വിദ്യാര്‍ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസു ഉദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് നല്‍കുന്നത്? പൊലീസ് നടപടി ശുദ്ധ...

വിസ്ഡം കേരള സ്റ്റുഡന്റ്സ് കോണ്‍ഫറൻസ് നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. 10 മണി കഴിഞ്ഞ് ആറുമിനിറ്റായി എന്ന കാരണം പറഞ്ഞ് ലഹരിക്കെതിരായ പരിപാടി പൊലീസ് നിർത്തിവെപ്പിച്ചത്...

സർക്കാരിനെ പുകഴ്ത്തി പാടി ദിവ്യ എസ് അയ്യർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ: ഇവിടെ കാണാം

എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. 'പരസ്പരം ചിരിക്കണം' എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ...

മാണിയുടെ മാന്യത കൈവിട്ട് കേരള കോൺഗ്രസ് എം; കാപ്പനെതിരെ നടത്തുന്നതും, നടത്താനിരിക്കുന്നതും നെറികെട്ട വ്യാജ പ്രചരണങ്ങൾ: ശൈലീ മാറ്റം...

മാണി സി കാപ്പൻ എംഎൽഎയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഇടതുമുന്നണി പാലായിൽ രംഗത്ത് എത്തിയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്നതോടെ ഇടതു വലതുമുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കും എന്നും ഉറപ്പാണ്. എന്നാൽ പാലാ...

ആശയടങ്ങാതെ കൊടിക്കുന്നിൽ: കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചനയുമായി മാവേലിക്കര എംപി;...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു....

ഒരു മാസത്തിനകം സമ്പൂർണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്ലാൻ തയ്യാറാർ; യുവനേതാക്കള്‍ക്ക് ചുമതല: വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസത്തോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി നടത്തിയ പരിശോധനയില്‍...

“പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല”: ആന്റോ ആന്റണിയ്ക്ക് എതിരെ ഒളിയമ്പുമായി കെ...

ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച്‌ പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ...

ഡിസിസി യോഗത്തിനിടെ ഹൃദയഘാതം: പത്തനംതിട്ട ഡിസിസി ഉപാധ്യക്ഷനും, യുവ നേതാവുമായ എംജി കണ്ണൻ (42) അന്തരിച്ചു

ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ...

പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രവും: കലിയടങ്ങാതെ സുധാകരന്റെ അണികൾ...

കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധവുമായി അണികള്‍. കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച്‌ പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലക്കാട്...

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...

ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; രാത്രി ചാർജിങ്ങിന് ഇനി 30% അധിക നിരക്ക്: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് ഇനി ചിലവേറും. ഇലക്‌ട്രിക് വാഹങ്ങള്‍ക്കുള്ള ടൈം ഓഫ് ഡേ ബില്ലിങ് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പരിഷ്കരിച്ചു. കമ്മീഷൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍...

കെപിസിസിയിലും ഡിസിസിയിലും ഇനി സമ്പൂർണ്ണ അഴിച്ചുപണി; കെപിസിസി ഭാരവാഹികളും, തൃശ്ശൂർ ഒഴികെയുള്ള ഡിസിസി അധ്യക്ഷന്മാരും മാറുമെന്ന് റിപ്പോർട്ട്: ധൃത...

കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും അടക്കമുള്ളവരുടെ മാറ്റത്തിനു പിന്നാലെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടന വരും. സംസ്ഥാന തലത്തില്‍ എല്ലാ സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ചു പേരുടെ പുനഃസംഘടന പ്രഖ്യാപിച്ച മാതൃകയിലാകും ജില്ലാ കോണ്‍ഗ്രസ്...

ഷാജു തുരുത്തനെ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് കാശറിഞ്ഞ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി മണ്ഡലം...

സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. ...

പാലായിൽ ‘കുമ്മനടിയേയും’, ‘ചന്ദ്രനടിയേയും’ വെല്ലുന്ന ‘ജോസടി’; മാണി സി കാപ്പൻ ഇടത് എംഎൽഎ ആയിരുന്നപ്പോൾ തന്നെ അനുമതിയായ...

അർഹതയും യോഗ്യതയും ഇല്ലാതെ അനാവശ്യ സ്ഥലങ്ങളിൽ മേനി നടിക്കുന്ന രാഷ്ട്രീയക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് കുമ്മനടി. കൊച്ചിൻ മെട്രോയുടെ ഉദ്ഘാടന വേളയിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോടൊപ്പം...

ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...

കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...

പദവി പോകുമെന്ന് ഉറപ്പായപ്പോൾ വിശ്വസ്തന്റെ പേര് മുന്നോട്ട് വച്ച് അപ്രതീക്ഷിത നീക്കം; ആന്റണിയുടെയും രമേശിന്റെയും പിന്തുണ നിർണായകമായി: വേണുഗോപാലിനും,...

സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സണ്ണി ജോസഫിലേക്ക് എത്തിയത് സുധാകരന്റെ പിടിവാശി കാരണം. കെപിസിസി അധ്യക്ഷസ്ഥാനത്തു...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനുള്ളത് രണ്ടര കോടിയുടെ ബാധ്യതകൾ; ജൂൺ 30 നവം...

ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ ജൂണ്‍ 30നുള്ളില്‍ തീർത്തു കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് ഉറപ്പുനല്‍കി. കടങ്ങള്‍ തീർത്തു കൊടുക്കുമെന്ന് കെ.പി.സി.സിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തത് സംബന്ധിച്ച്‌ വിജയന്റെ മകനും...

യു.ഡി.എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് കളമൊരുക്കാൻ പുതിയ ടീം; കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തിയിരിക്കുന്നത് പക്വമതികളുടെയും ചെറുപ്പക്കാരുടെയും കോമ്പിനേഷൻ; ഇനി ലക്ഷ്യം...

പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത്. ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും എന്നാണ് അണികളും അനുഭാവികളും പ്രത്യാശിക്കുന്നത്. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര...

തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചു, ഇവർ പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെ: കെപിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ആന്റോ...

ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുന്നവരെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി.അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആന്റോ ആന്റണി പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റായി...

സുധാകരനാണ് എന്റെ എക്കാലത്തെയും ലീഡർ: നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ്. അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ...

പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം: സിപിഎമ്മിനെയും എം സ്വരാജിനെയും പരിഹസിച്ച് അബിൻ വർക്കി

മലപ്പട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. സിപിഐഎമ്മിന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ...