്ല ഇന്ത്യയുടെ അടുത്ത സ്റ്റീൽ ഹബ്ബായി ഉയർന്നുവരുമെന്ന്’ മുഖ്യമന്ത്രി ദേവേന്ദ്ര...

നാഗ്പൂർ: നക്‌സലൈറ്റ് അക്രമത്തിൽ ഏറ്റവും പേരു കേട്ട പ്രദേശവും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയുമായ ഗഡ്ചിരോളിയിൽ രാജ്യത്തെ അടുത്ത ഉരുക്ക് നഗരം വരുന്നു. സ്റ്റീൽ മേഖലയിലെ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികൾ...

മുംബൈ ഗോവ ഹൈവേയിൽ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറ് ദിവസം:കൊല്ലപ്പെട്ടത് ആരെന്ന് ഉടൻ തിരിച്ചറിയുമെന്ന് പോലിസ്

മുംബൈ:പാല്‍ഘറില്‍ സ്യൂട്ട്‌കെയ്‌സിനുള്ളിലാണ് അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ലെങ്കിലും ഇവർ ആരെന്ന് ഉടൻ തിരിച്ചറിയുമെന്നാണ് പോലിസ് നൽകുന്ന വിവരം. ഫൊറന്‍സിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍...

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 നു പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ,...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ മാർച്ച്‌ 27 ന് ചതയദിന പൂജയും പ്രഭാഷണവും

മുംബൈ:ചതയദിനത്തോടനുബന്ധിച്ചു വ്യാഴാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ,...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതിൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ...

താനെയിൽ പോലീസുകാർക്ക് നേരെ കല്ലേറ്; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്; 4 പേർ കസ്റ്റഡിയിൽ

താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ ഇറാനി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസ് സേനയിലെ 3 പോലീസുകാർക്ക് പരിക്കേറ്റതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.ക്രിമിനൽ കേസിൽ...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി: താനെ സ്വദേശിയായ 26കാരനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം

താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ...

മലാഡ് മലയാളിസമാജം ചെറുകഥാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ് പി.എ.ജോൺസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി...

ശിവഗിരി തീർത്ഥാടക സംഘം തിരികെ എത്തി

മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ മുംബയുടെ ആഭിമുഖ്യത്തിൽതൊണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ...

വയനാട്ടിലെ ദുരന്തഭൂമിയിൽ സഹായഹസ്തവുമായി നേരിട്ടെത്തി കേരളാ സമാജം സൂറത്ത്

പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ തികച്ചും അർഹരായ നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് അധികൃതരുടെ ശുപാർശ പ്രകാരം കേരളാ സമാജം സൂറത്ത് സാമ്പത്തിക സഹായം കൈമാറി. “വയനാടിനൊരു കൈത്താങ്ങ്” എന്ന പേരിൽ...

ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...

നീണ്ട 25 വര്‍ഷത്തിനുശേഷം മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍; മയക്കുമരുന്ന് കേസില്‍ ആടിയുലഞ്ഞ കരിയര്‍

മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ...

പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം: കല്യാണ്‍-ഡോംബിവലി മേഖല കിരീടം ജേതാക്കൾ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോത്സവത്തിന്റെ ഗ്രാന്‍ഡ്‌ ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബര്‍ 22 ഞായറാഴ്ച നടന്നു. യുവതലമുറയുടെ സക്രിയ...