പാക്കിസ്ഥാൻ ചാരവനിതയായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തി; കൂടുതൽ വിശദാംശങ്ങൾ പുറത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി വ്‌ളോഗുകള്‍ ചെയ്തിരുന്ന ജ്യോതി, ഇന്ത്യയിലെ...

വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...

പാക്കിസ്ഥാൻ പതാക ഉൾപ്പെടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളിലും അവയുടെ ചിത്രങ്ങൾ രേഖപ്പെടുത്തി ഉത്പന്നങ്ങളും രാജ്യത്ത് വില്പനയ്ക്ക് വെച്ചു: ഫ്ലിപ്കാർട്ടും...

പാകിസ്ഥാന്റെ പതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈൻ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയ്ക്ക് സർക്കാർ നോട്ടീസ് അയച്ചു.മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ പതാകയപ്പടെയുള്ള...

ഇന്നലെ രാജ്യത്ത് 26 നഗരങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകൾ എത്തി; ഫലപ്രദമായി പ്രതിരോധിച്ച് സൈന്യം: ...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് ശ്രമിച്ച്‌ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കാശ്മീരിലെ ബാരാമുള്ള...

രാജ്യത്തെ ഉപ തെരഞ്ഞെടുപ്പുകളിൽ അടിപതറി ബിജെപി; അഞ്ചു സീറ്റുകളിൽ വിജയിക്കാൻ ആയത് ഒരിടത്ത് മാത്രം; പഞ്ചാബിലും...

രാജ്യത്തെ അഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. അഞ്ചില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ...

സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...

സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...

നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന്‌ രാജ്‌ഭവനില്‍ തങ്ങും. ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തുനിന്ന്‌...

ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...

ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...

ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...

ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച്‌ ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...

ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...

തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ ക‌ടന്നാക്രമിച്ച്‌ വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്‌...

പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...

പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ച് പാസ്റ്റർമാരുടെ യോഗത്തിൽ പരസ്യ ആരാധന; എറണാകുളം ഉദയംപേരൂരിലെ ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസെടുത്തു:...

ഓഡിറ്റോറിയത്തില്‍ നിന്നും പാകിസ്താൻ പതാക കണ്ടെടുത്ത സംഭവത്തില്‍ ഓഡിറ്റോറിയം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജെയ് നഗർ കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബിനെതിരെയാണ്...

രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...

ബംഗാൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ കഴിയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം...

കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...

ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചു എന്ന് ആരോപണം; ഉത്തർപ്രദേശിൽ 180 വർഷം പഴക്കമുള്ള മസ്ജിദിന്റെ പിൻഭാഗം പൊളിച്ചു നീക്കി;...

ഒന്നിന് പിറകെ ഒന്നായി പള്ളികള്‍ക്ക് മേല്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കവെ ഉത്തര്‍ പ്രദേശില്‍ ഇന്ന് ഒരു പള്ളിയുടെ ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ജില്ലയിലെ ലാലോലിയിലുള്ള നൂരി ജമാ മസ്ജിദിന്റെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...

ഇന്ത്യയിൽ എത്തുമ്പോൾ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ രൂപ 10 ലക്ഷം മുടക്കണം; അവസരം കേവലം...

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ...

ഫോണിൽ ആക്ടീവ് സിം കാർഡ് ഇല്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ആകും; പുതിയ നിയമം...

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്‌ആപ്പ്...

കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോൾ സർവ്വേ ഫലം; സീറ്റ് നിലയും വോട്ട് ശതമാനവും...

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ. ഇന്ത്യ സഖ്യം 47 മുതല്‍ 51 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ അടങ്ങുന്ന...

വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...