സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നുകാണിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്ബാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനല്‍ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നല്‍കിയ അപ്പീലാണ് വെള്ളിയാഴ്ച പരിഗണിക്കുക.
ജൂലൈ ഒമ്ബതിന് കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച മോഹൻലാലും ആന്റണി പെരുമ്ബാവൂരും ഹാജരാകാനായി മാറ്റുകയായിരുന്നു. തന്റെ പടത്തിനുവേണ്ടി എതിർകക്ഷികള്‍ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29ന് കൈപ്പറ്റിയെന്നും തുടർന്ന് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
‘സ്വപ്നമാളിക’ എന്ന പടവുമായി ബന്ധപ്പെട്ടാണ് കേസ്. മോഹൻ ലാല്‍ ആദ്യമായി സിനിമക്കുവേണ്ടി കഥയെഴുതുന്നത് സ്വപ്നമാളികയിലാവുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പിന്നീട് എതിർകക്ഷികള്‍ ഇക്കാര്യത്തില്‍ സഹകരിച്ചില്ലെന്നാണ്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















