സുൽത്താൻ ബത്തേരിയിൽ ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച് അപകടം; യുവതിക്കും, യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
സുല്‍ത്താൻ ബത്തേരി: ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25),...
നൃത്ത റിയാലിറ്റി ഷോ ഷൂട്ടിങ്ങിനിടെ സീലിംഗ് പൊളിഞ്ഞ് വീണ് അപകടം: കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്;...
നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗർ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്‌സം ബോർഡിന്റെ ഭാഗങ്ങള്‍...
ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...
ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...
അമരവിളയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; ഒരാള്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം
അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിതവേഗതയില്‍ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി.ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്.
കാറില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും...
നിയന്ത്രണം വിട്ട കാർ ലോറിക്ക് പിന്നിലിടിച്ചു; ആറു മലയാളികൾ അടക്കം ഏഴുപേർക്ക് ദാരുണാന്ത്യം: കർണാടകയിലെ അപകടത്തിന്റെ വിശദാംശങ്ങൾ...
ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉള്‍പ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയില്‍ (NH-648) വെള്ളിയാഴ്ച...
സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലില്‍ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്ന് രാവിലെ കാച്ചാണിയിലായിരുന്നു അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി...
കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരണത്തിന്...
ളാക്കാട്ടൂരില്‍ കുട്ടിയുടെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു.ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21...
വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനം നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറി: വിശദാംശങ്ങൾ...
കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക്...
വേടന്റെ പരിപാടിക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാൻ എത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു: റിപ്പോർട്ടുകൾ ഇങ്ങനെ
റാപ്പർ വേടൻ്റെ സംഗീതപരിപാടിയില്‍ എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ...
വിയ്യൂരിൽ ബൈക്കും തടിലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി...
വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍...
കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചു; കത്തിയമർന്നത് കിയ വാഹനം: വിശദാംശങ്ങൾ വായിക്കാം
ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഒരു വ്യവസായിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിലെ മോർബിയിലെ ലീലാപർ കനാല്‍ റോഡിന് സമീപമുള്ള ഹൈവേയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം മോർബിക്ക് സമീപം എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന...
വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...
ക്രിക്കറ്റ് കളിക്കിടെ കായലില്‍ വീണ് അപകടം: കൊച്ചിയില്‍ കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.
വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തില്‍ സഹപ്രവർത്തകരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കായലില്‍വീണ് കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാനായ ഉത്തർപ്രദേശ്...
മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് 12കാരിക്ക് ഗുരുതര പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ദൃശ്യങ്ങള്‍...
കോഴിക്കോട് മെഡിക്കല്‍ കോളജിൽ പൊട്ടിത്തെറി: വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എല്‍.എ; ആളപായമില്ലെന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍...
ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത് ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട്; മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ; ഡോക്ടര്‍മാരും കൈ മലര്‍ത്തിയതോടെ രക്ഷകരായത്...
ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രി അധികൃതരും കൈമലർത്തി. ഒടുവില്‍ ഫയർഫോഴ്സ് എത്തി മണിക്കൂറുകള്‍...
പാറശ്ശാലയിൽ ജലവിതരണ പൈപ്പ് പൊട്ടി റോഡിലേക്ക് ചീറ്റിയിരുന്ന വെള്ളം മറി കടന്നു പോകാൻ ശ്രമിച്ച വൃദ്ധയ്ക്ക് സംഭവിച്ചത് കണ്ടോ:...
പാറശ്ശാല പരശവയ്ക്കല്‍ റെയില്‍വെ പാലത്തില്‍ ജലവിതരണ പൈപ്പ് പൊട്ടി. പൈപ്പില്‍ നിന്ന് പുറത്തേക്ക് ശക്തിയില്‍ തെറിച്ച വെളളത്തെ മറികടക്കുവാൻ ശ്രമിച്ച വയോധിക തെറിച്ച് വീണു. വെളളത്തിനോടൊപ്പം നീങ്ങിയ വയോധിക പാലത്തില്‍ ഇടിച്ച് വീണതിനാല്‍...
അപകടത്തിൽപ്പെട്ട് വസ്ത്രം ഉരിഞ്ഞുപോയ സ്ത്രീയ്ക്ക് സ്വന്തം വസ്ത്രങ്ങൾ ഊരി നൽകി; തൃപ്പൂണിത്തറയിലെ ചായക്കടക്കാരന് അഭിനന്ദന പ്രവാഹം; ആളുടെ പ്രതികരണം...
തൃപ്പൂണിത്തുറയില്‍ ബസ് അപകടത്തില്‍പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയ്ക്ക് ഉടുമുണ്ട് അഴിച്ച് നല്‍കിയതില്‍ പ്രതികരിച്ച് വസ്ത്രം നല്‍കിയ ഷാജി. ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടക്കുന്നത്. അവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതിന് ശേഷമാണ് ഞങ്ങള്‍...
കൈ കാണിച്ചിട്ടും നിർത്താതെ പോയി; ഈരാറ്റുപേട്ടയിൽ അപകടമുണ്ടായതോടെ വണ്ടിയിൽ നിന്ന് ഇറങ്ങി നാട്ടുകാർക്ക് നേരെ കത്തി വീശി;...
പോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാറിടിച്ച് അപകടം. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരേ കത്തിവീശി കാർ യാത്രികനായ യുവാവ്.ഇന്നലെ ഒരു മണിയോടെ ചേന്നാട് കവലയിലാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ...

























