അബുദാബി ബിഗ് ടിക്കറ്റിൽ 62 കോടി രൂപ നേട്ടം; സമ്മാന ജേതാവായ ഇന്ത്യക്കാരന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം...
സാധാരണക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ് അബുദാബി ബിഗ് ടിക്കറ്റ്. പ്രത്യേകിച്ച് വർഷങ്ങളോളം യുഎഇയില്‍ കഷ്‌ടപ്പെടുന്ന പ്രവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരമാണിത്. നിരവധി ഇന്ത്യക്കാർ അബുദാബി ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അതില്‍...
ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം? കൈമാറിയത് മരിയ കൊറിന മച്ചാഡോ: വിശദാംശങ്ങൾ വായിക്കാം
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറി വെനുസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ ശേഷം വൈറ്റ്ഹൗസില്‍ എത്തിയാണ് മരിയ...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ;1.62 കോടിയുമായി ജീവനക്കാരന്‍ മുങ്ങി, ഫോണ്‍ സ്വിച്ച് ഓഫ് ; വിശദാംശങ്ങൾ...
അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ വൻ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞു.ഖാലിദിയ മാള്‍ ശാഖയിലെ ക്യാഷ് ഓഫീസില്‍ നിന്ന് ഏകദേശം 6,60,000 ദിർഹം ( 1,80,000 യുഎസ് ഡോളർ, 1.62 കോടി...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 1.62 കോടിയുമായി ജീവനക്കാരൻ മുങ്ങി; ഫോണ്‍ ഓഫ്, വീട്ടുകാരേയും കാണാനില്ല: വിശദാംശങ്ങൾ വായിക്കാം
അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ വൻ സാമ്ബത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. ഖാലിദിയ മാള്‍ ശാഖയിലെ ക്യാഷ് ഓഫീസില്‍ നിന്ന് ഏകദേശം 6,60,000 ദിർഹം ( 1,80,000 യുഎസ് ഡോളർ, 1.62...
മയക്കുമരുന്ന് കടത്തിയതിനു കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരും മലയാളികൾ? സൂചനകൾ ഇങ്ങനെ
കുവൈത്തില് മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.കെയ്ഫാന്, ഷുവൈഖ് പ്രദേശങ്ങളില് 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റല് മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടര്ന്ന്...
പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിലെ ആഡംബര ക്ലബ്ബിൽ വൻസ്ഫോടനം; ഉള്ളിൽ ഉണ്ടായിരുന്നത് നൂറിലധികം ആളുകൾ: ദൃശ്യങ്ങളും...
സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. സംഭവത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പുതുവത്സരാഘോഷത്തിനിടെ ആഡംബര ആല്‍പൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷൻ...
കുട്ടികളോട് ലൈംഗിക അതിക്രമം: സീറോ മലബാർ സഭ അംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയില്‍ മലയാളി വൈദികൻ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്.16 വയസില്‍ താഴെ പ്രായമുള്ള...
കാനഡയില്‍ ഇന്ത്യന്‍ യുവാവിന്റെ മരണം; ചികിത്സ വൈകിയത് ചര്‍ച്ചയാകുന്നു ; വിശദാംശങ്ങൾ വായിക്കാം
കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിനെതിരേയുള്ള വിമര്‍ശനം ശക്തമാകുന്നു.എഡ്മണ്‍ടണിലുള്ള ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയില്‍ ഡിസംബര്‍ 22-ന് കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 44...
ഹൃദയാഘാതം; ഷാര്‍ജയില്‍ പതിനേഴുകാരിയായ മലയാളി വിദ്യാര്‍ഥിനി മരിച്ചു
മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയില്‍ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്.ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയഘാതം മൂലമാണ്...
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റ് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്ബസിന് സമീപം ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു.ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്.
ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട്...
ഇന്ത്യയിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം; വ്യാജ റാബിസ് വാക്സിൻ വിൽപ്പനയെക്കുറിച്ച് ഓസ്‌ട്രേലിയൻ മുന്നറിയിപ്പ്
ഇന്ത്യയില്‍ വ്യാജ റാബിസ് വാക്സിൻ ബാച്ചുകളുടെ വില്പനയെ കുറിച്ച് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ.2023 നവംബർ 1 മുതല്‍ റാബിസ് വാക്സിൻ അഭയ്‌റാബിന്‍റെ വ്യാജ മരുന്നുകള്‍ പ്രചാരത്തിലുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കല്‍...
എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയരും; ട്രംപ് സർക്കാരിന്റെ തീരുമാനത്തിന് കോടതി അംഗീകാരം; വിശദാംശങ്ങൾ വായിക്കാം
എച്ച്-1ബി വിസാ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അനുമതി നല്‍കി ഫെഡറല്‍ ജഡ്‌ജി.വിദഗ്‌ധരായ വിദേശ തൊഴിലാളികളെ ഏറെ ആശ്രയിക്കുന്ന യുഎസ് ടെക് കമ്ബനികള്‍ക്കും മറ്റ്...
ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതായി ‘രേഖകള്‍’; യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം: വിശദാംശങ്ങൾ വായിക്കാം
ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതായി രേഖകളില്‍ തെറ്റായി കാണിച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍ യുവതിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം. ഒരു വര്‍ഷമായി ഇവര്‍ രണ്ട് ഭര്‍ത്താക്കന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ...
ഇന്റർനെറ്റിനെ ഇളക്കിമറിച്ച് മാധ്യമ പ്രവർത്തകക്കൊപ്പം ശശി തരൂരിന്റെ ചിത്രങ്ങൾ? ആരാണ് രുഞ്ചുൻ ശർമ്മ എന്നന്വേഷിച്ച്...
തെറ്റായ കാരണങ്ങൾക്ക് തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂർ. തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെതിരാണ് എന്നും, മോദി സ്തുതികൾ ആണ് എന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഏറെ...
തോഷാഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വര്‍ഷം തടവും പിഴയും
തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക...
ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ യുവാവ് ജീവിച്ചത് രണ്ട് വര്‍ഷം; വൃത്തിയാക്കാൻ ചെന്ന ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച:...
ഒരേ അതിഥി തന്നെ രണ്ട് വർഷമായി താമസിച്ചിരുന്ന ഹോട്ടല്‍ മുറി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. സങ്കല്‍പ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള കാര്യങ്ങളായിരുന്നു റൂം ചെക്കിംഗിനായി എത്തിയ ജീവനക്കാർ കാണാനിടയായത്. മാലിന്യക്കൂമ്ബാരം മുറിക്കുള്ളില്‍ കുമിഞ്ഞു...
കോണ്ടവും, ഗുളികകളും ഉൾപ്പെടെയുള്ള ഗർഭനിരോധന ഉപാധികൾക്ക് വമ്പൻ നികുതി; പ്രസവ അവധിയിൽ വർദ്ധനവ്: ജനസംഖ്യ വർദ്ധിപ്പിക്കാൻ ചൈനയുടെ പുതിയ...
ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയില്‍ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതല്‍ കോണ്ടം, ഗർഭനിരോധന ഗുളികകള്‍, ഗർഭനിരോധന മാർഗ്ഗങ്ങള്‍ എന്നിവയ്ക്ക് 13% വില്‍പ്പന നികുതി...
സൗജന്യ യാത്രയ്ക്കിടെ ഇന്ത്യൻ ട്രാവൽ വ്ലോഗർ ആയ യുവാവിന് നേരെ ലൈംഗിക പീഡനശ്രമം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഇവിടെ...
ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും...
യുഎസില്‍ മൂന്ന് പതിറ്റാണ്ട് താമസിച്ച ഇന്ത്യക്കാരി അറസ്റ്റിൽ; സംഭവം ഗ്രീൻ കാര്‍ഡ് അഭിമുഖത്തിനിടെ; ഞെട്ടലോടെ കുടുംബാംഗങ്ങള്‍: വിശദാംശങ്ങൾ വായിക്കാം
ന്യൂയോർക്കിലെ ലോങ് ഐലൻ്റില്‍ ഇന്ത്യൻ വംശജയായ 60കാരിയെ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 1994 മുതല്‍ യുഎസില്‍ താമസിച്ചുവരുന്ന ബബ്ലി കൗർ ആണ്...
ഭര്‍ത്താവിന് 520 സ്തീകളുമായി ബന്ധം; സ്വന്തം കഥ ‘കോമിക്കാ’ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറലായത് ഇങ്ങനെ
അപൂവ്വ രോഗമുള്ള ഒരു കുട്ടിയുടെ അമ്മ. തന്‍റെ ഭർത്താവിന് 520 ഓളം സ്ത്രീകളുമായി ബന്ധമുണ്ടെത്തി കണ്ടെത്തി. പിന്നാലെ ഭർത്താവിനെതിരെ പ്രതികാരം ചെയ്യാൻ തീരുമാനിച്ച അവർ സ്വന്തം കഥ, ഒരു ജാപ്പനീസ് മാംഗ കലാകാരിയുമായി...


























