തലശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ എസ് എസ് എഫ് നേതാവ് മരിച്ചു.

തലശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. എസ് എസ് എഫ് ചമ്ബാട് സെക്ടര്‍ സെക്രട്ടറി താഴെ ചമ്ബാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ് ലാഹ് ഫറാസ് (19) ആണ് തലശ്ശേരിയില്‍ വെച്ചുണ്ടായ...

വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു: നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുന്നു.

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ്...

കാറിനടിയിൽ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്റർ ദൂരം; സംഭവം ഡൽഹിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌ മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. https://twitter.com/harsha19chand/status/1621212860818022401?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621212860818022401%7Ctwgr%5E0b40b42f4bd93a3abc1ee7a14b297f0d8b58531c%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഗുരുഗ്രാമില്‍...

ദുരൂഹത ആരോപിച്ച് മാധ്യമങ്ങൾ ഒന്നടങ്കം രംഗത്ത്; മിണ്ടി ഉരിയാടാതെ കോൺഗ്രസ്, ബിജെപി നേതാക്കൾ: മക്കൾ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടപ്പോൾ...

കേരളത്തിൽ ഇടതു വലതുമുന്നണികൾ പതിറ്റാണ്ടുകളായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്ന് ആരോപിക്കുന്നത് ബിജെപിയാണ്. ബിജെപി സിപിഎം അവിശുദ്ധ ബന്ധത്തെ കുറിച്ച് കോൺഗ്രസ് നിരന്തരം വാചാലമാകുമ്പോൾ, കോൺഗ്രസ് ആർഎസ്എസിന്റെ ബി ടീം എന്ന് സിപിഎമ്മും നിരന്തരം...

തലശ്ശേരിയില്‍ ഫൈബര്‍ തോണി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു; മൂന്ന്‌ തൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി

തലശ്ശേരി ഗോപാലപ്പേട്ട തീരത്തോട്‌ ചേര്‍ന്ന്‌ ഫൈബര്‍ തോണി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. തോണിയിലുണ്ടായ മൂന്ന്‌ തൊഴിലാളികളെയും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീന്‍ (31), കൊല്ലം സ്വദേശികളായ പ്രഭാകരന്‍ (58), കുഞ്ഞാലി...

ചലച്ചിത്രതാരം ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

വരാപ്പുഴ: ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ വരാപ്പുഴ വിഷ്ണു ടെമ്ബിള്‍ റോഡ് കൃഷ്ണകൃപയില്‍ എം. ബാബുരാജ് (52) മരിച്ചു. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ്...

കാല്‍ വഴുതി ചെളിക്കുഴിയില്‍ വീണു; കഴുത്തറ്റം മുങ്ങിയിട്ടും മരച്ചില്ലയില്‍ പിടിച്ചു കിടന്നത് നാലു മണിക്കൂര്‍: മരടിലെ 74കാരി ജീവിതത്തിലേക്ക്...

കാല്‍ വഴുതി ചെളിക്കുഴിയില്‍ വീണ 74കാരി നാലു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കഴുത്തറ്റം ചെളിയില്‍ മുങ്ങി മരച്ചില്ലയില്‍ പിടിച്ചു തൂങ്ങിക്കിടന്ന കമലാക്ഷി എന്ന വയോധികയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. പൈലിങ്...

മൃതദേഹത്തിൽ സെക്‌സ് നടത്തിയാൾ അറസ്ററ്റിൽ : മോര്‍ച്ചറിയിൽ സൂക്ഷിച്ച സ്ത്രീകളുടെ മൃതദേഹങ്ങളിലാണ് ഇയാൾ ശവരതി നടത്തിയത്.

മരിച്ചു മരവിച്ച്‌ മോര്‍ച്ചറികളില്‍ കിടത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍.ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളെ കൊല ചെയ്ത ശേഷം ശവരതി നടത്തിയ കേസില്‍ അറസ്റ്റിലായ മോര്‍ച്ചറി ജീവനക്കാരനാണ് നൂറോളം...

കോട്ടയത്ത് സ്വകാര്യ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: ഒരു മരണം; 12 പേർക്ക് പരിക്ക്.

കോട്ടയം: എംസി റോഡില്‍ കുറവിലങ്ങാട് കോഴയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ സ്ത്രീ മരിച്ചു. മൂന്ന് സ്ത്രീകള്‍ അടക്കം 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ അതിരമ്ബുഴ സ്വദേശി സുധ മോഹന്‍ (60) ആണ്...

അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി ബൈക്കിനു മുകളിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരിൽ കൃഷി ഓഫീസർ ആയ പിതാവിനും, നഴ്സിംഗ്...

കൊച്ചി: പെരുമ്ബാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്ബാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു.

ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് സംഭവം. 'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടനരംഗം...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട്...

ചുരം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു പായുന്ന ട്രക്ക്: മുംബൈ പൂനൈ എക്സ്പ്രസ് ഹൈവേയിൽ നടന്ന അപകട...

ചുരം ഇറങ്ങുന്നതിനിടെ ബ്രേക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് നിലതെറ്റി ഓടുന്ന സിമന്റ് ചാക്കുകള്‍ നിറച്ച ട്രക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുംബൈ - പുനെ എക്സ്പ്രസ് ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം....

ദുരിതം വിതച്ച്‌ രാത്രിമഴ, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, ഇന്നും മഴ തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.ഇത് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...

അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് 52 കാരന്‍ മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന്‍ ആണ് മരിച്ചത്. മലബാര്‍ എസ് ആര്‍ ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

മലയാളി എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ മുങ്ങി മരിച്ചു; മരണപ്പെട്ടത് പഠനം പൂർത്തിയാക്കി അടുത്ത മാസം നാട്ടിലേക്ക്...

തൃശൂര്‍: എം.ബി.ബി.എസ്. വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും എല്‍.ഐ.സി. ഏജന്റായ ജയശ്രീയുടെയും മകളായ ഫെമി ചന്ദ്രനാണ് (24) മരിച്ചത്. മോസ്‌കോയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരുമൊത്ത് എക്‌സ്‌കര്‍ഷന് പോയതിനിടെയാണ്...

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍.

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍. തൃശൂര്‍ പെരുമ്ബിലാവ്​ കൊരുമ്ബ​ിശ്ശേരി ഷാബിയുടെ മകന്‍ ആകാശ്​ (14) ആണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയിലാണ്​ ആകാശിനെ കണ്ടെത്തിയത്​....

മെഡികല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയില്‍ മെഡികല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയക്ക്...

അപ്പാർട്ട്മെൻറ് പാർക്കിംഗ് ലോട്ടിൽ കിടന്നുറങ്ങിയിരുന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറിയിറങ്ങി ദാരുണ മരണം: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്;...

പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന മൂന്നുവയസുകാരിയുടെ മുകളിലൂടെ എസ്.യു.വി കയറിയിറങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെൻറ് കോംപ്ലക്‌സില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. https://twitter.com/LetsUnMuteIndia/status/1661698322610913281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661698322610913281%7Ctwgr%5Edb0f4865824a7300423955af6da7663dbdf35a5a%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ണാടക കലബുര്‍ഗിയില്‍...

പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം നടന്നത്. https://twitter.com/xpresskerala/status/1634543089271607297?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1634543089271607297%7Ctwgr%5E5029d95214d0e60cb6e3edbcefc8e2c7e99232ca%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കെഎസ്‌ആര്‍ടിസി ബസും...