ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...

സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...

ട്രെൻഡിങ് ലിസ്റ്റിൽ നമ്പർ വൺ; തരംഗമായി വിജയ്യുടെ “GOAT” ട്രെയിലർ; വീഡിയോ കാണാം.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന വിജയ് അവസാന ചിത്രമായി പ്രഖ്യാപിച്ചതാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാണ്....

പഠിത്തം പൂർത്തിയാക്കിയിട്ട് മതി സിനിമയെന്ന് അച്ഛൻ പറഞ്ഞു; അച്ഛനുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല: ഫ്ലവേഴ്സ് ഒരു കോടിയിൽ മനസ്സ്...

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍. അച്ഛന്‍ സിനിമയില്‍ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നില്‍ക്കുമ്ബോള്‍, മകള്‍ തിരഞ്ഞെടുത്തത് സീരിയല്‍ ലോകമാണ്....

തീയറ്ററുകളും പ്രേക്ഷക മനസ്സുകളും കീഴടക്കി പാ രഞ്ജിത്ത് – വിക്രം ടീമിന്റെ തങ്കലാൻ; മാളവിക മേനോനും പാർവതി തെരുവോത്തും...

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു തങ്കലാൻ. വിക്രം നായകനായി വേഷമിട്ട തങ്കലാൻ സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് തങ്കലാനെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ പാ രഞ്‍ജിത്തിന്റേതായി എത്തിയ തങ്കലാൻ...

ചിത്രത്തിൽ ആദ്യം കണ്ണിൽ പതിയുന്നത് പൂച്ചയോ, ചെരുപ്പോ? നിങ്ങളുടെ സ്വഭാവം അറിയാൻ അതുമതി; ഒപ്റ്റിക്കൽ ഇല്യൂഷൻ ഡി കോഡിങ്...

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷൻ ഗെയിമുകള്‍ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ എല്ലാവരും ഇത് കളിക്കാറുണ്ട്. എന്നാല്‍ നമ്മുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ നമുക്ക് തന്നെ മനസിലാക്കാൻ ഒപ്റ്റിക്കല്‍...

അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...

ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...

പട്നാ എയർപോർട്ട് റൺവേയിൽ പാമ്പും കീരിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം: വീഡിയോ വൈറലാകുന്നു.

തമ്മില്‍ കണ്ടാല്‍ പാമ്ബും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്ബും കീരിയും എയർപോർട്ട് റണ്‍വേയില്‍ വച്ച്‌ നടത്തിയ 'കൂടിക്കാഴ്ച'യുടെ വീഡിയോയാണ് സോഷ്യല്‍...

മമ്മൂട്ടിക്ക് മാത്രമല്ല 72 കാരനായ ഈ പ്രമുഖ മലയാള താരത്തിനും പ്രായം റിവേഴ്സ് ഗിയറിൽ; ആളെ പിടികിട്ടിയോ?

കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ. ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ...

ഒരു തോളിൽ കയ്യിട്ട് രജനീകാന്ത് മറുതോളിൽ കയ്യിട്ട് അമിതാബ് ബച്ചനും; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്...

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമായിരുന്നു ഇന്നലെ. നടിയും ജീവിതപങ്കാളിയുമായ നസ്രിയയടക്കം നിരവധി പേരാണ് ഫഹദിന് ആശംസകള്‍ നേർന്ന് കുറിപ്പുകള്‍ പങ്കുവച്ചത് .അക്കൂട്ടത്തില്‍ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ്...

ചലച്ചിത്രതാരം റിയാസ്ഖാന്റെ മകൻ വിവാഹിതനാകുന്നു; ഹൽദി ചടങ്ങുകളുടെ അടിപൊളി വീഡിയോ പങ്കുവെച്ച് താരം: വൈറലാകുന്ന വീഡിയോ കാണാം.

നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം. വിവാഹ ഒരുക്കത്തിന്റെ വീഡിയോ റിയാസ് ഖാൻ തന്റെ...

ഗോദയിൽ ഗുസ്തി പിടിച്ച് ടോവിനോയും, ബേസിലും: വീഡിയോ.

ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കോമ്ബോ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴും ബേസില്‍ പടത്തില്‍ ടൊവിനോ നായകനായി എത്തുമ്ബോഴുമെല്ലാം ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. ഇരുവരും ചേർന്നാല്‍ പിന്നെ ചിരിയുടെ...

ഒറ്റയടിക്ക് 30 കോടി മുട്ടയിടും; തൂക്കം 2000 കിലോഗ്രാം വരെ: വിഴിഞ്ഞത്ത് കൂറ്റൻ സൂര്യ മത്സ്യം കരയ്ക്കടിഞ്ഞു.

കേരള തീരത്ത് അപൂർവമായി കാണപ്പെടുന്ന സൂര്യമത്സ്യം (ഓഷ്യൻ സണ്‍ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സണ്‍ ഫിഷ് അഥവാ കോമണ്‍...

ഓളപ്പരപ്പിൽ അത്ഭുതം തീർക്കാൻ അമേരിക്കൻ സ്വിമ്മിംഗ് ടീമിന് തുണയായത് എ ആർ റഹ്മാൻ സംഗീതം; വൈറൽ വീഡിയോ കാണാം

1999-ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ 'താല്‍ സെ താല്‍ മിലാ' എന്ന പാട്ട് കേട്ടവരാരും മറക്കില്ല. എ.ആർ റഹ്മാൻ സംഗീതം നല്‍കിയ ഈ പാട്ട് ഹിറ്റ് ചാർട്ടുകളില്‍ വേഗത്തില്‍ ഇടംനേടി....

മുംബൈ നഗരത്തിലൂടെ ബാത്ത് ടവ്വൽ മാത്രം ധരിച്ച് നടക്കുന്ന യുവതി: വൈറൽ വീഡിയോ.

പലതരത്തിലുള്ള വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. മുംബൈ തെരുവിലൂടെ ടവ്വല്‍ ധരിച്ച്‌ നടക്കുന്ന ഒരു യുവതിയുടേതാണ് വീഡിയോ. ഡിജിറ്റല്‍ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ...

വിദേശ മാർക്കറ്റിൽ കിലോയ്ക്ക് 1000 രൂപ വരെ; വിഴിഞ്ഞത്ത് കല്ലൻ കണവ ചാകര; കോളടിച്ച് മത്സ്യത്തൊഴിലാളികൾ: വീഡിയോ.

വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം കല്ലൻ കണവകളുടെ ചാകര. മത്സ്യബന്ധത്തിന് പോയ എഴുപതോളം മത്സ്യത്തൊഴിലാളികള്‍ക്കായി അരലക്ഷം ടണ്‍ കല്ലൻ കണവകളാണ് ലഭിച്ചത്. മലയാളികള്‍ക്ക് ഇവയോട് അത്ര പ്രിയമില്ലാത്തതിനാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും. കൊച്ചിയിലെത്തിച്ച...

ചുവന്ന കുട്ടിയുടുപ്പിൽ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ഷാറൂഖിന്റെ മകൾ സുഹാനാ ഖാൻ: വീഡിയോ

ആർച്ചി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരപുത്രിയാണ് സുഹാന ഖാൻ. മോഡലിങ്ങിലും ശ്രദ്ധ നേടിയ ഷാരൂഖ് ഖാന്റെ മകളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോർജിയൻ ഫാഷൻ ഡിസൈനറായ ഡേവിഡ്...

57ആം വയസ്സിലും ഭ്രമിപ്പിക്കുന്ന സൗന്ദര്യം; ബിക്കിനി വീഡിയോ പങ്കുവെച്ച് ഹോളിവുഡ് ബോംമ്പ് ഷെൽ സൽമാ...

പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക്...

എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണുക.

കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍...

ബാർബി തീമിൽ അതീവ ഗ്ലാമറസ് ഫോട്ടോഷോട്ടുമായി മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിലെ നായിക; വിശദാംശങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും...

ബാർബി തീം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച്‌ നടി പാർവതി മില്‍ട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മില്‍ട്ടൻ. 2007ല്‍...