അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി: ഭാര്യയും കാമുകനും...

ബംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തിക്കൊന്നു. സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്ബനി ജീവനക്കാരനായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. നാരായണപ്പയുടെ ഭാര്യയും തുംകൂരു ബദ്ദിഹള്ളി സ്വദേശിയുമായ അന്നപൂര്‍ണ (36), സുഹൃത്ത്...

പ്രണയബന്ധം തകർന്നപ്പോൾ കടം കൊടുത്ത പണം തിരികെ ചോദിച്ചു; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല:...

ബെംഗളൂരു: മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയുടെ മരണത്തില്‍ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റില്‍. ജിം പരിശീലകൻ അക്ഷയിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് 25കാരിയായ മുൻ മിസ്...

വീട്ടുകാർ ബാംഗ്ലൂരിൽ എത്തുന്നു എന്ന് പറഞ്ഞു കൂടെ താമസിച്ചിരുന്ന യുവതിയെ ഹോസ്റ്റലിലേക്ക് മാറ്റി; അയൽക്കാർ വിളിച്ചറിയിച്ചത് അനുസരിച്ച് യുവതി...

ബെംഗളൂരു: ‍ മലയാളി ഐടി ജീവനക്കാരന്‍റെ വന്‍ വിവാഹതട്ടിപ്പ്. മാട്രിമോണിയിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയില്‍ ,...

മാരക മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവും യുവതിയും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

മയക്കുമരുന്നുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ്ചെയ്തു. ബത്തേരി പടിച്ചിറയിലെ ഷിന്റോ ഷിബു (22), തൃശ്ശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാ റാണി (21) എന്നിവരാണ് 23.779 ഗ്രാം മെത്താംഫിറ്റമിനും 64 ഗ്രാം കഞ്ചാവുമായി...

മലപ്പുറത്ത് 17 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം: 24 കാരന്‍ അറസ്റ്റില്‍

മലപ്പുറം: 17വയസ്സുകാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 24കാരന്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത എരവിമംഗലം കുറ്റിക്കാട്ടുപറമ്പിൽ രതീഷ്(24)നെയാണ് പെരിന്തല്‍മണ്ണ പൊലീസ് പട്ടാമ്പി റോഡില്‍ നിന്നും അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏപ്രില്‍...

ഷൂസിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ ഒളിപ്പിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമം; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ...

സ്വന്തം കാലില്‍ അണിത്ത ഷൂവില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ഫോണ്‍ അകത്തുവെച്ച്‌ സ്ത്രീകളുടെ നഗ്‌നത ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ മുഹനാസ്...

ആരോഗ്യ മന്ത്രിക്കെതിരെ അശ്ലീല പരാമർശം: മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ കേസെടുത്തു.

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നല്‍കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്....

രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരെ വംശീയ അധിക്ഷേപവും അവഹേളനവുമായി മലയാളത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; അന്വേഷണം ആരംഭിച്ചു: വിശദാംശങ്ങൾ വായിക്കാം.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മുവിനെ അധിക്ഷേപിച്ച്‌ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ അസഭ്യം പറയുകയും ജാതീയമായ അധിക്ഷേപവുമാണ് നടത്തിയിരിക്കുന്നത്. പ്രതിഭാ നായര്‍ എന്ന മലയാളി അക്കൗണ്ടില്‍ നിന്നാണ് അസഭ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണിപ്പൂരിലെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍...

കോഴിക്കോട് സിപിഎം പതാകയുമേന്തി ഹർത്താൽ അനുകൂലികളുടെ ആക്രമണം: ജീവനക്കാർക്ക് ക്രൂര മർദ്ദനമേറ്റു.

കോഴിക്കോട്: കോഴിക്കോട്ടെ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സിപിഎം...

ചടയമംഗലത്ത് ഗാന്ധി പ്രതിമ തകർത്ത നിലയിൽ; തകർക്കപ്പെട്ടത് 70ലേറെ വർഷം മുമ്പ് സ്ഥാപിച്ച പ്രതിമ: വിശദാംശങ്ങൾ വായിക്കാം.

ചടയമംഗലത്ത് ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ടൗണില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന വയലിക്കട കുട്ടൻപിള്ളയാണ്‌ 1949-ലെ ഗാന്ധിജയന്തി ദിനത്തില്‍...

‘5 ദിവസമാണ് പോയത്, പക്ഷേ അസുഖം ഭേദമായില്ല : മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും ചികിത്സക്കായി 5 ദിവസമാണ് പോയതിന്നു സുധാകരന്‍ വ്യക്തമാക്കി. മോണ്‍സന്റെ വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും...

അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി: യുവാവ് അറസ്റ്റില്‍; വീഡിയോ ദൃശ്യങ്ങൾ കാണാം.

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ഭര്‍ത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിര്‍ എന്നയാള്‍ ഭാര്യ ഉഷയെ കിണറ്റില്‍ കെട്ടിത്തൂക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു....

4 കോടി എത്തിക്കാന്‍ സഹായിക്കണം; തനിക്കെതിരെ കേസ് കൊടത്തയാളെ വിരട്ടണം; മോന്‍സന്റെ ഫോണ്‍ കോള്‍ പുറത്ത്.

തിരുവനന്തപുരം: ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ട് മോന്‍സന്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്. 4 കോടി രൂപ ഹൈദരാബാദില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാണ് മോന്‍സന്‍ ആവശ്യപ്പെടുന്നത്.തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോന്‍സന്‍ ഫോണില്‍ ആവശ്യപ്പെടുന്നു. ചിലര്‍ക്ക്...

വയോധികനെ മര്‍ദിച്ച്‌ പണവും മാലയും കവര്‍ന്നു; ക്വട്ടേഷൻ നല്‍കിയത് യുവതി: മൂന്നുപേര്‍ പിടിയില്‍.

ആലുവയില്‍ വയോധികനെ മര്‍ദിച്ച്‌ പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശികളായ ചന്ദ്രൻ, പ്രവീണ്‍, ലിജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും...

മരണ കാരണം കഴുത്തിൽ ആഴത്തിലേറ്റ കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് ഉണ്ടായ പരിക്ക്.

കോട്ടയം: പാലാ സെന്‍ തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിതിനയ്ക്ക് നാട് കണ്ണീരോടെ വിട നല്‍കി.നിതിന താമസിച്ചിരുന്ന വാടക വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധു വീട്ടില്‍ എത്തിച്ചു....

ഔദ്യോഗിക വസതിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ചു; യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചവശനാക്കി പൊലീസിന് കൈമാറി: വീഡിയോ

എൻ.ആര്‍.പുര ബലെഹൊന്നൂരില്‍ ആരോഗ്യ വകുപ്പ് ഡി ഗ്രൂപ്പ് ജീവനക്കാരിയെ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക വസതിയില്‍വച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച്‌ പൊലീസിന് കൈമാറി. ബലെഹൊന്നൂര്‍ ഗവ.ആശുപത്രിയിലെ ഡോ.കെ.എ.എല്‍ദോസിനെ(49) മര്‍ദ്ദിക്കുന്ന...

ഏതു ഞരമ്പ് മുറിച്ചാല്‍ മരണം ഉറപ്പിക്കാം; അഭിഷേക് ആദ്യം എല്ലാം പഠിച്ചു : കിട്ടാവുന്ന ശിക്ഷയെക്കുറിച്ചും പഠിച്ചു.

കോട്ടയം; കോളജ് വിദ്യാര്‍ത്ഥിനി നിതിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങളോടെ.ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച്‌ ഒരാഴ്ച മുന്‍പുതന്നെ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ തിരഞ്ഞു മനസിലാക്കിയിരുന്നു. കൊലപാതകം നടത്തിയാല്‍ കിട്ടാവുന്ന ശിക്ഷയെക്കുറിച്ചും...

വാർഡിലെ കുഴിയടക്കാത്തതിൽ പ്രതിഷേധിച്ച് പ്രസ്താവന ഇറക്കിയ കോൺഗ്രസ് നേതാവിനെതിരെ പൊലീസിൽ പരാതി കൊടുത്ത് രാമപുരം പഞ്ചായത്ത് പ്രസിഡന്റ്; പദവി...

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ വിമർശിച്ചാൽ അവർ പോലീസിൽ കേസ് കൊടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സ്വന്തം വാർഡിലെ റോഡിൽ നിരവധി...

ചലച്ചിത്ര നടനും, സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേരള ഹൈകോടതി:...

കൊച്ചി: സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനുമായി കണ്ണന്‍ പട്ടാമ്ബി എന്ന എ.കെ.രാജേന്ദ്രന് പാലക്കാട് പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കി. പട്ടാമ്ബിയിലെ വനിത ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയും നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടാമ്ബി പോലീസ് ചാര്‍ജ്...

ഇ-സിഗററ്റ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹം: ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഇ - സിഗററ്റുകള്‍ കൈവശം സൂക്ഷിക്കുന്നത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന്റെ ലംഘനമാണെന്നും ശിക്ഷാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇ-സിഗററ്റിന്റെ ഉത്പാദനം, നിര്‍മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, വിതരണം, സംഭരണം, പരസ്യം...