മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; എട്ടാം ഷെഡ്യൂളിനായി ലാലേട്ടൻ ശ്രീലങ്കയിൽ: ...

മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യ ഏഴ് ഘട്ട...

ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 41 വിദേശ വനിതകൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല്...

ഇറാന്‍ കീഴടങ്ങില്ല; ഇടപെട്ടാല്‍ യുഎസിന് വന്‍ പ്രത്യാഘാതങ്ങളുണ്ടാകും: ട്രംപിന് ഖമേനിയുടെ മുന്നറിയിപ്പ് – വിശദാംശങ്ങൾ വായിക്കാം

ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. സംഘഷത്തില്‍ ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഖമേനിയുടെ...

കൊടുങ്കാറ്റിനെ തുടർന്ന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകൻ; സഹായം അഭ്യർത്ഥിക്കുന്ന സാറ്റലൈറ്റ് ഫോൺ സന്ദേശം...

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍...

അമേരിക്കൻ സൈനികൻ ക്യാമറയിൽ പകർത്തിയ പറക്കും തളികയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുറത്തുവിട്ടത് മാധ്യമപ്രവർത്തകൻ: വിശദാംശങ്ങളും ദൃശ്യങ്ങളും...

പറക്കും തളികകളെ കുറിച്ചുള്ള കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. ഔദ്യോഗികമായി ആരും തന്നെ അത്തരം ഒന്ന് നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലരും ആകാശത്ത് അസാധാരണ രൂപത്തിലുള്ള പറക്കും വസ്തുക്കളെ കണ്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ചില ചിത്രങ്ങളും...

ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...

ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ആസ്ഥാനം ഇറാനിയൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നു എന്നൊരു റിപ്പോർട്ട്; നാല്...

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോറിന്റെ അവകാശവാദത്തെ ഉദ്ധരിച്ച്‌ ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം ആണ് ഇക്കാര്യം...

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....

അയ്യേ ഇതാണോ അമേരിക്കൻ പട്ടാളം എന്ന് സോഷ്യൽ മീഡിയ; പ്രസിഡൻറ് ട്രംപിന് മുന്നിൽ യുഎസ് മിലിറ്ററി നടത്തിയ...

യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ...

യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. മെലിസ...

തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രായേലിനുമേൽ മിസൈലുകൾ കൊണ്ട് തീ തുപ്പി ഇറാൻ; ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രായേൽ:...

ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാന്റെ...

ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ അകത്ത്; ജയിൽ ശിക്ഷ വ്യവസായിയില്‍ നിന്ന് മൂന്നേകാല്‍ കോടി കബളിപ്പിച്ചു എന്ന് കേസ്:...

സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...

ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ; രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്ന് അവകാശവാദം; ആക്രമണം തുടർന്ന് ഇസ്രയേലും:...

ഇറാനെതിരേ വീണ്ടും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. തെക്കന്‍ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സമീപം രണ്ടു സ്ഫോടനങ്ങളുണ്ടായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറുപടിയായി ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. നേരത്തേ ഇറാന്റെ 100 ഓളം...

ഗൂഗിള്‍ ക്ലൗഡ് പണിമുടക്കി, ലോകമെങ്ങും വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായതായി റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിള്‍ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിള്‍ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെട്ടു. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി...

ടാഗോറിന്റെ ബംഗ്ലാദേശിലുള്ള വീട് അക്രമകാരികള്‍ അടിച്ചു തകര്‍ത്തു; പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി: വിഡിയോ ദൃശ്യങ്ങൾ കാണാം

നൊബേല്‍ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായരബീന്ദ്രനാഥ ടാഗോറിന്റെ (Rabindranath Tagore) ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികള്‍ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആള്‍ക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക...

ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...

ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; അതിവേഗം വളർന്ന് ഇസ്ലാം മതം; മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പ്:...

ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച്‌ ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച്‌...

കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; മരണമടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു...

ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41),...

“നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന അമേരിക്കക്കാരനെ തറയില്‍ കമിഴ്ത്തിക്കിടത്തി വിലങ്ങിടുമോ? ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് മോദിയും ജയശങ്കരനും സമാധാനം പറയണം”:...

ന്യൂജഴ്സിയിലെ നെവാർക്ക് ‌വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. 'ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ്...

കൊളംബിയൻ സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ നേതാവിന് നേരെ വെടിവെപ്പ്; വെടിയേറ്റത് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ: ഞെട്ടിക്കുന്ന...

കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ...