അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം

സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...

70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...

അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...

ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു ആശങ്കയോടെ ലോകം: വിശദാംശങ്ങൾ വായിക്കാം

ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഇൻഫ്ലുവൻസ...

വിമാനത്തിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് മേഘങ്ങൾക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരെയോ? സൈബർ ലോകത്ത് വൻ...

സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്.ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും. അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന്...

മദ്യപിച്ച് ലെക്ക്കെട്ട് കാർ ഡ്രൈവറെ മർദ്ദിക്കുന്ന യുവതി: വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യലഹരിയിലായിരുന്ന ഒരു യുവതിയും ടാക്‌സി ഡ്രൈവറും തമ്മിലുളള തര്‍ക്കവും യുവതി ക്യാബ് ഡ്രൈവറെ മര്‍ദ്ദിക്കുന്നതുമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഡ്രൈവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്....

ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...

ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച്‌ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...

ദുബായ് മാളിൽ വൻ തീപിടുത്തം: ആളപായമില്ല; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം

ദുബൈയിലെ മാള് ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു.സംഭവത്തില് ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര് അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അല് ബര്ഷയിലെ...

ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച്‌ അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...

ജനുവരി മുതൽ യുകെ വിസ നിയമങ്ങളിൽ വ്യാപക മാറ്റങ്ങൾ; ട്യൂഷൻ ഫീസിന് പുറമേ 9 മാസത്തെ...

പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.ഇതനുസരിച്ച്‌ കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക്...

ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാള്‍സണെ പുറത്തിറക്കി; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും:...

ജീൻസ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാമ്ബ്യൻഷിപ്പില്‍നിന്ന് നിലവിലെ ചാമ്ബ്യൻ മാഗ്നസ് കാള്‍സണെ അയോഗ്യനാക്കി.മത്സരത്തില്‍ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്. കാള്‍സണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, ഉടൻ...

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം: വിശദാംശങ്ങൾ വായിക്കാം.

യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം....

റഷ്യയിൽ ബഹുനില കെട്ടിടങ്ങൾക്ക് നേരെ സെപ്റ്റംബർ 11 മോഡൽ അറ്റാക്ക്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

റഷ്യയിലെ കസാന്‍ നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഉക്രൈന്‍ ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു.2001ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തിന്റെ മാതൃകയിലാണ്...

തിരുവോസ്തി ചവച്ചരച്ച് അവഹേളിക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി വൈദികൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വിഫലമായി ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ്‌ ലൂസി ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്.ഒകോടെപേക്യുവിലെ...

ലോലമായ ഒരു പൂവാണ് സ്ത്രീയെന്ന് ഇറാന്റ പരമോന്നത നേതാവ് ഖൊമേനി; മതരാഷ്ട്ര നേതാവിന് മറുപടിയായി ഇസ്രായേൽ ...

ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേല്‍.ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള...

കാൽ കഴുകാനായി കടലിൽ ഇറങ്ങിയ 46 കാരിയെ കടിച്ചുകീറി കൂറ്റൻ മുതല; ചോര മരവിപ്പിക്കുന്ന വീഡിയോ...

കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍...

സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായി വനിതാ ചാവേറെത്തി; ഇറാഖില്‍വെച്ച്‌ തനിക്കുനേരെ വധശ്രമമുണ്ടായി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാര്‍പാപ്പ

ഇറാഖില്‍വച്ച്‌ തനിക്കുനേരേ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മൂന്നു വർഷം മുമ്ബാണ് സംഭവമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.തന്റെ ആത്മകഥയിലാണ് ഇറാഖില്‍വെച്ചുണ്ടായ വധശ്രമത്തെ കുറിച്ച്‌ മാർപാപ്പ വെളിപ്പെടുത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു...

പുതു പുത്തൻ ലുക്കിൽ ഡൊണൾഡ് ട്രംപ്; നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ: വൈറലാകുന്ന...

പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് വത്തിക്കാൻ; പെൻഷനുകൾ അടക്കം മുടങ്ങി; സംഭാവനകൾ കുറയുന്നത് പോപ്പ് ഫ്രാൻസിസിനോടുള്ള എതിർപ്പു...

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്.വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്ബത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന...

വിലയേറിയ മുട്ട; ലേലത്തിൽ വിറ്റു പോയത് 21000 രൂപയ്ക്ക്: പ്രത്യേകത എന്താണെന്ന് അറിയാമോ?

ലേലങ്ങളില്‍ പലവിധത്തിലുള്ള വസ്തുക്കളും വിറ്റഴിക്കപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ലേലത്തില്‍ മുട്ട വിറ്റുപോയെന്ന് പറഞ്ഞാലോ?!വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുന്നുണ്ടല്ലേ… എന്നാല്‍ കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന ഒരു ലേലത്തില്‍ 200 പൗണ്ട്, അതായത്...