തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്: 11ന് ഹാജരാകണം

കൊച്ചി: മുന്‍ധനമന്ത്രി തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം. നേരത്തെ ജൂലൈ 19നും തോമസ് ഐസകിന്...

നാഷണൽ ഹെറാൾഡ് ഓഫീസ് സീൽ ചെയ്ത് എൻഫോഴ്സ്മെന്റ്: ഇനി തുറക്കണമെങ്കിൽ അനുമതി വാങ്ങണം.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് ശേഷം ഡൽഹിയിലെ വിവാദമായ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് സീൽ ചെയ്തു. ഈ ഓഫീസ് തുറക്കാൻ എൻഫോഴ്‌സ്‌മെന്റ് അനുമതി നിർബന്ധമാണ്. കേസുമായി ബന്ധപ്പെട്ട്...

കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ താമസിച്ചു: കുപിതനായ ഭർത്താവ് ബെൽറ്റ് കൊണ്ട് ഭാര്യയെ മർദ്ദിച്ചു; കാഴ്ച നഷ്ടപ്പെട്ടു എന്ന...

മലപ്പുറം: ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൈതൊടി ഫിറോസ് ഖാനെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂരിലാണ് സംഭവം....

മണിച്ചെയിൻ മാതൃകയിൽ തട്ടിപ്പ്: 50 കോടിയുമായി മുങ്ങിയ തൃശ്ശൂർ സ്വദേശി ‘മീശ ബാബു’ അറസ്റ്റിൽ.

മണി ചെയിൻ മാതൃകയിൽ 50 കോടി രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന സംഘത്തലവൻ മലപ്പുറം പിടിയിൽ. തൃശൂർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്,...

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളി: യുവാവ് അറസ്റ്റിൽ.

ചെന്നൈ: പ്രണയിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിലേക്ക് തള്ളിയ യുവാവ് ചെന്നൈ പോലീസിന്റെ വലയിലായി. സെൻകുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ തമിഴ്സെൽവിയെ കൊലപ്പെടുത്തി ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിൽ തള്ളുകയായിരുന്നു. ചെന്നൈ പുഴൽ...

സവാഹിരിക്കു ശേഷം തലവൻ ആര്? അൽ ഖ്വയ്ദയുടെനേതൃസ്ഥാനത്തേക്ക് എത്തുക ബിൻലാദന്റെ സുരക്ഷാ മേധാവി എന്ന് സൂചന.

അയ്മൻ അൽ സവാഹിരിയുടെ കൊലപാതകത്തിന് പിന്നാലെ പിൻഗാമി ആരെന്ന ചോദ്യം സജീവമാണ്. ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന സെയ്ഫ് അൽ അദേൽ, അൽ ഖ്വയ്ദയുടെ പുതിയ തലവനാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇയാൾ നേതാവാകാൻ സാധ്യതയുണ്ടെന്ന്...

ഒരു കോടി രൂപയുടെ സ്വർണം കോഴിമുട്ടയുടെ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: നെടുമ്പാശ്ശേരിയിൽ രണ്ട് പേർ...

 സംസ്ഥാനത്ത് സ്വർണവേട്ട തുടരുന്നു. ചെറുതും വലുതുമായ നിരവധി കേസുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. സമാനമായ ഒരു കേസ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി സ്വർണം...

ഫുട്ബോളിന്റെ വളർച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാൻ’ ഉപയോഗിച്ചെന്ന് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ: ...

ശ്രീനഗർ: ഫുട്ബോളിന്റെ വളർച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ 'ബിരിയാണി വാങ്ങാൻ’ഉപയോഗിച്ച് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ . ആരാധകരുടെ പരാതിയെ തുടർന്ന് ഫുട്ബോൾ അസോസിയേഷനെതിരെ അഴിമതി വിരുദ്ധ വകുപ്പ് അന്വേഷണം ആരംഭിച്ചതായി...

ഒരുതുള്ളി ഉമിനീരിൽ നിന്ന് നിമിഷങ്ങൾക്കകം ഉപയോഗിച്ച ലഹരി എന്നറിയാം: പുതിയ പരിശോധന കിറ്റുമായി കേരള എക്സൈസ്.

തിരുവനന്തപുരം: നിരോധിത ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാൻ കിറ്റുമായി എക്സൈസ് വകുപ്പ്. നിരോധിത മരുന്നുകളുടെ ഉപയോഗം കണ്ടെത്താൻ കഴിയുന്ന എബോൺ കിറ്റുകൾ ഉപയോഗിച്ച് വ്യാപകമായ പരിശോധനയാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായ എം.ഡി.എം.എ....

“ഐശ്വര്യം വരണം”: മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച് വീട്ടിൽ കഞ്ചാവ് ചെടി നട്ടു; പാലക്കാട് പിന്നണിഗായകൻ അറസ്റ്റിൽ.

മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതിനാണ് ഗായകൻ അറസ്റ്റിലായത്. അഗളി സ്വദേശിയായ തമിഴ് പിന്നണി ഗായകൻ രാധാകൃഷ്ണനെ പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിലെ വീടിന് പിന്നിലെ...

പന്തളത്ത് ലഹരിമരുന്ന് സംഘം പിടിയിലായ സംഭവം: അറസ്റ്റിലായ യുവതി വീടുവിട്ടിറങ്ങിയത് മോഡലിന് എന്ന പേരിൽ; മുറിയിൽനിന്ന്...

മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തുന്നതിനിടെ പിടിയിലായ യുവതി പന്തളത്തെ ഹോട്ടലിൽ മുറിയെടുത്തത് മോഡലിങ്ങിനെന്ന വ്യാജേന വീട് വിട്ടിറങ്ങി. കൊല്ലം സ്വദേശി ഷാഹിന പള്ളിക്കലും മറ്റു നാലുപേരും ശനിയാഴ്ച അറസ്റ്റിലായിരുന്നു. അടൂർ പാലക്കോട്ട്...

ഡേറ്റിഗിനായി യുവാവിനെ തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി നഗ്നവീഡിയോ പകർത്തുകയും, കൊള്ളയടിക്കുകയും ചെയ്തു...

ബംഗളൂരു: ഡേറ്റിഗിനായി യുവാവിനെ സംഘടിപ്പിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൊള്ളയടിച്ച ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ആർ. മംഗള (30), ഭർത്താവ് രവികുമാർ (35), ഇവരുടെ കൂട്ടാളികളായ ശിവകുമാർ,...

പുരുഷ സുഹൃത്തുമായി സംസാരിക്കുന്നത് കണ്ടു; യുവതിയെ മരത്തിൽ കെട്ടിയിട്ട് തല്ലി ഭർത്താവ്: വീഡിയോ

രാജസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും മരത്തിൽ കെട്ടിയിട്ട് ഏഴു മണിക്കൂറോളം മർദിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. മരത്തിൽ കെട്ടിയ ശേഷം യുവതിയെ വടികൊണ്ട് മർദിക്കുകയും യുവതി നിലവിളിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ...

“നടിയുടെ വീട്ടിൽ സെക്‌സ് ടോയ്‌സ്”: അർപ്പിത മുഖർജിയുടെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് റെയ്ഡിനെ കുറിച്ച് കൂടുതൽ...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ അർപിത മുഖർജിയുടെ ഫ്‌ളാറ്റിൽ നിന്ന് സെക്‌സ് ടോയ്‌സും കണ്ടെത്തിയിരുന്നു. വസതികളിൽ നിന്ന് അമിതമായ കള്ളപ്പണവും വിദേശ കറൻസിയും സ്വർണവും സെക്‌സ് ടോയ്‌സും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടിയെ...

18 കാരിയായ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: സംഭവം കോഴിക്കോട്.

18കാരിയായ നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ. ഉള്ളിയേരിക്ക് അടുത്ത് കുന്നൂരിൽ ആണ് സംഭവം.കൊക്കല്ലൂർ രാരോത്ത് സുരേഷ് ബാബുവിന്റെ മകൾ അൽകയെയാണ് ഭർത്താവ് കണ്ണൂർ എടച്ചേരി പുനത്തിൽ പ്രജീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച...

ജോജു ജോർജ് ഫോണിൽ വിളിച്ച് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു: വെളിപ്പെടുത്തലുമായി സംവിധായകൻ.

നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് ചീത്ത വിളിച്ചെന്നും തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ചോല എന്ന സിനിമയ്ക്കുമേലുള്ള തന്റെ അവകാശങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു സംഭവമെന്ന് സംവിധായകൻ പറയുന്നു....

“വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ”: നഗ്ന ഫോട്ടോഷൂട്ടിൽ രൺവീർ സിങ്ങിന് പിന്തുണയുമായി വിദ്യാ ബാലൻ.

നഗ്ന ഫോട്ടോഷൂട്ടില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് പിന്തുണയുമായി നടി വിദ്യാ ബാലന്‍. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു...

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു, അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി...

പ്രായം വെറും 22, നാട്ടുകാരെ പറഞ്ഞു വീഴ്ത്തി തട്ടിച്ചത് നൂറുകോടി; ആഡംബരകാറുകളും, സ്പോർട്സ് ബൈക്കും, ...

തളിപ്പറമ്ബ്: കണ്ണൂര്‍ തളിപ്പറമ്ബില്‍ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവില്‍ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്ബ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേര്‍ക്ക് ലക്ഷക്കണക്കിന്...

വിവാഹിതയായിട്ട് 6 മാസം; ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....