എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം
എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...
നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്‌കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും;...
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം...
റഷ്യൻ പ്രസിഡൻറ് പുട്ടിന് മോഡി ഒരുക്കുന്ന അത്താഴവിരുന്ന്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ...
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങളും ശനി, ഞായർ അവധിയും: ബാങ്ക് ജീവനക്കാരുടെ തീരുമാനം ഡിസംബറിൽ പരിഗണിച്ച് ജനുവരി ഒന്നു...
ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില്‍ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്‍കിയാല്‍ അടുത്ത വർഷം മുതല്‍ ബാങ്ക് ജീവനക്കാർക്ക്...
ജിഎസ്ടി പരിഷ്കാരം: ഒക്ടോബറിൽ രാജ്യത്ത് നികുതി പിരിവ് 1.96 ലക്ഷം കോടി; തീരുമാനം വൻ...
ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബർ നിർണായകമായിരുന്നു. ചരക്കു സേവന നികുതി (GST) ലളിതമാക്കിക്കൊണ്ട്, നാലു സ്ലാബുകളുള്ള നികുതി ഘടനയെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ...
പ്രധാനമന്ത്രി മോദിയുടെ റാലി ഒഴിവാക്കി അജിത് പവാറും എൻസിപി നേതാക്കളും; മഹായുതിക്കുള്ളിൽ വിള്ളല്ലെന്ന് അഭ്യൂഹം: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ മുതിർന്ന നേതാക്കളും പങ്കെടുക്കാഞ്ഞത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ വിള്ളല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിപിയുടെ...
ബംഗളൂരുവിൽ സ്വാതന്ത്ര്യ ദിന തലേന്ന് ആശങ്കയുയർത്തി സംശയാസ്പദമായ സ്ഫോടനം; അപകടത്തിൽ ഒരു മരണം: അതീവ ജാഗ്രതയിൽ നഗരം –...
ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ 12ന് രാവിലെ കുക്കർ...
ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു; മരണം 89ആം വയസ്സിൽ
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന...
കുതിച്ചു പാഞ്ഞെത്തിയ ട്രെയിൻ ശരീരത്തിൽ തട്ടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ...
ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു...
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഖജനാവിലേക്ക് റിലയൻസ് നൽകിയ വരുമാനം 1.86 ലക്ഷം കോടി രൂപ; ആറു...
ഇന്ത്യൻ ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്. തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള...
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...
സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...
സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികൾ വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ...
കൊച്ചി: ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ്...
കരൂർ ദുരന്തം: വിജയിയെ ഫോണിൽ വിളിച്ച് സംസാരിച്ച് രാഹുൽ ഗാന്ധി; രാഷ്ട്രീയം കലർത്തേണ്ടതില്ല എന്ന് കെസി...
തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച്...
മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് അടിപതറും; വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തും: ലോക്പോൾ മെഗാ സർവ്വേയുടെ കണ്ടെത്തലുകൾ...
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെയും അവർ ഉള്‍പ്പെടുന്ന സഖ്യമായ മഹായുതിയുടെയും പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ലോക്പോള്‍ സർവേ ഫലം. സംസ്ഥാനത്ത് ബിജെപിക്ക് അടിതെറ്റുമെന്നും പ്രതിപക്ഷ സഖ്യമായ എംവിഎ അഥവാ മഹാവികാസ്...
ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം: വിശദാംശങ്ങൾ വായിക്കാം
വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ...
കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്.
വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ...
വൈറലാകാന്‍ ശ്രമിച്ച് എയറിലായി പ്രൊഫസര്‍ നേഹ സിങ്: എ ഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദത്തില്‍ കേന്ദ്രമടക്കം നാറി:...
കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ്...


























