അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് വിഷാദരോഗം; ദാവൂദിനെ തളർത്തിയത് മകനെടുത്ത ഈ തീരുമാനം: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ്...

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ പ്രധാനിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. അല്‍ ക്വയിദയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുഎൻ സുരക്ഷാസമിതിയും ദാവൂദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തി, സംഘടിത...

കുടുംബ വഴക്കും വാക്ക് തർക്കവും: ഭർത്താവിൻറെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ;...

ഭർത്താവിന്റെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേല്‍പ്പിച്ച യുവതി പിടിയില്‍. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. മാൻസി (22) എന്ന യുവതിയാണ് ഭർത്താവിന്റെ ആദ്യ ഭാര്യയായ ജയയെ (26) വഴക്കിനെ തുടർന്ന് കുത്തിയത്....

പോരാളി സംഗമം സംഘടിപ്പിച്ച് സിപിഎം; ആദരിച്ചത് ഇരട്ടക്കൊല കേസിൽ പ്രതിയായി ജീവപര്യന്തം തടവ് അനുഭവിച്ച അന്ത്യേരി സുരനെ:...

കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ക്രിമിനലുകളെ ആദരിച്ച്‌ സിപിഎം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം. കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനല്‍ ജയില്‍ സിപിഎമ്മിന്...

അഴിക്കുള്ളിലായ പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വം നഷ്ടമായേക്കും; വിസിയോട് വിശദീകരണം തേടി ഗവര്‍ണർ: വിശദാംശങ്ങൾ...

എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.ജില്ലാ...

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.

രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍. മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

സ്കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; മലയാളി വൈദികൻ പഞ്ചാബ് പോലീസിൻറെ പിടിയിൽ; കുറ്റകൃത്യം നടന്നത് വിവാദ ബിഷപ്പ്...

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.ഫാദര്‍ ആല്‍ബിന്‍...

22കാരിയായ സ്കൂൾ അധ്യാപികയെ മദ്യം കഴിപ്പിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് 40കാരിയായ ഹെഡ്മിസ്ട്രസ്; ഞെട്ടിക്കുന്ന സംഭവം...

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്‌...

അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ...

ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. 26കാരിയായ സുഭശ്രീ...

കോഴിക്കോട് പന്തീരാങ്കാവ് മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഏഴു കൊലപാതകങ്ങൾ...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്...

അഞ്ചുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യ തിരികെ ജയിലിലേക്ക്; മടക്കം നിർവികാരയായി തല...

നവീൻ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്. ആദ്യ ദിനത്തില്‍ മാധ്യമപ്രവർത്തകരെ...

വ്യാജ ആപ്പ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ; തട്ടിപ്പുകാരിയെ അറസ്റ്റ് ചെയ്തത് കൊച്ചി സൈബർ പോലീസ്:...

വ്യാജ മൊബൈല്‍ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി കൊച്ചി സൈബർ പൊലീസിന്‍റെ പിടിയിലായി. അസോ (ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ) എന്ന ഓണ്‍ലൈൻ ബിസിനസ് ആപ്പില്‍ ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്ബാദിക്കാമെന്ന് പറഞ്ഞ്...

മലപ്പുറത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ 16 കാരനായ വിദ്യാർത്ഥിക്ക് നേരെ സഹപാഠിയുടെ അതിക്രമം; നട്ടെല്ലിനും കഴുത്തിനും...

മലപ്പുറത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു. വാരിയെല്ലിനും കഴുത്തിലുമായി നാല് കുത്തേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം മേല്‍മുറിയിലെ ആല്‍പ്സ് ഡോപ ഇന്റര്‍നാഷണല്‍...

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...

കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...

17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...

ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

17കാരിയെ മലപ്പുറത്തേക്ക് കടത്തി; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ചേരമാന്‍തുരുത്ത് സ്വദേശി തൗഫീഖ്, പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ്...

ഈ ഒരൊറ്റ സംഭവം മാറ്റിവെച്ചാൽ പി പി ദിവ്യ ഊർജ്ജസ്വലതയുള്ള യുവ നേതാവല്ലേ? മാധ്യമങ്ങൾ ദാവൂദ് ഇബ്രാഹിമിനേക്കാൾ...

പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. 'പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള...

യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...

പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...

പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ; ഇരകളെ വീഴ്ത്തിയിരുന്നത് പോലീസ്...

തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന...

പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല? വിഷയം ചർച്ചയ്ക്ക് പോലും എടുക്കാതെ ജില്ലാ സെക്രട്ടറിയേറ്റ്: വിശദാംശങ്ങൾ...

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം അറസ്റ്റിലായ പി പി...