വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു; രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് ആര്‍.എം.പി.ഐ നിയമ പോരാട്ടത്തിന് ; വിശദാംശങ്ങൾ...

വടകര മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു.ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമാണ് ഫുട്ബോള്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി....

പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര നേട്ടം: പ്രസിഡണ്ടായി ജോസി പൊയ്കയിലും, വൈസ് പ്രസിഡണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ...

സന്യസ്ഥരുടെ പെൻഷൻ: വ്യാജ പ്രചരണവുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കന്യാസ്ത്രീ മഠങ്ങൾ കയറിയിറങ്ങുന്നു? സർക്കാർ ഓർഡറും, റൂൾസും...

തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം...

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ്, തിരിച്ചുവരാന്‍ യുഡിഎഫ്; പ്രതീക്ഷയില്‍ ബിജെപി; വിശദാംശങ്ങൾ...

2021ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫായിരുന്നു. 14 സീറ്റുകളില്‍ 13ഉം വിജയിച്ചുകയറിയാണ് ഇടതുമുന്നണി ആ നേട്ടം കൈവരിച്ചത്.കോവളം മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണത്തെ നേട്ടം...

തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കാതെ അതീവ രഹസ്യ പോലീസ് ഓപ്പറേഷൻ; പാളിയത് കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള ...

പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും...

വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...

സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ. വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നാലെ ജാമ്യത്തിൽ വിട്ടു ; വിശദാംശങ്ങൾ വായിക്കാം...

കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ്...

ഡൽഹിയിൽ ആപ്പ് അടിയറവ് പറയും; കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്; നേട്ടമുണ്ടാക്കാൻ ആവാതെ കോൺഗ്രസ്;...

ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച്‌ ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ്...

സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു....

ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം

ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച്‌ എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കേവലം 208; കോൺഗ്രസ് അധ്യക്ഷൻ നിയമസഭയിൽ എത്തുന്നത് തലനാരിഴക്ക്; കണക്കുകൾ...

മഹാരാഷ്‌ട്രയില്‍ മഹായുതി തരംഗത്തില്‍ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്. സകോലി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി...

പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക വിവാദം; ഇടക്കാല വോട്ടവകാശം ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന...

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്; ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ് തീരുമാനം: റിപ്പോർട്ടുകൾ വായിക്കാം

ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും.ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ്...

കുസാറ്റിലെ എസ്എഫ്ഐ കോട്ട തകർത്തെറിഞ്ഞ് കെഎസ്‌യു; വിജയം നേടുന്നത് 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം: വിശദാംശങ്ങളും...

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പില്‍ യൂണിയൻ പിടിച്ച്‌ കെഎസ്‍യു. 31 വ‍ർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നത്.ചെയർമാനായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട്...

“പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല”: മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ ജി. സുധാകരന്‍; വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു...

ഇന്റലിജൻസ് റിപ്പോർട്ടെന്ന് അവകാശവാദം; 13 മന്ത്രിമാർ തോൽക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറൽ ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍...

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് ശമ്പളം അല്ല ഓണറേറിയം; അംഗങ്ങൾക്കും, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സ്ഥാപന അധ്യക്ഷനും ലഭിക്കുന്ന...

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന...

കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത

കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...

ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...