തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നാലും ഞെട്ടാനില്ലെന്നാണ് പലരുടെയും പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോല്ക്കുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന 13 മന്ത്രിമാര്‍ ഇവരാണ്:

1 വീണാ ജോർജ്

2 വാസവൻ

3 ശിവൻ കുട്ടി

4 പി രാജീവ്

5 എംബി രാജേഷ്

6 R ബിന്ദു

7 ചിഞ്ചു റാണി

8 KN ബാലഗോപാല

9 മുഹമ്മദ് റിയാസ്

10 AK ശശീന്ദ്രൻ

11 റോഷി അഗസ്റ്റിൻ

12 ഗണേഷ് കുമാർ

13 V അബ്ദുറഹിമാൻ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക