ഡൽഹിയിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 262 കോടി വിലമതിക്കുന്ന ലഹരി മരുന്ന്: യുവാവും യുവതിയും അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. 328 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോയിഡയില്‍ നിന്ന് 25 കാരനായ ഷെയ്ൻ വാരിസിനെ...
കോട്ടയത്ത് നഗരസഭ മുൻ കൗൺസിലറും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈരാഗ്യം; പ്രതികൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...
കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന...
അതിഥികളുടെ നഗ്ന ദൃശ്യങ്ങളും സ്വകാര്യ നിമിഷങ്ങളും ഫോണിൽ പകർത്തി; അയർലൻഡ് ഹോട്ടലിലെ മലയാളി ജീവനക്കാരനെ ശിക്ഷാ കാലാവധിക്ക് ശേഷം...
അയർലന്റില്‍ ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേണ്‍ അയർലൻഡിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നിർമല്‍ വർഗീസ് (37) കഴിഞ്ഞ വർഷം ജൂലെെയിലാണ്...
പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...
നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുക്കും; സാക്ഷിയാക്കാനും ആലോചന; നിർണായക നീക്കവുമായി എസ്ഐടി
ശബരിമല സ്വർണ്ണ കവർച്ചയില്‍ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി...
വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്.
വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...
ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...
കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...
കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍...
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : SIT അന്വേഷണം പ്രമുഖരിലേക്ക്; പത്മകുമാറിൻ്റെ വീട്ടിലെ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തു,...
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി...
പരാജയഭീതിയിൽ കേരള കോൺഗ്രസ്: കരൂർ പഞ്ചായത്തിൽ യുഡിഎഫ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു; വിശദാംശങ്ങൾ...
ഒരുകാലത്ത് തങ്ങളുടെ ഉരുക്ക് കോട്ടയായിരുന്ന വലവൂർ പഞ്ചായത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ്. ഉജ്ജ്വലമായ പാനലിനെ രംഗത്തിറക്കി അതിശക്തമായ പോരാട്ടം ആണ് ഇവിടെ യുഡിഎഫ് ഉയർത്തുന്നത്....
ലിവ് ഇൻ പങ്കാളിയെ മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; എറണാകുളം യുവമോർച്ച ജില്ലാ സെക്രട്ടറി...
കൊച്ചിയില്‍ മൊബൈല്‍ ചാർജർ ഉപയോഗിച്ച് പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. യുവതി നല്‍കിയ പരാതിയിലാണ് ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ദേഹം മുഴുവൻ...
വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...
കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...
മാനന്തവാടിയിൽ കസ്റ്റംസിന്റെ കള്ളപ്പണ വേട്ട; ക്രെറ്റാ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് മംഗലാപുരത്തുനിന്നും കടത്തിക്കൊണ്ടുവന്ന 3.15 കോടി;...
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച് കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര...
ശബരിമല സ്വർണകൊള്ള: പത്മകുമാറിന്റെ അറസ്റ്റിൽ ആടിയുലഞ്ഞ് സിപിഎം; അയ്യപ്പന്റെ സ്വർണ്ണ മോഷ്ടിച്ച കേസിൽ പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലായത് തദ്ദേശ...
ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന...
ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...
ജ്വല്ലറിയിലെത്തി സെയില്‍സ്മാനുമായി തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; പിടിക്കപ്പെട്ടതോടെ യുവതിയുടെ നാടകം: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു.
പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ജ്വല്ലറിയിലെത്തിയ...
ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
ഡൽഹി ചാവേർ ആക്രമണം: ഉമർ നബിക്ക് 10 ദിവസം താമസം ഒരുക്കിയത് ഭർതൃമതിയായ യുവതി; ...
ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി...
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു തന്നെ; വ്യാജ പരാതി നൽകിയ യുവതിയെ 42 മാസം തടവ്...
വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്‌നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി...
വടിവാൾ അടക്കമുള്ള മാരക ആയുധങ്ങളുമായി എറണാകുളം വൈറ്റിലയിലെ ബാറിൽ കയറി ആക്രമിച്ചു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; അതിക്രമം മദ്യപാനത്തിനിടയുണ്ടായ...
വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണു മരട് പോലീസ് അറസ്‌റ്റുചെയ്‌തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം...

























