ന്നവിമുംബൈ:ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മധുരം മലയാളം’ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറുന്നു.

സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള സംഗീത യാത്ര ഒരു നവ്യാനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാട്ടുവഴിയോരം എന്ന് പേരിട്ടിരിക്കുന്ന ഗാനസന്ധ്യയിൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ഗായകൻ സജീവ് മേനോൻ ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :9821723663

9930306830

7710026980

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക