മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...
മലയാള സിനിമയില്‍ ചരിത്രം കുറിച്ച് കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....
ജീവിതത്തിൽ പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? ചാണക്യനീതിയിൽ പറയുന്നത് വായിക്കാം
ലോകത്തിലെ മികച്ച പണ്ഡിതന്മാരില്‍ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് വേണ്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പരാമർശിക്കുന്നുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, പണം അസ്ഥിരമാണ്. അത് എപ്പോഴും ശ്രദ്ധയോടെ...
25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...
ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...
ജാമ്യമില്ല വാറന്റിനും, ലുക്ക് ഔട്ട് നോട്ടീസിനും പുല്ലുവില; വിദേശത്തുനിന്ന് എത്തി പോലീസ് ക്ലിയറൻസോടെ വനിതാ സിനിമ സംവിധായക...
ജാമ്യമില്ലാ വാറന്റും ലുക്കൗട്ട് സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട് പുതുക്കി തിരിച്ചുപോയി. പോലീസ് രേഖകളില്‍ 'ഒളിവിലായ' പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ് യു.കെയില്‍ നിന്നു വന്ന് പാസ്‌പോര്‍ട്ട് പുതുക്കി...
ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...
ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....
ജിഎസ്ടി പരിഷ്കരണം: രാജ്യത്ത് വില കുറയുന്ന യാത്രാ വാഹനങ്ങളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം; വിശദമായി വായിച്ചറിയാം
രാജ്യത്ത് ജി.എസ്.ടി നിരക്ക് പരിഷ്ക്കരിച്ചതോടെ കാറുകള്‍ക്ക് വൻ വിലക്കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാർ നിർമാതാക്കള്‍ വിവിധ മോഡലുകളുടെ ഓഫർ പ്രഖ്യാപിച്ചു.മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, റെനോ, ടൊയോട്ട, ഹ്യുണ്ടായ് ഇന്ത്യ,...
കേരളത്തിന്റെ ഓണം കളറാക്കാൻ സാധനങ്ങളെത്തുന്നത് തമിഴ്നാട്ടിൽ നിന്ന്; മലയാളി ഓണം ആഘോഷിക്കുമ്പോൾ പച്ചക്കറികളുടെയും പൂക്കളുടെയും വിപണനത്തിൽ...
ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസ്ഥാന...
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...
ലാഭവിഹിതം കേന്ദ്ര സര്‍ക്കാറിന് കൈമാറി എല്‍.ഐ.സി; 7,324.34 കോടി രൂപയുടെ ചെക്ക് നിര്‍മല സീതാരാമൻ ഏറ്റുവാങ്ങി: വിശദാംശങ്ങൾ വായിക്കാം
എല്‍.ഐ.സിയുടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ലാഭവിഹിതം കേന്ദ്ര സർക്കാറിന് കൈമാറി. പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 7,324.34 കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് കൈമാറിയത്. ധനമന്ത്രി നിർമല...
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...
തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...
ഇപിഎഫ്‌ഒ: ജീവനക്കാരുടെ മരണാനന്തര സഹായനിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയും, നടപടിക്രമങ്ങള്‍ ലളിതമാക്കിയും പരിഷ്കരണം; വിശദാംശങ്ങൾ വായിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്കായുള്ള മരണാനന്തര സഹായനിധി 8.8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. സര്‍വീസിലിരിക്കെ...
അച്ചായൻസ് ഗോൾഡ് 28മത് ഷോറൂം ഉദ്ഘാടനം നാളെ കോഴഞ്ചേരിയിൽ; വിശിഷ്ടാതിഥിയായി എത്തുന്നത് പ്രമുഖ സിനിമാതാരം ഭാവന:...
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ശ്രദ്ധേയമായ വളർച്ച നേടിയ സ്വർണ്ണ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. ഇടപാടുകാർക്ക് പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയാണ് സ്വർണ്ണ വ്യാപാര വിപണിയിലെ പ്രമുഖ...
ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...
ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...
കുതിച്ചുയർന്ന് വെളിച്ചെണ്ണയുടെയും ബിരിയാണി അരിയുടെയും വില; ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടിയില്ലെങ്കിൽ കട പൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ: ...
സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ഈ മാസം...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരസ്യ കുടിശ്ശിക ഇനത്തിൽ മനോരമയ്ക്ക് മാത്രം നൽകാൻ ഉള്ളത് 17.5 കോടി;...
നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു...
ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇരുട്ടടിയുമായി ഡൊണാൾഡ് ട്രംപ്; അധിക തീരുവ 50% ആയി ഉയർത്തി: അമേരിക്കയുടെ...
ഇന്ത്യക്കെതിരെ വമ്ബൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ്...
മെറ്റയുടെ പ്രാരംഭ വാഗ്ദാനമായ ആയിരം കൂടി നിരസിച്ചു; പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ട് എത്തി വാഗ്ദാനം ചെയ്തത്...
2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍...
ബിഗ് ബോസ് മലയാളം സീസൺ 7: ഏറ്റവും അധികം പ്രതിഫലം രേണു സുധിക്ക് എന്ന് റിപ്പോർട്ട്;...
ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ രേണുവും...
ഒന്നാം തീയതി സന്തോഷവാർത്ത: പാചകവാതക വിലകുറഞ്ഞു; വിശദമായി വായിക്കാം
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക...


























