5 ലക്ഷത്തിൽ താഴെ വിലയുള്ള സെവൻ സീറ്റർ വാഹനം; കിടിലൻ മൈലേജ്: മാരുതി ഇക്കോ വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കളുടെ...

മാരുതി സുസുക്കിയുടെ ജനപ്രിയ വാനാണ് ഇക്കോ. നിരത്തിലും വിപണിയിലും ഇക്കോയുടെ ജനപ്രിയത കുതിക്കുകയാണ്. മാരുതി സുസുക്കി ഇക്കോ ഇതുവരെ രാജ്യത്ത് 10 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു എന്നാണ് കണക്കുകള്‍. എന്താണ് മാരുതി ഇക്കോ? ഇന്ത്യയിലെ...

ടാറ്റയുടെ കുത്തക തകർക്കാൻ കുഞ്ഞൻ ഇലക്ട്രിക് എസ് യു വിയുമായി എം ജിം മോട്ടോർസ് ; ഡിസൈൻ പേറ്റന്റ്...

ഇന്ത്യയില്‍ ഹെക്‌ടര്‍ എസ്‌യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ്. പിന്നീട് നമുക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS ഇവി പുറത്തിറക്കി എംജി നമ്മെ...

റൂഫ്‌ലെസ് മാരുതി 800; അതിശയിപ്പിക്കുന്ന മേക്ക് ഓവർ: വീഡിയോ കാണാം.

വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് വാഹനപ്രേമികളുടെ ഒരു സ്ഥിരം വിനോദമാണ്. അത്തരത്തില്‍ രൂപം മാറ്റിയ വരുത്തി ഒരു മാരുതി 800 കാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ...

റെഡ് സിഗ്നൽ ഗൗനിക്കാതെ കാർ മുന്നോട്ട് എടുത്തു; ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

വന്‍ വാഹനാപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലിലാണ് സംഭവം.സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ 'മാഴ്‌സ'യാണ് അപകടവിവരം പുറത്തുവിട്ടത്. ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ കത്തിയിട്ടും മെസി...

പ്രായപൂർത്തിയാകാത്ത സഹോദരൻ വാഹനമോടിച്ചു; ചേട്ടന് ഇരുപത്തയ്യായിരം രൂപ പിഴയും ഒരു ദിവസത്തെ തടവും; സംഭവം എറണാകുളത്ത്: വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും കോടതി ശിക്ഷവിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെക്ഷൻ 180 പ്രകാരം...

സിഎൻജി കരുത്തിനൊപ്പം 28.51 കിലോമീറ്റര്‍ മൈലേജ്; വില 8.41 ലക്ഷം: വിപണി പിടിക്കാൻ മാരുതി ഫ്രോങ്ക്സ്.

ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഷ്ടവാഹനമായ ഫ്രോങ്ക്സിന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. എസ്-സിഎൻജി പവര്‍ട്രെയിനുമായി വരുന്ന മാരുതി ഫ്രോങ്ക്സ് സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും....

ഓടിക്കൊണ്ടിരിക്കെ ഇന്നോവക്കാറിന് തീപിടിച്ചു; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഷൊര്‍ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. https://youtu.be/eAhOzq83v9s തീ പടര്‍ന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ...

ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം: വീഡിയോ.

ബൈക്കില്‍ അപകടകരമാം വിധം സ്റ്റണ്ട് നടത്തിയ യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം. ഹസ്‌ന സരൂരി ഹെ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയുമായിരുന്നു...

പേരെന്തായാലും 22% സെസ് ബാധകം; എസ് യു വി, എം യു വി ഭേദഗതി എടുത്തുമാറ്റി കേന്ദ്രസർക്കാർ; വാഹന...

എസ്‍യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22% സെസ് ബാധകമായിരിക്കുമെന്നു വ്യക്തമാക്കി കേന്ദ്രം. എൻജിൻ ശേഷി 1,500 സിസിക്കു മുകളില്‍, നീളം 4 മീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറൻസ് 170...

വില വെറും ആറ് ലക്ഷം; ആരെയും മോഹിപ്പിക്കുന്ന ലുക്സും, അത്യുഗ്രൻ മൈലേജിനായി സിഎൻജി വകഭേദവും: എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹ്യുണ്ടായി...

ഹ്യുണ്ടായ്യുടെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലായ എക്സ്റ്റര്‍ മൈക്രോ എസ്.യു.വി. വിപണിയില്‍ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ...

പഴയ ലൈസൻസ് ഇതുവരെ സ്മാർട്ട് ആക്കിയില്ലേ; ഇപ്പോൾ 200 രൂപ കൊടുത്താൽ സ്വയം ഓൺലൈനിൽ ചെയ്യാവുന്നതിന് സമയപരിധി...

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച...

വാഹനം തട്ടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിം ചെയ്യാൻ ജിഡി എൻട്രിക്കായി ഇനി പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട; മൊബൈൽ ഫോണിൽ ആപ്പ്...

വാഹനമൊന്ന് തട്ടി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?, പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കാനുള്ള സൗകര്യം കേരള പൊലീസ്...

“പണത്തിന്റെ കൊഴുപ്പോ, ലഹരിയുടെ ഉന്മാദമോ”: തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി ആഡംബര കാറുകളിൽ റീൽസ് ഷൂട്ടിംഗ്; വീഡിയോ ദൃശ്യങ്ങൾ...

സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാൻ വേണ്ടി യുവാക്കള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ കാരണം പൊലീസിൻ്റെ ക്ഷമ നശിച്ചിരിക്കുകയാണ്. വൈറലാകാൻ നിയമലംഘനങ്ങളും അശ്രദ്ധയോടെ ഉളള പ്രവര്‍ത്തികളും കൂടുകയാണ്. നോയിഡയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അടുത്തിടെ സെക്ടര്‍...

ഇന്നോവകളിൽ മിടുക്കൻ ആര്? മാരുതിയുടെയോ, ടൊയോട്ടയുടെതോ? താരതമ്യം വായിക്കാം.

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും വിലകൂടിയ കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇൻവിക്ടോ എന്നാണിതിന്‍റെ പേര്. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള മാരുതി...

ഇരുചക്ര വാഹന ഗതാഗതം നിരോധിച്ച മൈസൂർ ബാംഗ്ലൂർ എക്സ്പ്രസ് വേയിൽ പെൺകുട്ടിയെ പിന്നിലിരുത്തി ബൈക്ക് സ്റ്റൺഡിങ്; യുവാക്കൾ അറസ്റ്റിൽ:...

കഴിഞ്ഞ ദിവസം മൈസൂര്‍-ബംഗളൂരു എക്‌സ്പ്രസ് വേയില്‍ പെണ്‍കുട്ടിയെ ബൈക്കിൻ്റെ പിന്നില്‍ കയറ്റിയിരുത്തി ബൈക്കിൻ്റെ മുൻഭാഗം ഉയര്‍ത്തി ഓടിച്ച ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് രാമനഗര ജില്ലാ പോലീസ്.എക്‌സ്പ്രസ് വേയില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്....

8.3 അടി മാത്രം നീളം; ടൊപോളിനോ എന്ന കുഞ്ഞന്‍ ഇലക്‌ട്രിക് കാറുമായി ഫിയറ്റ്: വീഡിയോ കാണാം.

ടൊപോളിനോ എന്ന പേരില്‍ 8.3 അടി നീളം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ ഇലക്‌ട്രിക് കാറുമായി ഫിയറ്റ്. 47 മൈല്‍ റേഞ്ച് മാത്രമുള്ള ഈ കാര്‍ ക്രോസ്-കണ്‍ട്രി റോഡ് ട്രിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍...

അപ്രതീക്ഷിതമായി റോഡ് പിളര്‍ന്നു; ഓടിക്കൊണ്ടിരുന്ന കാര്‍ കുഴിയിലേക്ക് താണു: ഞെട്ടിക്കും ദൃശ്യങ്ങൾ കാണാം.

ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്‍ന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്‌നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിക്ക് സമീപമുള്ള വസീര്‍ഗഞ്ച് പ്രദേശത്താണ് അപകടം. ഒരു ടാക്സി...

വെള്ളത്തിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുക്കുന്ന കാർ: പുതുപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

പുതുപ്പള്ളി കൊട്ടാരക്കടവില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. പുതുപ്പള്ളി പള്ളിക്കു മുന്നില്‍ കൊട്ടാരക്കടവിലാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ അടക്കമുള്ള സംഘം അത്ഭുതകരമായ രക്ഷപ്പെട്ടു. പുതുപ്പള്ളിയില്‍ നിന്നും ഞാലിയാകുഴി...

23 കിലോമിറ്റര്‍ മൈലേജ്; മാരുതിയുടെ ‘ഇന്നോവ’യാണോ സുസുക്കി ഇന്‍വിക്റ്റോ? ഇന്ത്യന്‍ വിപണിയിലെത്തി.

മാരുതി സുസുക്കിയുടെ പുതിയമാരുതി സുസൂക്കി ഇൻവിക്റ്റോയുടെ സവിശേഷതകള്‍പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിഷ്‌കരിച്ച ഹെഡ്ലാമ്ബുകളും ടെയില്‍ലൈറ്റുകളും, ഫ്രണ്ട്, റിയര്‍ ബമ്ബറുകളും ഹൈക്രോസില്‍ നിന്ന് ഇൻവിക്റ്റോയെ വേറിട്ടു...

അമിത വേഗത്തിൽ എത്തിയ കാർ പാഞ്ഞു കയറി; പ്രഭാത നടത്തത്തിനിടെ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹൈദരാബാദ്: തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച്‌ തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മറ്റു രണ്ടുപേര്‍ യുവതികളാണ്.ഹൈദരാബാദ് ഹൈദര്‍ഷാക്കോട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത...