അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...

പ്രതിവർഷം ആയിരം കോടിയിലധികം വരുമാനം നൽകുന്ന 7 റെയിൽവേ സ്റ്റേഷനുകൾ; കേരളത്തിൽ നിന്ന് 281 കോടി വരുമാനം നേടി...

രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു...

ചക്കിന് വച്ചത് കൊക്കിനു കൊണ്ടു: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി പിടിക്കാൻ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ...

വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക്...

കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് വിജയ് ചിത്രം ‘ഗോട്ട്’ ഔട്ട്; 40 കോടിക്ക് കേരള വിതരണ അവകാശം നേടിയ...

വിജയ് ചിത്രം 'ഗോട്ടി'നെ കൈവിട്ട് മലയാളി പ്രേക്ഷകര്‍. ഓണം റിലീസ് ആയി അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം എന്നിവ എത്തിയതോടെയാണ് ഗോട്ടിനു തിരിച്ചടിയായത്. ഗോട്ട് പ്രദര്‍ശിപ്പിച്ചിരുന്ന മിക്ക തിയറ്ററുകളും പുതിയ സിനിമകള്‍...

മകളുടെ വിവാഹ ആവശ്യത്തിന് ഗൾഫിൽ നിന്ന് സുഹൃത്തുക്കൾ വശം കൊടുത്തു വിട്ടത് 10 ലക്ഷം രൂപയുടെ സ്വർണം; നാട്ടിലെത്തിയപ്പോൾ...

മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച്‌ സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ...

ജീവനാംശമോ, സ്വത്ത് വിഹിതമോ അവകാശപ്പെടാതെ വിവാഹം മോചനത്തിനു ശേഷം പടിയിറക്കം; സ്വന്തമായി രണ്ടാം വരവിൽ...

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്‍മ്മാര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കസറുകയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നനൊപ്പം...

സ്വർണ്ണ ശേഖരത്തിന്റെ അളവിലും മൂല്യത്തിലും ലോക രാജ്യങ്ങളിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; രാജ്യത്തെ കരുതൽ സ്വർണ്ണ...

വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ...

2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% ജി എസ് ടി ചുമത്തിയേക്കും; നീക്കം ചെറുകിട ഇടപാടുകാർക്ക് വൻ...

CNBC-TV18-ൻ്റെ റിപ്പോർട്ട് അനുസരിച്ച്‌, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി 2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പേയ്‌മെൻ്റ് അഗ്രഗേറ്ററുകളില്‍ (പിഎ) 18% ജിഎസ്ടി ചുമത്തുന്നത്...

വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച്‌ പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...

ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ലോട്ടറി; ഇത്തവണ ബോണസ് ശുപാർശ ഒരു ലക്ഷം രൂപ വീതം: കണക്കുകൾ വായിക്കാം.

ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍...

രാജ്യത്ത് ഏറ്റവും അധികം നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടിക പുറത്ത്; 95 കോടി അടയ്ക്കുന്ന ഷാറൂഖ് ഖാൻ ഒന്നാമൻ;...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോർച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാൻ ഖാൻ മൂന്നാം...

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഓരോരുത്തരുടെയും വാർഷിക വരുമാനം എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം.

ലോകത്തിലെ ഏറ്റവും ശക്തരായ കുടുംബമായാണ് ബ്രിട്ടനിലെ രാജകുടുംബത്തെ കണക്കാക്കുന്നത്. ആഡംബര സൌകര്യങ്ങളും കൊട്ടാര ജീവിതവും നയിക്കുന്ന രാജകുടുംബത്തിന്റെ വരുമാന മാർഗം എന്തായിരിക്കും. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ് രാജകീയ ജീവിതം നയിക്കുന്നതിനുള്ള പ്രധാന...

ഓണക്കാലത്ത് മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി; അരി ഉൾപ്പെടെ മൂന്ന് സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ...

കേരളത്തോട് കനിഞ്ഞ് കേന്ദ്രം; ഓണക്കാല ചെലവുകൾക്കായി 4200 കോടി കൂടി മുൻകൂർ കടമെടുക്കാൻ അനുമതി: വിശദാംശങ്ങൾ...

ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നല്‍കിയതോടെയാണ് ഓണക്കാല ആവശ്യങ്ങള്‍ക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകള്‍ക്കായി പണം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം...

ഗൂഗിൾ പേയിൽ എത്തുന്നത് വിപ്ലവകരമായ അപ്ഡേറ്റുകൾ; സെക്കൻഡറി യൂസർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഈ വർഷത്തോടെ യുപിഐ സർക്കിള്‍, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക്ക് ഫെസ്റ്റിലാണ് ഗൂഗിള്‍ പേ പുതിയ ഫീച്ചറുകള്‍ ആദ്യമായി...

കഴിഞ്ഞവർഷവും സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർട്ടിക്ക് ‘വെറുക്കപ്പെട്ടവനായ’ സാബു ജേക്കബ്; തൊട്ടുപിന്നിൽ മുത്തൂറ്റ് ഗ്രൂപ്പ്: കണക്കുകൾ...

കിറ്റക്‌സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം രൂപ 2022-23 കാലഘട്ടത്തില്‍ കിറ്റക്‌സ്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി...

ജനങ്ങൾക്ക് വാരിക്കോരി സൗജന്യം നൽകിയത് വിനയായി: വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഹിമാചൽ പ്രദേശ്; മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കിലുള്ളവരുടെയും...

ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ്...

പണം വാങ്ങി വഞ്ചന: മോഹൻലാലിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും; വിശദാംശങ്ങൾ വായിക്കാം

സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നുകാണിച്ച്‌ നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്ബാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനല്‍ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ...

രാഹുൽ ഗാന്ധിക്ക് 2 മണ്ഡലങ്ങൾക്കുമായി 1.4 കോടി; ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് 70 ലക്ഷം: പ്രമുഖ നേതാക്കൾക്ക്...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ തുക അനുവദിച്ചത്. എന്നാല്‍...