ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; കേസില്‍ ചാനലിന്റെ പങ്ക് തെളിയിക്കാന്‍ ശബ്ദരേഖ കോടതിയെ കേള്‍പ്പിക്കും: വിശദാംശങ്ങൾ വായിക്കാം

തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില്‍ ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പങ്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ ചാനല്‍ അധികൃതർ യുവതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നത്. ഇതു തെളിയിക്കാൻ...

പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അധ്യാപികയും 16 കാരനും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ; മുംബൈയിൽ...

പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച്‌ തെളിവുകള്‍...

വിസ തട്ടിപ്പ്‌: ശരണ്യ കൈമാറിയത്‌ അരക്കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്.

വിസ തട്ടിപ്പിനിരയായി തലവടിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിലവില്‍ കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ്...

പ്രമുഖ സംവിധായകന് ആണുങ്ങളും വീക്നെസ്? രഞ്ജിത്ത് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് തുറന്നു പറഞ്ഞ് യുവാവ്; ...

സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്. 2012 ല്‍ ബാംഗ്ലൂരില്‍ വച്ച്‌ സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാൻ രൂപീകരിച്ച...

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കാമുകന്റെ വീട്ടിൽ താമസമാരംഭിച്ച 17കാരി ഗർഭിണിയായി; കാമുകനായ യുവാവ് പോക്സോ ബലാൽസംഗം...

17കാരിയായ പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ഏനാത്ത് സ്വദേശി ശരണ്‍ മോഹന്‍ (23). അടുത്തിടെ പെണ്‍കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച്‌ താമസമാരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക്...

“പച്ചക്ക് കത്തിക്കണം, ഇനി വെച്ചോണ്ടിരിക്കരുത്”: “അവൾക്കൊപ്പം” പരിപാടിയിൽ ദിലീപിനെതിരെ കൊലവിളി പ്രസംഗവുമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി; നീതി ന്യായ...

കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി...

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട് നാലു സ്ത്രീകളടക്കം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പേരാമ്ബ്രയിലെ സ്വകാര്യ ആയുർവേദ മസാജ് സെന്ററില്‍ പൊലീസ് റെയ്ഡ്. പേരാമ്ബ്ര ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ആയുർവേദ കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ മറവില്‍ പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നെന്ന വിവരത്തെ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ അഴിഞ്ഞാട്ടം;വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതിന് അച്ഛനെയും മകനെയും നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു; വിശദാംശങ്ങൾ വായിക്കാം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മകനെയും അച്ഛനെയും നടു റോഡില്‍ വച്ച്‌ തല്ലിചതയ്‌ക്കുകയായിരുന്നു.ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥൻ രാജേഷിനും മകൻ അഭിനവിനുമാണ് മർദ്ദനമേറ്റത്. തകരപ്പറമ്പ് കുട്ടൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാത്രി എട്ടര മണിയോടെയായിരുന്നു...

കൊല്ലത്ത് ബാറില്‍ കത്തിക്കുത്ത്: സിഐടിയു തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി

കൊല്ലം ചടയമംഗലത്ത് ബാറിനുള്ളില്‍ കത്തിക്കുത്ത്. സംഭവത്തില്‍ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍...

കോടികൾ തട്ടിച്ച് സ്വാമിജി മുങ്ങി; പണം നഷ്ടപ്പെട്ടവരിൽ വ്യവസായിയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും: കാലടി ഹിന്ദു ആചാര്യ ട്രസ്റ്റ്...

വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച്‌ പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച്‌ യുവാവ്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. പ്രദേശവാസികള്‍ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

ഇറാനിൽ വ്യോമക്രമണം നടത്തിയത് ഇസ്രായേലിന്റെ വനിതാ പൈലറ്റുകൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ്: ...

കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും. ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; എകെജി സെൻറർ പോലും കേന്ദ്ര...

ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention...

ഉത്തര കൊറിയയിൽ സൗന്ദര്യ വർദ്ധനയ്ക്കായി സ്തന ശാസ്ത്രക്രിയ നടത്തിയ സ്ത്രീകൾ പരിഭ്രാന്തിയിൽ; കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് മുദ്രകുത്തി കടുത്ത...

സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി...

പൊലീസിനെ വെട്ടിക്കാന്‍ പുതിയ തന്ത്രം;കുക്കറിലെ ചോറിനുള്ളില്‍ കഞ്ചാവ്, വിസിലടിച്ചതോടെ കഥ മാറി; കെെയോടെ പൊക്കി പൊലീസ്

കുക്കറില്‍ കഞ്ചാവ് ഒളിപ്പിച്ച 40കാരൻ അറസ്റ്റില്‍. കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇയാളുടെ കെെയില്‍ നിന്ന് 400 ഗ്രാം...

രണ്ടാം ഭാര്യ നൽകിയ പീഡന പരാതിയിൽ സസ്പെൻഷനിലിരിക്കെ പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...

പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍...

മദ്യപിച്ച്‌ ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ടു; യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച്‌ തീകൊളുത്തി; നില ഗുരുതരം: വിശദാംശങ്ങൾ വായിക്കാം

മദ്യപിച്ച്‌ ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബേഡഡുക്ക മണ്ണെടുക്കത്തെ വാടക കെട്ടിടത്തില്‍ പലച്ചരക്കുകട നടത്തുന്ന സി. രമിതയെ (32) കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തില്‍ രാമാമൃതത്തെ ബേഡകം പൊലീസ്...

നിക്ഷേപ തുക തട്ടിയെടുക്കാൻ മിനി മുത്തൂറ്റ് ഗോൾഡ് വനിതാ മാനേജരുടെ നേതൃത്വത്തിൽ വൃദ്ധനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം:...

സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണാർ കാർ സൈക്കിള്‍...

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...