ചൈനയെ ഞെട്ടിച്ച് വിമാന അപകടം; പടുകൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള ആകാശചുംബിയായ 'ചൈന സൂണ്‍ ടവറിലേക്ക്' ഒരു ചെറിയ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം...

“ഒന്നുകിൽ മറ്റൊരു ഭാര്യയുള്ള പുരുഷനെ കെട്ടുക അല്ലെങ്കിൽ പബ്ലിക് പ്രോപ്പർട്ടി ആകുക”: അവിവാഹിതരായ സ്ത്രീകൾക്ക് വിവാദം മതപണ്ഡിതൻ...

പാകിസ്ഥാൻ മണ്ണിലെ അവിവാഹിതരായ സ്ത്രീകളുടെ പദവി സംബന്ധിച്ച്‌ വിവാദ പരാമർശങ്ങള്‍ നടത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രോഷത്തിന് തിരികൊളുത്തി. എക്‌സില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, അവിവാഹിതയായ...

ക്യാമ്പസിലൂടെ അർത്ഥനഗ്നയായി നടന്ന യുവതിയുടെ പ്രതിഷേധം; വിവാദം ഉയർന്നതോടെ വിശദീകരണവുമായി ഇറാൻ രംഗത്ത്: വിശദാംശങ്ങൾ...

ഇറാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തില്‍ വിശദീകരണവുമായി പാരിസിലെ ഇറാൻ എംബസി. പ്രതിഷേധിച്ച വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായും ഇവർ ഭർത്താവില്‍നിന്നു വേർപിരിഞ്ഞതാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ്...

അണ്ടർ 19 ലോകകപ്പ് വിജയം നേടി ഇന്ത്യൻ ടീം; ഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ടിനെ 80 പന്തിൽ 175...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു....

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....

ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനികൾ കൂട്ടത്തോടെ ഗൂഗിളിലേക്ക്; തെരഞ്ഞത് ഈ വാക്കിൻറെ അർത്ഥം: വിശദാംശങ്ങൾ വായിക്കാം

26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്ബത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര്...

“നാം തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഞാൻ പറയുന്നത് മനസ്സിലാക്കാൻ താങ്കൾക്ക് പരിഭാഷകന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”: റഷ്യൻ പ്രസിഡന്റ്...

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാാണ്....

ഇരുപതാം നിലയിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിക്ക് രക്ഷയായത് വഴിയാത്രക്കാരന്റെ മനസാനിധ്യം: ലോകം വീഡിയോ ദൃശ്യങ്ങൾ കണ്ടത്...

ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക്...

ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ

ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. താവ്‌കെ, പെഷകബൂര്‍,...

മ്യാൻമറിൽ ഖനന സാമഗ്രികൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൊട്ടിത്തെറിച്ചു;45-ലേറെ പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം

മ്യാൻമറിൻ്റെ വടക്കുകിഴക്കൻ മേഖലയിലെ നാംകാം ടൗണ്‍ഷിപ്പിലുള്ള കൗങ്തുപ് ഗ്രാമത്തില്‍ ഉഗ്ര സ്ഫോടനം. ഖനനാവശ്യങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.45-ല്‍ അധികം പേർ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനീസ് അതിർത്തിയില്‍ നിന്ന് ഏകദേശം...

അയ്യേ ഇതാണോ അമേരിക്കൻ പട്ടാളം എന്ന് സോഷ്യൽ മീഡിയ; പ്രസിഡൻറ് ട്രംപിന് മുന്നിൽ യുഎസ് മിലിറ്ററി നടത്തിയ...

യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ...

ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ; മുടക്കുന്നത് 1500 കോടി ഡോളർ; സൃഷ്ടിക്കപ്പെടുന്ന...

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉള്‍പ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിള്‍. ഇതിനായി അഞ്ചു വർഷത്തിനുള്ളില്‍ 1500 കോടി ഡോളർ നിക്ഷേപിക്കും. യുഎസിനു പുറത്ത് ഗൂഗിള്‍ സ്ഥാപിക്കുന്ന ഏറ്റവും...

വിമാനത്തിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് മേഘങ്ങൾക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരെയോ? സൈബർ ലോകത്ത് വൻ...

സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്.ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും. അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന്...

കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...

തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലാനി കെഞ്ചി എന്ന് ട്രംപ്; ട്രംപിന്റേത് വെറും തള്ളെന്ന് മെലാനി;...

ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവന തള്ളി മെലോണി തന്നെ രംഗത്ത്.ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ...

നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ

റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച്‌ പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...

15കാരന് ലഹരി നൽകി നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; 36 കാരിയായ അധ്യാപികയ്ക്ക് ജയിൽ ശിക്ഷ: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപികക്ക് അമേരിക്കൻ കോടതി.പെൻസില്‍വാനിയയിലെ അധ്യാപികയെയാണ് ജയില്‍ ശിക്ഷക്ക് വിധിച്ചത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 36 കാരിയായ മിഷേല്‍ മെർകോഗ്ലിയാനോയ്ക്ക് ജയിലില്‍ 15 മാസം തടവ് ശിക്ഷ...

അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...

ഇറാൻ നാഷണൽ ഗാർഡിന്റെ സുരക്ഷാ വലയത്തിലുള്ള ടെഹ്റാൻ ഗസ്റ്റ് ഹൗസിൽ രണ്ടു മാസങ്ങൾക്കു മുമ്പേ സ്ഥാപിച്ച റിമോട്ട്...

ടെഹ്‌റാന്‍: കിറുകൃത്യതയോടുള്ള ഓപ്പറേഷൻ - ഹമാസിന്റെ തലവന്‍ ഇറാനിൽ കൊല്ലപ്പെട്ടത് അങ്ങിനെയാണ് ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്ബ് തന്നെ സ്‌ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ...

ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...

സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...