പങ്കാളിയെ ചതിച്ചവർ ജോലിയിലും ചതിക്കും; അവിഹിതബന്ധം കണ്ടെത്തിയതോടെ ജീവനക്കാരെ പുറത്താക്കി ശതകോടീശ്വരിയായ വനിതാ സിഇഒ: വീഡിയോ
വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്ബനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാർഡോണ്‍ വെഞ്ച്വേഴ്‌സിന്റെ പ്രസിഡന്റ് നതാലി ഡോസണ്‍.വിവാഹേതര ബന്ധത്തെ കുറിച്ച് അറിഞ്ഞശേഷം വളരെ പെട്ടെന്നാണ് ജീവനക്കാരെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ദി ഡയറി...
വസ്ത്രത്തിനുള്ളിൽ തുന്നി ചേർത്ത രഹസ്യ പോക്കറ്റുകൾ; സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ലക്ഷങ്ങൾ...
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് വിജയകരമായി പരാജയപ്പെടുത്തി.കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയമാണ് ഓപ്പറേഷനിലേക്ക് നയിച്ചത്. ഖത്തറിലെത്തിയ യാത്രക്കാരിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന്...
ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...
ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...
‘പ്രോത്സാഹനത്തിന്റെ പേരില്‍ കെട്ടിപ്പിടിക്കും; നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തും; ആര്‍ത്തവം കഴിഞ്ഞില്ലെ എന്ന് ചോദിച്ചു; പല തവണ മോശം അനുഭവം’:...
ലോകകപ്പിനിടെ ലൈംഗികാതിക്രമത്തിനിരയായെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജഹനാര ആലത്തിന്റെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ...
ന്യൂയോർക്ക് മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ചർച്ചയാകുന്നത് കാമസൂത്ര എന്ന സിനിമയും; മംദാനി കാമസൂത്ര സംവിധായക...
സൊഹ്റാന്‍ മംദാനിയുടെ വിജയം ഒരു നാഴികക്കല്ലാണ്. ജനാധിപത്യ സോഷ്യലിസ്റ്റും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ 34 കാരനായ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ...
നടുറോഡിൽ മെക്സിക്കൻ പ്രസിഡണ്ടിന് നേരെ ലൈംഗിക അതിക്രമം; മാറിടത്തിൽ കടന്നു പിടിച്ചതിന് പിന്നാലെ ചുംബിക്കാനും ശ്രമിച്ച് ...
പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു.
അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി...
‘രാജ്യത്താകമാനം ‘ജിഹാദിസ്റ്റ്’ സ്ഥാനാര്‍ത്ഥികളുടെ ഉയര്‍ച്ച; മുസ്ലീങ്ങളെ രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കാൻ മംദാനി ശ്രമിക്കും’: ഇന്ത്യൻ വംശജൻ ന്യൂയോർക്ക്...
യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരായ സൊഹ്റാൻ മംദാനി, ഗസാല ഫിർദൗസ് ഹാഷ്മി തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ നേടിയ മികച്ച വിജയത്തിനു പിന്നാലെ, പ്രത്യേകിച്ച് മുസ്ലിം അംഗങ്ങളെ ലക്ഷ്യമിട്ട് പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...
2007 നു ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു; കർശന നിയമവുമായി മാല...
മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച് ഇസ്രായേല്‍...
ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...
എച്ച്-1ബി വിസ: അമേരിക്കൻ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഇന്ത്യക്കാരെ ലക്ഷ്യമാക്കി അമേരിക്കൻ പരസ്യം; വീഡിയോ ദൃശ്യങ്ങൾ കാണാം
അമേരിക്കൻ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തില്‍. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. 'പ്രോജക്റ്റ് ഫയർവാള്‍' എന്ന പദ്ധതിയുടെ ഭാഗമായി...
സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ സൈന്യത്തിന്റെ കടന്നാക്രമണം; മ്യാൻമാറിൽ പിടിയിലായവരിൽ 500 ഇന്ത്യക്കാരും; സിംഗപ്പൂരിൽ നിന്ന് പ്രത്യേക...
മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട...
മോഷ്ടിക്കാൻ കയറിയ റസ്റ്റോറന്റിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് യുവാവും, യുവതിയും; ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
റസ്റ്റോറന്റില്‍ വെച്ച് മോഷണത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവാവും യുവതിയും. അമേരിക്കയിലെ അരിസോണയിലുള്ള മോണ്‍ ചെറി എന്ന റസ്റ്ററന്റിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന മോഷണം സിസിടിവിയില്‍ പതിയുകയായിരുന്നു.അതിക്രമിച്ചു കയറിയ ശേഷം...
‘ലോകത്തിലെ ആദ്യത്തെ എഐ മന്ത്രി ഗര്‍ഭിണി, 83 കുട്ടികള്‍ പിറക്കും’: വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയൻ പ്രധാനമന്ത്രി; വിശദാംശങ്ങൾ വായിക്കാം
ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ 'ഡിയല്ല' ഗർഭിണിയാണെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ 'കുട്ടികള്‍' അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു...
ആമസോണ്‍ വെബ് സര്‍വീസസ് പണിമുടക്കി: ഫേസ്ബുക്കും സ്നാപ്പ് ചാറ്റും പ്രൈം വീഡിയോയും അടക്കം സ്തംഭിച്ചു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ...
ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാ ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസസ്) പണിമുടക്കിയതോടെ അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്,...
നാട്ടിൽ മിലിറ്ററി ഡോക്ടർ കാനഡയിൽ ഊബർ ഡ്രൈവർ; വിദേശ പഠനം സ്വപ്നം കാണുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം.നാട്ടിലെ ജോലി ഉപേക്ഷിച്ച് പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ...
മെറ്റയുടെ അപ്രതീക്ഷിത നീക്കം; ജനപ്രിയ ആപ്പായ മെസഞ്ചര്‍ നിര്‍ത്തലാക്കുന്നു; ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം
ടെക് ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ ഒന്നായ മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. വിൻഡോസ്, മാക് ഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്ന സ്റ്റാൻഡ്-എലോണ്‍ മെസഞ്ചർ ആപ്പുകളാണ് 2025 ഡിസംബർ 15...
“രാത്രി നന്നായി രസിച്ചു എന്നു പറഞ്ഞു; പ്രായപൂർത്തിയാകാത്ത താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ജന്മാവകാശം പോലെ”: ആൻഡ്രൂ...
താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ്...
ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ല; കാരണം കേരള സ്പോൺസറുടെ (റിപ്പോർട്ടർ ടിവി )കരാർ...
ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി...
പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...
ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...


























