ഇടതു-വലതു മുന്നണികള്‍ക്ക് വെല്ലുവിളിയായി ബിജെപി; കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ വോട്ടുഷെയര്‍ കൂടിയത് 10 ശതമാനത്തിന് മുകളിലേക്ക് പല സീറ്റുകളിലും...

ഏപ്രില്‍ 9-ന് നടക്കുന്ന ഏകഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോള്‍ ഇതുവരെ ഭരണം നടത്തിയ ഇടതു വലതു മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയായിട്ട് പടിപടിയായി വളരുകയാണ് ബിജെപി.നാലു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനകാലയളവില്‍ നിയമസഭയില്‍ കാര്യമായ...

എന്തുകൊണ്ട് പിണറായി വിജയൻ തോറ്റു? ബിജെപി നേതാവ് കെ സുരേന്ദ്രൻ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

പിണറായി വിജയന്‍ എന്തുകൊണ്ട് കേരളത്തില്‍ തോറ്റു എന്നതിന് ഒരു വീഡിയോ പങ്കുവെച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ ടി.കെ. ഗോവിന്ദനെ സിപിഎമ്മൂകാര്‍ കൂക്കിയോടിക്കുന്നതാണ് ഈ വീഡിയോ. നിരവധി പൊലീസുകാരുടെ സംരക്ഷണയിലാണ്...

വോട്ടർ പട്ടികയിൽ പേരില്ല; ഇത്തവണ മമ്മൂട്ടിക്ക് വോട്ടില്ല: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍, നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല എന്ന വാർത്ത ശ്രദ്ധ നേടുന്നു. വോട്ടർ പട്ടികയില്‍ അദ്ദേഹത്തിൻ്റെ പേരില്ലാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ...

കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...

പിണറായിയുടെ ഭരണനേട്ടം കേരളത്തിലുണ്ടായ കോടികളുടെ കടം; പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ പണം...

പിണറായി വിജയൻ അധികാരം ഒഴിയുമ്പോള്‍ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്താണ് എല്‍ഡിഎഫ് സർക്കാർ പുറത്തുപോകുന്നത്.പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മള്‍...

മാറ്റം നടപ്പിലാക്കി കോൺഗ്രസ്; ആദ്യഘട്ട പട്ടികയിൽ 8 സ്ത്രീകൾ: വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ...

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

ഭരണവിരുദ്ധ വികാരം ശക്തം ; കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ അവസാനഘട്ട സര്‍വ്വേ ഫലം; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ (Lok Poll) പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു.മാര്‍ച്ച്‌ 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്...

തോൽവി അംഗീകരിക്കില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല: ഡിജിത്ര നിലപാടുമായി മമതാ ബാനർജി

ബംഗാളില്‍ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. തോല്‍വി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച്‌ മമത പ്രഖ്യാപിച്ചു.ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...

മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുംബൈ:മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിലാണ് കേന്ദ്ര സഹമന്ത്രി...

പാലക്കാട് നഗരസഭ: വോട്ടെടുപ്പിന് മുന്‍പേ തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎമ്മിന് തോൽവി; വിശദാംശങ്ങൾ വായിക്കാം

വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു. വടക്കംതറ, ജയിനമേട് വാഡുകളിലാണിത്. ഈ വാര്‍ഡുകള്ളിൽ, സൂക്ഷമ പരിശോധനേവേളയില്‍ രണ്ടുവാര്‍ഡിലേയും സിപിഎം സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളി.കഴിഞ്ഞ തവണ മത്സരിച്ചതിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതാണ് കാരണം....

‘ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞ് ‘അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം...

തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം. ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ്...

അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രമുള്ള പുറംചട്ട; ബുക്കർ പ്രൈസ് ജേതാവിന്റെ പുസ്തകം നിരോധിക്കണമെന്ന ഹർജി തള്ളി ...

അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. പ്രസാധകരുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചിരുന്നു.പൊതുതാല്‍പര്യ...

‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച്‌ ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...

വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...

സിനിമാ താരം അനുശ്രീയെ പത്തനാപുരത്ത് മത്സരിപ്പിക്കാൻ ബിജെപി ;പ്രഖ്യാപനം ഉടനെന്ന് സൂചന ; വിശദാംശങ്ങൾ വായിക്കാം

പത്തനാപുരത്ത് യുവ സിനിമ താരത്തെ മത്സരത്തിന് ഇറക്കാൻ ബിജെപി. മന്ത്രി കെ ബി ഗണേഷ് കുമാർ മത്സരിക്കുന്ന പത്തനാപുരത്ത് യുവ നടി അനുശ്രീയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.അനുശ്രീയുടെ കാര്യത്തില്‍ തീരുമാനം ആയതായാണ് സൂചന....

വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ മകളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ മുൻ ജഡ്ജി ; വിശദാംശങ്ങൾ വായിക്കാം

വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി.വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകള്‍ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച...

സിപിഎം കരട് സ്ഥാനാർത്ഥി പട്ടിക: സിറ്റിംഗ് മന്ത്രിമാർ ഒഴികെ ഭൂരിഭാഗം വനിത എംഎൽഎമാർക്കും സീറ്റില്ല? കെ...

സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് സ്ഥാനാർഥിപട്ടികയില്‍ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎല്‍എമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളില്‍ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ...

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി കോൺഗ്രസ്; രണ്ടാംഘട്ട പട്ടികയിലെ പേരുകൾ ഇവിടെ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്....

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...