രണ്ടാം വിവാഹം ആവശ്യപ്പെട്ട് യുവാവ് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി; മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങള്‍ ; വീഡിയോ...

ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്ലാംനഗറില്‍ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്ബരപ്പിച്ചിരിക്കുകയാണ്.രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി...

മഞ്ഞ് കാണാന്‍ ഇനി മണാലിയിലേക്ക് പോകേണ്ട; കര്‍ണാടകയില്‍ മഞ്ഞ് വിസ്മയം; വെള്ള പുതച്ച് ഗ്രാമങ്ങള്‍; വീഡിയോ...

മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം....

ഹെലികോപ്റ്ററിന് മുന്നില്‍ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തി സൈനികൻ: വീഡിയോ വൈറൽ; ഇവിടെ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പ്രണയാഭ്യർഥന. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോയാണ് വൈറലായത്.ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളില്‍...

വമ്പൻ ഹിറ്റായി മാറി ചാറ്റ് ജി പി ടിയിലെ ക്യാരിക്കേച്ചർ ട്രെൻഡ്; പക്ഷേ പിന്നിൽ ഒളിച്ചിരിക്കുന്നത് ചെറുതല്ലാത്ത...

ഇൻസ്റ്റാഗ്രാം ഭരിക്കുന്നത് ഇപ്പോള്‍ എ.ഐ കാരിക്കേച്ചർ ട്രെൻഡ് ആണ്. ഉപയോക്താക്കള്‍ അവരുടെ ജോലി, ഹോബി തുടങ്ങിയവ സമന്വയിപ്പിച്ച്‌ കാർട്ടൂണ്‍ രൂപങ്ങള്‍ നിർമിക്കുന്ന എ.ഐ കാരിക്കേച്ചർ നിർമിക്കാത്തവർ ഇന്ന് കുറവാണ്.എ.ഐ ടൂളില്‍ ഒരു കാരിക്കേച്ചർ...

ഇരുപതാം നിലയിൽ നിന്ന് ചാടാൻ തുനിഞ്ഞ യുവതിക്ക് രക്ഷയായത് വഴിയാത്രക്കാരന്റെ മനസാനിധ്യം: ലോകം വീഡിയോ ദൃശ്യങ്ങൾ കണ്ടത്...

ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നും പുറത്തുവന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.ഗംഗ്നാം സ്റ്റേഷന് സമീപമുള്ള യോക്സാം-ഡോങ് മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍, മരണത്തെ മുഖാമുഖം കണ്ട് തൂങ്ങിക്കിടന്ന യുവതിക്ക്...

ടെയ്‌ലർ ഹിമാനിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയിലെ ബ്ലഡ് ഫാൾസ് ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇങ്ങനെ, വീഡിയോ കാണാം

ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.'വെളുത്ത മരുഭൂമി' എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്,...

‘500 രൂപ 50 രൂപ പോലെ’; ബെംഗളൂരുവില്‍ നിന്നുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

നഗരത്തില്‍ ജീവിക്കുന്നത് വലിയ ചിലവ് തന്നെ, ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നഗരത്തില്‍ ജീവിക്കാനുള്ള ചെലവിനെ കുറിച്ചാണ് യുവതി തന്റെ വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. ബെംഗളൂരുവില്‍ പണം...

സാധാരണ ഒരു കുപ്പി വെള്ളം, അസാധാരണ അനുഭവം; ഇന്ത്യയെക്കുറിച്ച് വൈകാരിക പോസ്റ്റുമായി യുവതി ; വീഡിയോ കാണാം

ഇന്ത്യയിലെത്തുന്ന വിദേശത്ത് നിന്നുള്ളവർ മിക്കവാറും അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന യുവതിയാണ് വീഡിയോ ഷെയർ...

ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...

17കാരന്‍ കടം തീര്‍ക്കാന്‍ നല്‍കിയത് 12 ലക്ഷം പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിച്ച്‌ അമ്മ; വീഡിയോ കാണാം

അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്ബരപ്പോടെയും നില്‍ക്കുന്ന അമ്മയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ അനേകങ്ങളെയാണ് ആകർഷിച്ചത്.അമൻ ദുഗ്ഗല്‍ എന്ന 17 -കാരനാണ് വീഡിയോ...

പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...

പൂർണ്ണ ഗർഭിണിയായിരിക്കെ യോഗ അഭ്യാസം; ബംഗളൂരൂ യുവതിയുടെ വീഡിയോ കണ്ടത് 2 കൊടി ആളുകൾ: ...

ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള നടത്തം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് ആരോഗ്യ സംരക്ഷണം. യോഗാഭ്യാസത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍...

വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ യുവാവ് എത്തിയത് കാമുകിക്കൊപ്പം;കയ്യോടെ പിടികൂടി ഭാര്യ ; വീഡിയോ വൈറൽ

വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ കാമുകിക്കൊപ്പം പോയ വിവാഹിതനായ യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. ഷോപ്പിംഗ് മാളില്‍ ഭർത്താവിനെയും കാമുകിയേയും ഒരുമിച്ച്‌ കണ്ടതോടെ യുവതിയുടെ നിയന്ത്രണം വിട്ടു.യുവാവിന്റെ ഭാര്യയും കാമുകിയും തമ്മില്‍ തർക്കമാകുകയും...

വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...

ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....

സിഗ്നലിൽ തുടങ്ങിയ സംഭാഷണം വൈറൽ കഥയായി; ഓട്ടോ ഡ്രൈവർക്ക് ലംബോർഗിനി ഓടിക്കാൻ നൽകി യുവ വ്യവസായി, വീഡിയോ...

ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടായ ലളിതമായൊരു സംഭാഷണം, ഒടുവില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും കോടീശ്വരനായ വ്യവസായിക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു മനോഹര ഓർമ്മയായി മാറി.സൂപ്പർ കാർ ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോ...

കഠിനപ്രയത്‌നത്തിന് പ്രതിഫലം; യൂട്യൂബിലൂടെ ആദ്യ വരുമാനം നേടിയ 52 കാരി ; വീഡിയോ കാണാം

ജീവിതത്തില്‍ പണം സമ്ബാദിക്കണമെങ്കില്‍ കഠിനാധ്വാനം അത്യാന്താപേക്ഷിതമാണ്. എത്ര ചെറിയ തുകയാണെങ്കിലും സ്വന്തമായി അധ്വാനിച്ച്‌ കിട്ടുന്ന ആദ്യ ശമ്ബളം നല്‍കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇപ്പോഴിതാ ഇത്തരം ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു...

മിനിമം 5 ലക്ഷമെങ്കിലും ആദ്യം സമ്പാദിക്കൂ, പിന്നെ ജീവിതം അടിച്ചുപൊളിക്കൂ; വൈറലായി യുവതിയുടെ പോസ്റ്റ്: വീഡിയോ ദൃശ്യങ്ങൾ കാണാം

വ്യത്യസ്തതയുണര്‍ത്തുന്ന അനേകായിരം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ അഞ്ച് ലക്ഷം രൂപയില്‍ താഴെ സമ്പാന്യമുള്ളവര്‍ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ഒരു യുവതി പങ്കുവച്ച വീഡിയോയാണ് വന്‍ ചര്‍ച്ചയാകുന്നത്. പ്രിയ...

കുഞ്ഞിന്റെ നിലച്ചുപോയ ഹൃദയമിടിപ്പ് വീണ്ടെടുത്തത് മിനിറ്റുകളോളം കൃത്രിമ ശ്വാസം നൽകി; ഇന്ത്യയിൽ നിന്നുള്ള വൈറൽ വീഡിയോ...

സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതല്‍ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയില്‍...

എവിടെ നോക്കിയാലും ഒരേ മുഖം; ബംഗളൂരുവിലെ പോസ്റ്ററിന് പിന്നിലെ രഹസ്യം പുറത്ത്: വിശദമായി വായിക്കാം

പലപ്പോഴും ഫോണിലേക്ക് മാത്രം നോക്കി നടക്കുമ്ബോള്‍ ചുറ്റുമുള്ള പല രസകരമായ കാര്യങ്ങളും നാം ശ്രദ്ധിക്കാതെ പോകാറുണ്ട്.എന്നാല്‍ കർണാടകയിലെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത ഒരു യുവതിയുടെ നിരീക്ഷണം ഇന്ന് ഇന്‍റർനെറ്റില്‍ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ബെംഗളൂരുവില്‍...

സോംബി ഡ്രഗ് ഇന്ത്യയില്‍? ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് പ്രതികരണമില്ലാതെ നിന്നത് മണിക്കൂറുകളോളം; വീഡിയോ കാണാം

അതിമാരകമായ സോംബി ഡ്രഗ് ഭീതിയില് ഇന്ത്യ. ചണ്ഡിഗഢില്നിന്നുള്ള ദൃശ്യങ്ങളാണ് രാജ്യമെമ്പാടും ഇപ്പോള് ഭയത്തോടെ കാണുന്നത്.നഗരത്തിലെ സെക്ടര് 33ബി-യില് ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രണ്ടു മണിക്കൂറോളം ഒരേനില്പ്പു നില്ക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് ജനങ്ങള്ക്കിടയില് ആശങ്ക...