ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ;പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് അവകാശപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ എല്‍.ഡി.എഫ് ശ്രമിക്കുമ്ബോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസ് നേതൃത്വം...

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ; വിശദാംശങ്ങൾ വായിക്കാം

കെഎസ് ആര്‍ടിസി ബസിന്റെ പടികളെക്കുറിച്ച്‌ ആതിര ഡി നായര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡത്തില്‍പ്പെട്ടതാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും.ടിവി താരം സ്നേഹ ശ്രീകുമാര്‍ ആതിരയ്‌ക്ക് എതിരെ നടത്തിയ...

വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച്‌ യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ കാഴ്ചയ്ക്ക് സാക്ഷ്യം...

തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ മഞ്ചേരി.മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ്...

കോണ്‍ഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല ;വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്, പക്ഷേ ഒപ്പം നില്‍ക്കും; കെ. മുരളീധരനെ കുറിച്ച് മകൻ...

കെ. മുരളീധരൻ കോണ്‍ഗ്രസ്‌ ചാവേറാകുന്നത് ഇഷ്ടമല്ലെന്ന് മകൻ അരുണ്‍ നാരായണ്‍ പറഞ്ഞു. വിയോജിപ്പ് അച്ഛനോട് തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും അരുണ്‍...

ബിജെപി ഹിന്ദു പാർട്ടിയല്ല എല്ലാ വിഭാഗത്തില്‍ പെട്ടവരുമുണ്ട് ;തൃശൂരുകാർ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാല്‍ ; വിശദാംശങ്ങൾ...

കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിയില്‍ വലിയ അടിയും പ്രശ്നവും ഇല്ലാത്തതിനാല്‍ സമാധാനമുണ്ടെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമെത്തുന്നത് തൃശൂരില്‍ ആണ്. അദ്ദേഹത്തോട് നന്ദിയുണ്ട്. താൻ കണ്ടതില്‍ ആളുകള്‍ക്ക്...

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താതെ വോട്ട് ചെയ്യാം; ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് ; വിശദാംശങ്ങൾ വായിക്കാം

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളില്‍ ക്യൂ നില്‍ക്കേണ്ടതില്ല. സമ്മതിദായകർക്ക് സ്വന്തം...

“5,000 ബിജെപി വോട്ടുകള്‍ ലഭിക്കും”; ജി സുധാകരന്റെ പ്രസ്താവനയില്‍ കുരുങ്ങി യുഡിഎഫും ബിജെപിയും ; വിശദാംശങ്ങൾ വായിക്കാം

തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ...

അബുദാബിയില്‍ നടന്ന ഒരു പരിപാടിക്കിടെ പിഷാരടി ആ നടനെതിരെ കളിച്ചത് വൃത്തിക്കെട്ട കളി; വെളിപ്പെടുത്തലുമായി എൻഡിഎ സ്ഥാനാർഥി...

പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖില്‍ മാരാർ.വർഷങ്ങള്‍ക്ക് മുൻപ് അബുദാബിയില്‍ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങള്‍ക്കിടയിലെ തർക്കങ്ങള്‍ക്ക് കാരണമെന്ന് അഖില്‍...

മോദിജി 24 മണിക്കൂര്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളാകുമെന്ന് ഷോണ്‍...

നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോണ്‍ ജോർജ്.കേരളം, ബംഗാള്‍,...

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നാലെ ജാമ്യത്തിൽ വിട്ടു ; വിശദാംശങ്ങൾ വായിക്കാം...

കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ്...

വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു; രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് ആര്‍.എം.പി.ഐ നിയമ പോരാട്ടത്തിന് ; വിശദാംശങ്ങൾ...

വടകര മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു.ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമാണ് ഫുട്ബോള്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി....

നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...

മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...

യു.പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് പുറത്താക്കി; രമ്യ ഹരിദാസ് അച്ചു ഉമ്മൻ കേസുകളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം...

യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു...

എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറ്റം വിവാദത്തില്‍;’വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി,അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം’; കെ സുരേന്ദ്രന്‍...

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ...

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചര്‍ച്ചയാകുന്നു ;...

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചർച്ചയാകുന്നു.സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്റുകളാണ് തഹിലിയയുടെ പോസ്റ്റുകള്‍ക്ക് താഴെ...

മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...

കുട്ടനാട്ടില്‍ വ്യത്യസ്ത വാഗ്ദാനം;എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കും;...

കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്‍ ഒരു പ്രത്യേക വാഗ്ദാനവുമായാണ് തന്റെ വോട്ടർമാരെ സമീപിക്കുന്നത്.എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ്...

‘വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍’ വിവാദം കത്തുന്നു; എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി...

രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു 'പ്രേമകഥ'യാണ്. പ്രേമമെന്നു പറഞ്ഞാല്‍ സാദാ പ്രേമമല്ല, പക്കാ വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍!എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തിയ മലക്കംമറിച്ചിലിനെ ട്രോളി കൊലവിളിക്കുകയാണ്...

കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...