തടി വെട്ടിയിടും, ചുമന്ന് വണ്ടിയില്‍ കയറ്റും, വണ്ടിയോടിച്ച് മലയിറക്കും: ഇടുക്കിയിലെ ‘സൂപ്പര്‍ ശരണ്യ’ ഇൻസ്റ്റാഗ്രാമിൽ വൈറൽ;...

തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച്‌ ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പർ.അച്ഛൻ ഹീറോനെടുങ്കണ്ടം മൈനർ ഉമ്മാക്കട...

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...

മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച്‌ എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...

അമ്മയുടെ ജന്മദിനം ആഘോഷമാക്കി തൃഷാ കൃഷ്ണൻ; 42 കാരിയായ സൂപ്പർ നായികയേക്കാൾ സുന്ദരി അമ്മ തന്നെയെന്ന് ആരാധകർ:...

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ...

രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...

വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ്...

ലോകമാകെ ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് ബ്രാഡ് പിറ്റ് ചിത്രം എഫ്1; ആഗോള ഓപ്പണിങ് കളക്ഷൻ 1200...

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം...

കർണാടകയിൽ അഞ്ചു കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കൃഷിക്കാരൻ അറസ്റ്റിൽ; പിന്നിൽ പശുവിനെ കൊന്നതിലുള്ള പക:...

മാലെ മഹാദേശ്വര കുന്നുകളില്‍ (എംഎം ഹില്‍സ്) ചത്ത നിലയില്‍ കണ്ടെത്തിയ അഞ്ച് കടുവകള്‍ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള...

ലൂസിഫർ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ വില്ലൻ വേഷം ചെയ്യാൻ വിവേക് ഒബ്റോയ്ക്ക് പകരം ഈ മലയാള നടനെ ...

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച്‌ നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ...

ഇഷ്ടിക കളത്തിൽ പുലിയും യുവാവും തമ്മിൽ ഏറ്റുമുട്ടൽ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ജഗ്നുപൂരിലെ ഇഷ്ടികക്കളത്തില്‍ എത്തിയ പുലിയുമായി യുവാവ് ഏറ്റുമുട്ടി. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ യുവാവ് പുലിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. അവസാനം പുലി രക്ഷപ്പെട്ടു. യുവാവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടു പോവുന്ന വഴി...

സാധാരണക്കാർക്കും ബിഗ് ബോസ് സീസൺ 7ൽ അംഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ്...

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ; ചിത്രത്തിനായി പാലാ ജൂബിലി പെരുന്നാൾ പുനരാവിഷ്കരിക്കുന്നു; രണ്ടാഴ്ചയോളം ടൗണിൽ രാത്രി...

കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ഗോകുലം ഫിലിംസിന്‌റെ ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിനായി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ പുനരാവിഷ്‌കരിക്കുന്നു. വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ് ചിത്രത്തിലെ തിരുന്നാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത്. ഇതിന്റെ...

സല്‍മാൻ ഖാന്റെ അടുത്തേക്കെത്താൻ ശ്രമിച്ച്‌ ആമിര്‍ ഖാന്റെ മകൻ; തള്ളിമാറ്റി ബോഡിഗാര്‍ഡ്: സമൂഹ മാധ്യമങ്ങളിൽ ചൂടൻ ...

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻപറി'ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്. സൽമാൻ ഖാന്...

ഗൂഗിളിന്റെ പുതിയ AI ടൂള്‍ എത്തുന്നു; ഇനി ഒരൊറ്റ പ്രോംപ്ടില്‍ യൂട്യൂബ് ഷോര്‍ട്സ് റെഡിയാകും: എന്താണ് വിയോ 3?

ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്...

മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; എട്ടാം ഷെഡ്യൂളിനായി ലാലേട്ടൻ ശ്രീലങ്കയിൽ: ...

മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യ ഏഴ് ഘട്ട...

ഇംഗ്ലീഷും മലയാളവും മണി മണി പോലെ കൈകാര്യം ചെയ്യുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്; പാടുന്നത് എവർഗ്രീൻ ഹിറ്റായ...

മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകള്‍ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകള്‍ ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും മികച്ച രീതിയില്‍ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കാൻ കഴിവുള്ള തത്തയിനമാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍.മലയാളത്തില്‍ സംസാരിക്കുകയും...

കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കണ്ടക്ടറുടെ അടിപൊളി ഡാൻസ്; കട്ടസപ്പോര്‍ട്ടുമായി നെറ്റിസണ്‍സ്

കെഎസ്‌ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളില്‍ വൈറലാകുന്നു. ഗവി റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ...

അത് കഴിവോ മിടുക്കോ അല്ല ജഗതി ശ്രീകുമാറിന്റെ അഭിനയ ശൈലിക്കെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ലാൽ: വീഡിയോ

അജു വർഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വെബ് സീരീസ് ആയിരുന്നു 2024ല്‍ ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയ 'കേരള ക്രൈം ഫയല്‍സ്'. എറെ ജനപ്രീതി നേടിയ സീരിസിന്റെ സീസണ്‍ 2 എത്തുകയാണ്. സീരിസിന്റെ പ്രൊമോഷനിടെ...

ബോച്ചെയ്ക്കും, ബീന ആന്റണിക്കും ഒപ്പം രേണു സുധിയുടെ റാംപ് വാക്ക്; ദൃശ്യങ്ങൾ ഏറ്റെടുത്ത് സൈബർ...

സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും...

വണ്ടിക്കൂലിയും ഭക്ഷണ ചെലവും പുറമേ പ്രതിഫലവും; വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കുന്നതിനുള്ള പ്രതിഫലം ...

സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ...

തനിക്ക് ശമ്പളം കിട്ടുന്നത് ലക്ഷങ്ങളിലാണെന്ന് യുവതി; തുക നിങ്ങളെ ഞെട്ടിക്കും: വൈറൽ വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ട്. ചിലർ ഫുഡ് ചലഞ്ചുമായി എത്താറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ റോഡിലൂടെ നടക്കുന്നവരുടെ സാലറിയോ മറ്റ് പേഴ്സണല്‍ കാര്യങ്ങളോ ചോദിച്ച്‌ വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവ...

ഇരയെന്നു കരുതി മൂർഖൻ പാമ്പ് വിഴുങ്ങിയത് ഒരടി നീളവും രണ്ടിഞ്ചു വീതിയും ഉള്ള കത്തി; ഒടുവിൽ രക്ഷപ്പെടുത്തിയത്...

ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ മൂർഖൻ പാമ്ബിനെ രക്ഷപ്പെടുത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുളള ഹെഗ്ഡെ ഗ്രാമത്തില്‍ ഗോവിന്ദ നായക് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. കത്തി പൂർണമായും മൂർഖൻ പാമ്ബ് വിഴുങ്ങി. 12...