നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ എന്നിവരുടെ പേരുകളാണ് പുതിയ പട്ടികയെ ശ്രദ്ധേയമാക്കുന്നത്.

സ്ഥാനാർത്ഥി പട്ടിക ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഉദുമ: കെ. നീലകണ്ഠന്‍
  • തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍
  • കല്ല്യാശ്ശേരി: രാജീവന്‍ കപ്പച്ചേരി
  • കണ്ണൂര്‍: അഡ്വ. ടി.ഒ. മോഹനന്‍
  • മട്ടന്നൂര്‍: ചന്ദ്രന്‍ തില്ലങ്കേരി
  • പട്ടാമ്പി: ടി.പി. ഷാജി
  • ഷൊര്‍ണ്ണൂര്‍: പി. ഹരിഗോവിന്ദന്‍
  • കുന്നംകുളം: അജയ് മോഹന്‍
  • വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
  • പെരുമ്പാവൂര്‍: മനോജ് മൂത്തേടന്‍
  • വൈപ്പിന്‍: ടോണി ചമ്മണി
  • കൊച്ചി: മുഹമ്മദ് ഷിയാസ്ത
  • തൃപ്പൂണിത്തുറ: ദീപക് ജോയ്
  • ദേവികുളം (എസ്ഇ): എഫ്. രാജ
  • ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
  • ഇടുക്കി: റോയ് കെ. പൗലോസ്
  • പീരുമേട്: അഡ്വ. സിറിയക് തോമസ്
  • ഏറ്റുമാനൂര്‍: നാട്ടകം സുരേഷ്
  • കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
  • പൂഞ്ഞാര്‍: സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)
  • ആലപ്പുഴ: എ.ഡി. തോമസ്
  • കായംകുളം: എം. ലിജു
  • ചെങ്ങന്നൂര്‍: എബി കുര്യാക്കോസ്
  • റാന്നി: പഴകുളം മധു
  • ആറന്മുള: അബിന്‍ വര്‍ക്കി
  • കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
  • അടൂര്‍ (എസ്ഇ): അഡ്വ. ശാന്തകുമാര്‍
  • ചടയമംഗലം: എം.എം. നസീര്‍
  • വര്‍ക്കല: വര്‍ക്കല കഹാര്‍
  • നെടുമങ്ങാട്: മീനങ്കല്‍ കുമാര്‍
  • വാമനപുരം: സുധീര്‍ഷാ പാലോട്
  • കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
  • നേമം: കെ.എസ്. ശബരീനാഥന്‍
  • അരുവിക്കര: വി.എസ്. ശിവകുമാര്‍
  • പാറശ്ശാല: നെയ്യാറ്റിന്‍കര സനല്‍
  • കാട്ടാക്കട: എം.ആര്‍. ബൈജു
  • നെയ്യാറ്റിന്‍കര: എന്‍. ശക്തന്‍
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക