L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ
എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...
ഒറ്റക്കൊമ്പൻ രണ്ടാം ഷെഡ്യൂൾ മാർച്ച് അവസാനം പാലാ ഈരാറ്റുപേട്ട മേഖലകളിൽ ഷൂട്ടിംഗ് ആരംഭിക്കും; സുരേഷ് ഗോപി ...
സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്ബൻ രണ്ടാം ഷെഡ്യൂള്‍ ഈ മാസം അവസാനം ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷെഡ്യൂളില്‍ പങ്കെടുക്കും. ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍....
തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി...
തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍...
‘ഞാന്‍ ഡ്രഗ് ഉപയോഗിക്കുന്നയാളെന്ന് പറഞ്ഞ് നടന്നു’: ‘നാന്‍സി റാണി’വിവാദത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ; വിശദാംശങ്ങൾ വായിക്കാം
'നാൻസി റാണി' എന്ന സിനിമയുടെ പ്രമോഷന് നടി അഹാന കൃഷ്ണ പങ്കെടുക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയിരുന്നു.തന്റെ ഭർത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍...
മാളികപ്പുറം 100 കോടി ക്ലബ്ബിൽ എത്തിയില്ല; പോസ്റ്റർ ഇറക്കിയത് വ്യാജമായി: വെളിപ്പെടുത്തലുമായി നിർമ്മാതാവ് വേണു കുന്നപ്പള്ളി...
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി.തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ...
ടിക്കറ്റ് ഇനി പരമാവധി 200 രൂപ; മൾട്ടിപ്ലക്സുകൾക്കും ബാധകം: തീയറ്ററുകൾക്ക് കടിഞ്ഞാൺ ഇടുന്ന പ്രഖ്യാപനവുമായി കർണാടക...
തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സർക്കാർ നിജപ്പെടുത്തി.സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള...
മോഹൻലാലിനു വേണ്ടി ഉപയോഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റും, രണ്ടു ലക്ഷത്തിന്റെ സൺഗ്ലാസും: L2 എമ്പുരാൻ അപ്ഡേറ്റുമായി...
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്ബുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ.വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ എമ്ബുരാനെ കുറിച്ച് ഒരു വിഷ്വാല്‍ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും യൂട്യൂബ് ചാനലിന്...
മാർക്കോ ഒ ടി ടിയിൽ നിന്നും ഔട്ടാകുമോ? ടിവി ചാനലുകളിലെ പ്രദർശന നിരോധനത്തിന് പിന്നാലെ ...
'മാർകോ' സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ഒടിടിയില്‍നിന്നു സിനിമ പിൻവലിക്കണമെന്നും ശുപാർശ ചെയ്തു.സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫിസിന്റേതാണു നടപടി.
കഴിഞ്ഞ 19ന് ആണ്...
‘അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ പീഡിപ്പിച്ചു’: വെളിപ്പെടുത്തി നടി അശ്വനി നമ്ബ്യാര്‍; വിശദാംശങ്ങൾ വായിക്കാം
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴ് കണ്ടവരാരും അല്ലിയെന്ന കഥാപാത്രത്തെ മറക്കില്ല. നടി അശ്വനി നമ്ബ്യാറായിരുന്നു അല്ലിയായി ചിത്രത്തില്‍ തിളങ്ങിയത്.ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. മലയാളത്തില്‍ ഇടവേളയെടുത്ത താരം ഇപ്പോള്‍ തെലുങ്ക്,...
14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...
ഇന്ന് ഞങ്ങളുടെ വീട്ടിലെത്തിയ സ്പെഷ്യൽ അതിഥി; സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കിട്ട് ടോവിനോ തോമസ്: ചിത്രങ്ങൾ...
നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടന്റെ ഇരിങ്ങാലക്കുടയിലുളള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ...
സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്ബാവൂര്‍ ; സിനിമ തര്‍ക്കം ഒത്തുത്തീര്‍പ്പിലേക്കോ? ;...
സിനിമ തർക്കം അവസാനിക്കുന്നു. സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്ബാവൂര്‍.ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി. ആര്‍ ജേക്കബ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരുമായി സംസാരിച്ചതിന് പിന്നാലെയാണ് ആന്റണി പെരുമ്ബാവൂര്‍ ഫേസ്ബുക്ക്...
ഫിലിം ചേംബറിന്റെ നീക്കങ്ങൾ ‘എമ്ബുരാനെ’ ലക്ഷ്യമിട്ടോ?മോഹൻലാലിനേയും ആന്റണി പെരുമ്ബാവൂരിനേയും പൂട്ടാൻ പുതിയ നീക്കം; വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമാ മേഖലയിലെ തർക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്ബാവൂരിനേയും മോഹൻലാലിനേയും പൂട്ടാൻ പുതിയ നീക്കവുമായി ഫിലിം ചേംബർ.മാർച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാർ...
ബോക്സ് ഓഫീസ് പിടിച്ചടക്കി ഡ്രാഗൺ; അനുപമ പരമേശ്വരൻ ചിത്രം കോടികൾ വാരുന്നു: കളക്ഷൻ കണക്കുകൾ വായിക്കാം
അനുപമ പരമേശ്വരൻ നായികയായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരൻ നായികയായി 100 കോടി ചിത്രങ്ങള്‍ അന്യ ഭാഷകളിലുണ്ടായിട്ടുണ്ട്.ഡ്രാഗണിന്റെ കുതിപ്പും അത്തരം ഒരു സൂചനയാണ് നല്‍കുന്നത്. ഡ്രാഗണ്‍ രണ്ട് ദിവസത്തില്‍ 13.9 കോടി...
ഒറിജിനലിനെ വെല്ലും ഗുണ കേവ് ഉണ്ടാക്കിയെടുത്തത് ഇങ്ങനെ; മഞ്ഞുമ്മൽ ബോയ്സ് മേക്കിങ് വീഡിയോ പുറത്ത്: ഇവിടെ കാണാം.
2024 ല്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിര്‍വരമ്ബുകള്‍ തകര്‍ത്ത് തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി.ഒരു കൂട്ടം സുഹൃത്തുക്കള്‍...
പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതെന്തിന്? കാരണം വെളിപ്പെടുത്തി രമേശ് പിഷാരടി: വിശദമായി വായിക്കാം
രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്.അതിന് വ്യക്തമായ ഉത്തരം ഒടുവില്‍ പിഷാരടി തന്നെ പറയുകയാണ്. ''നമ്മള്‍ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം...
കൊടുത്തത് ലൈംഗിക അധിക്ഷേപ പരാതി; വസ്ത്രത്തിന്റെ പേരിൽ ഒതുക്കി തീർത്തു: ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പ്രതികരണവുമായി ഹണി...
ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളില്‍ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക്...
പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...
ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...
മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...
കലാപരമായ വളർച്ച മോഹൻലാലിൻറെ സ്വന്തം നേട്ടമെങ്കിലും സൂപ്പർതാരത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയത് ആന്റണി പെരുമ്പാവൂർ നടത്തിയ ഇടപെടൽ:...
നിർമാതാക്കളെ പ്രതിനിധീകരിച്ച് കൊണ്ട് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്ബാവൂർ രംഗത്ത് വന്നത്.പിന്നാലെ ആന്റണി പെരുമ്ബാവൂരിനെക്കുറിച്ച് പല വാദങ്ങളും വന്നു.
മലയാളത്തിലെ ഒരു കാലത്തെ പ്രബല നിർമാതാവും...


























