ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം

യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...

വധശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചു; ആക്ഷൻ കൗൺസിൽ അംഗങ്ങൾക്ക് നിമിഷപ്രിയയുടെ സന്ദേശം: മലയാളി...

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം.സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം...

എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ഇന്ത്യൻ പൗരൻ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച്‌ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്...

ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം; കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച്‌ ചൈന: വീഡിയോ

ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച്‌ ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്പൈ മൊസ്കിറ്റോയെ...

പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം

ഡൊണാള്‍ഡ് ട്രംപിന്റെ 'വിജയനൃത്തം' ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു 'Victory Dance Moves' ആയി ഏറ്റെടുക്കുകയും സംഗതി...

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം: വിശദാംശങ്ങൾ വായിക്കാം.

യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം....

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ

ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...

പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ജീവഹാനി സംഭവിച്ചത് ഇന്ത്യൻ വിംഗ്...

2019-ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്...

ഭാര്യയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജനായ സംരംഭകൻ ജീവൻ ഒടുക്കി; ഞെട്ടിക്കുന്ന സംഭവം അമേരിക്കയിൽ:...

ഭാര്യയെയും മകനെയും വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ യുഎസില്‍ ജീവനൊടുക്കി. കർണാടക മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം സ്വയം...

യുവ മലയാളി നേഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിനി ശ്രീലക്ഷ്മി (35)

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ...

രാഷ്ട്രീയ ഉയർച്ച നേടാൻ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു: കമല ഹാരിസിനെതിരെ അധിക്ഷേപകരമായ ആരോപണവുമായി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്;...

രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപണമുന്നയിച്ചത്. ട്രൂത്ത് സോഷ്യലിലെ...

ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...

276 കിലോ ഭാരം; ജപ്പാനിൽ പിടികൂടിയ ഭീമൻ ട്യൂണ മത്സ്യം വിറ്റുപോയത് 11 കോടി രൂപയ്ക്ക്: ...

ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11...

കടലിൽ നിന്ന് തീരത്തടിഞ്ഞ അത്ഭുത ജീവി; അമ്പരന്ന് നാട്ടുകാർ: വീഡിയോ കാണാം.

കൗതുകങ്ങളുടെ കലവറയാണ് ഭൂമി. നമുക്കറിയാത്ത ആയിരക്കണക്കിന് അദ്ഭുതങ്ങള്‍ ഭൂമിയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരത്തില്‍ മിക്കയാളുകള്‍ക്കും പരിചിതമല്ലാത്ത ഒരു വിചിത്ര ജീവി കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ തീരത്ത് വന്നടിഞ്ഞു. തെക്കൻ ഓസ്ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്സ്ഷൂ ബേയിലാണ്...

അയത്തുള്ള ഖമേനിയുടെ ഭാര്യയും കൊല്ലപ്പെട്ടു; മരണം പരിക്കേറ്റ് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം

അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന് വിവരം. മസൂറ കൊജസ്‌തേയും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും...

ഇറാനിയന്‍ നടിയുമായുള്ള പ്രണയസന്ദേശം: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ വിമാനത്തില്‍ ഭാര്യ ‘തല്ലി’യ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിയെ ഭാര്യ ബ്രിജിറ്റ് വിമാനത്തില്‍ െവച്ച്‌ തല്ലിയ സംഭവം സത്യമാണെന്നും അതിന് പിന്നില്‍ ഇറാനിയന്‍ നടിയുമായി മാസങ്ങള്‍ നീണ്ട ബന്ധത്തില്‍ തര്‍ക്കം ഉണ്ടായിരുന്നതായും ആരോപണം.പാരീസ് മാച്ച്‌ ജേണലിസ്റ്റ് ഫ്‌ലോറിയന്‍...

അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK

ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...

ഇന്റർനെറ്റിനെ ഇളക്കിമറിച്ച് മാധ്യമ പ്രവർത്തകക്കൊപ്പം ശശി തരൂരിന്റെ ചിത്രങ്ങൾ? ആരാണ് രുഞ്ചുൻ ശർമ്മ എന്നന്വേഷിച്ച്...

തെറ്റായ കാരണങ്ങൾക്ക് തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂർ. തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെതിരാണ് എന്നും, മോദി സ്തുതികൾ ആണ് എന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഏറെ...

യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. മെലിസ...

ചൈനയെ ഞെട്ടിച്ച് വിമാന അപകടം; പടുകൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ ഏറ്റവും ഉയരമുള്ള ആകാശചുംബിയായ 'ചൈന സൂണ്‍ ടവറിലേക്ക്' ഒരു ചെറിയ വിമാനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി.വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം...