കൊച്ചിയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി വില്പന; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയും, 23 കിലോ കഞ്ചാവും;...
ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി.
ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
ഇരുട്ടുവീണ് കഴിഞ്ഞാല്‍ ഷനാസ് ‘പണി’ ആരംഭിക്കും; പ്രധാന ഹോബി ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത് :
ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിന്റെ വലയില്‍. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കില്‍ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ ഉപദ്രവമുണ്ടാക്കിയിരുന്നത്....
മുംബൈയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സംഭവത്തെ തുടർന്ന് പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനായ ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ...
ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...
മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...
കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കണ്ടത്തലുകൾ ഇങ്ങനെ;...
എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച...
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം; നിലപാട് വ്യക്തമാക്കിയത് സംസ്ഥാന സെക്രട്ടറി...
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം തള്ളി സിപിഎം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സിബിഐ അന്വേഷണത്തെക്കുറിച്ച്...
വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി: ആലപ്പുഴയിൽ വ്ലോഗർ ...
വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ 32കാരനായ വ്ലോഗർ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്.
വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം...
ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിനുള്ളിൽ അസാം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാമുകനായ കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പോലീസ്: വിശദാംശങ്ങൾ...
ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ...
പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ...
കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ്...
വാട്സാപ്പിൽ ഉടനടി ഈ സെറ്റിംഗ് ഓണാക്കൂ: തട്ടിപ്പിനും ഹാക്കിങ്ങിനും ഇരയാവാതിരിക്കാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ് വായിക്കാം.
വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ്...
നവീൻ ബാബുവിനെ കൊന്നു കെട്ടി തൂക്കിയതാണോ എന്ന് സംശയം; സിബിഐ അന്വേഷണം വേണം: ഹർജിയുമായി ഹൈക്കോടതിയെ...
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ...
പനി ബാധിച്ച് മരിച്ച 15 കാരി അഞ്ച് മാസം ഗർഭിണി; മരിച്ച പെൺകുട്ടി പത്തനംതിട്ടയിലെ പ്രമുഖ സ്കൂളിലെ...
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗർഭിണിയാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ...
എന്തു തരം കേസാണിത്? കെഎം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ചവറ്റ്കുട്ടയിലെറിഞ്ഞ് സുപ്രീം കോടതി; പിണറായി...
പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ്...
ഭർത്താവ് രാഹുലിനെതിരെ വീണ്ടും പോലീസിൽ പരാതിയുമായി പന്തീരാങ്കാവ് യുവതി; ഇത്തവണ ഭാര്യയെ രാഹുൽ തല്ലി പരുവമാക്കിയത് മീൻ...
ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍...
പി പി ദിവ്യയെ വിശുദ്ധയാക്കാനുള്ള നീക്കങ്ങൾ പുനരാരംഭിച്ച് സിപിഎം; കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ മുഖ്യാതിഥിയാക്കിയത് എ...
സ്കൂള്‍ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്‌എസ്‌എല്‍സി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ദിവ്യ മുഖ്യാതിഥിയാകുന്നത്.
ഡിസംബർ...
കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം; ഏറ്റവും കൂടുതല്‍ കേസുകൾ ഈ ജില്ലയില്‍; വീടുകള്‍ പോലും സുരക്ഷിതമല്ല: റിപ്പോർട്ട് വായിക്കാം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്,...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്: മാതാപിതാക്കളെ തള്ളി ഭർത്താവിന് ഒപ്പം പോയ യുവതിയെ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ ഒപ്പം നിര്‍ത്തി ഭര്‍ത്താവ് രാഹുല്‍ മുങ്ങിയിട്ടുണ്ട്.
തനിക്ക് സംഭത്തിൽ പരാതിയില്ലെന്നാണ്...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കാർ കത്തിച്ച സംഭവം; സഹപാഠിയും അമ്മയും അറസ്റ്റിൽ: തിരുവനന്തപുരം കേസിന്റെ വിശദാംശങ്ങൾ...
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍.ആറ്റിങ്ങല്‍ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
നവംബർ 11 ന് അർദ്ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16...
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിച്ചു; ഡോക്ടർ ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പോലീസ് കേരളത്തിൽ;...
കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ്...


























