ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...
മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...
‘കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കും’; ആർക്കെന്ന് ഇപ്പോള്‍ പറയാൻ ആകില്ല ;എസ്ഡിപിഐ ദേശീയ...
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി.ആർക്കാണ് പിന്തുണയെന്ന് ഇപ്പോള്‍ പറയാൻ ആകില്ലെന്നും എം കെ ഫൈസി പ്രതികരിച്ചു.
സംസ്ഥാന ഘടകം...
കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിൽ ; യുഡിഎഫിന്റെ എതിരായി നില്‍ക്കുന്നത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണി ; തെളിവുകൾ ...
പത്തനംതിട്ട അടൂരില്‍ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമർശിച്ചത്.
കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി...
കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാൻ പരസ്യം നല്‍കിയെന്ന വാര്‍ത്ത;കെ മുരളീധരൻ്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം...
റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്.കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാൻ പരസ്യം നല്‍കിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി. വ്യാജ...
സംവാദ പോര് കനക്കുന്നു; സര്‍ക്കാരിന്റെ പ്രകടനം ചൂണ്ടിക്കാട്ടി സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.എല്‍ഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങള്‍...
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...
സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്; രണ്ടും കല്‍പ്പിച്ച് രമേഷ് പിഷാരടി ;പാലക്കാട് വീണ്ടും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്.സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ്...
പോരാട്ടം കടുക്കുമ്പോള്‍ ചർച്ചയാകുന്നത് വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും ;സ്റ്റൈലിലും ടിപ്പ്...
രാഷ്ട്രീയ ഗോദയിലെ പോരാട്ടം കടുക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചർച്ചയാകുന്നത് വെറും വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും കൂടിയാണ്.സ്ലീവ്‌ലെസ് ജാക്കറ്റും ഖദർ കുർത്തയും സ്ഥിരം കാഴ്ചയായ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് മാറി, തനതായ...
തമിഴ്‌നാട് നിയമസഭയിലേക്ക് അങ്കം കുറിക്കാൻ വിജയ്; 234 മണ്ഡലങ്ങളിലും സ്വതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം; വിശദാംശങ്ങൾ...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു.സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും...
കോട്ടയം ഡിസിസി അധ്യക്ഷന്റെ ചുമതല നാലംഗ സമിതിക്ക്; ഇനി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുക ബിജു...
തെരഞ്ഞെടുപ്പിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതിനാൽ ഡിസിസി അധ്യക്ഷന്റെ ചുമതല നിർവഹിക്കുവാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നാല് ഡിസിസി വൈസ്...
സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടും ;രാഹുല്‍ ഗാന്ധി ;...
കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും...
അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പില്‍ എസ്‍ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എല്‍ഡിഎഫ് ;എസ്‍ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ എല്‍ഡിഎഫ് തോല്‍പ്പിക്കട്ടെയെന്ന്...
എസ്‍ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി എല്‍ഡിഎഫ് മാറ്റിയെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി.എസ്‍ഡിപിഐ സ്ഥാനാർഥികള്‍ക്കും വേങ്ങരയിലെ ഇടതു സ്ഥാനാർഥിക്കും കത്രിക ആണ് ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്‍ഡിപിഐ...
കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടം; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് , എൻഡിഎ നിര്‍ണായക ശക്തിയാകുമെന്ന് സര്‍വ്വെ;...
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക്...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്ര, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്;രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; വിശദാംശങ്ങൾ...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്...
“ഒറ്റയ്ക്ക് വന്ന് സംവാദത്തിന് ഇറങ്ങാന്‍ ധൈര്യമുണ്ടോ?”; ശിവൻകുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും വെല്ലുവിളിച്ച് കെഎസ് ശബരീനാഥൻ രംഗത്ത് ; വിശദാംശങ്ങൾ...
നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികള്‍ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്.സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരില്‍...
മതങ്ങളെ മാനിക്കും, മതഭ്രാന്തനോട് സന്ധിയില്ല”;എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
എസ്ഡിപിഐ, ആർഎസ്‌എസ് ഉള്‍പ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മതങ്ങളെയും വിശ്വാസികളെയും മാനിക്കുമെന്നും മതഭ്രാന്തനോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ...
സന്യസ്ഥരുടെ പെൻഷൻ: വ്യാജ പ്രചരണവുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കന്യാസ്ത്രീ മഠങ്ങൾ കയറിയിറങ്ങുന്നു? സർക്കാർ ഓർഡറും, റൂൾസും...
തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം...
‘എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല; ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല’;അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അനുശ്രീ ; വിശദാംശങ്ങൾ...
ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച് കൊടുത്തത്.ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോഗുകളും ഹിറ്റായി...


























