പിഎച്ച് ഡി ക്കും മേഴ്സി ചാൻസ്, ലക്ഷം രൂപ പിഴ അടച്ചാൽ മതി: എൻ സ്വരാജിന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ്...

സർക്കാർ സർവീസില്‍ പ്രവേശിക്കാൻ ഡോക്ടർമാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകള്‍...

കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ കലാപ ശ്രമത്തിന് കേസെടുത്തു; വഴിവെച്ചത് പോസ്റ്റർ വിവാദം: വിശദാംശങ്ങൾ വായിക്കാം

നാട്ടില്‍ കലാപത്തിന് വഴിവെക്കുന്ന തരത്തില്‍ പോസ്റ്റർ പതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശശികുമാറിന്റെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്. അച്ഛൻ പോയാല്‍ മകൻ, ഭർത്താവ് പോയാല്‍ ഭാര്യ, ഏട്ടൻ...

ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ട; പാലക്കാടൻ മണ്ണിൽ നിലപാട് പറഞ്ഞു രാഹുൽ മാങ്കൂട്ടം: വീഡിയോ കാണാം

പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര...

സ്വന്തമായി ഉള്ളത് ലക്ഷങ്ങളുടെ സ്ഥലവും, ഒരുകോടിയുടെ വീടും, ട്രാവൽ ഏജൻസിയും, വില്ലാ പ്രോജക്ടും: പി കെ ഫിറോസിനെതിരെ...

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച്‌ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന്...

പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...

വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...

പ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍; തിരിച്ചടി ഉറപ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം

ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ജാംകരണ്‍ മസ്ജിദില്‍ ചുവന്ന പതാക ഉയര്‍ത്തി. ഇസ്രായേലിനോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നീതിയുടെയും പ്രതികാരത്തിന്റെയും ആഹ്വാനമായാണ് ഈ...

രാഹുൽ നർവേക്കർ വീണ്ടും മഹാരാഷ്ട്ര സ്പീക്കർ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്ര നിയമസഭയിൽ ബി. ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം. വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതി രില്ലാതെയാണ് തെരഞ്ഞെടുത്തത്. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ...

മന്ത്രിസഭയിൽ നിന്ന് പുറത്തായി മണിക്കൂറുകൾക്കകം ആത്മഹത്യ; റഷ്യൻ മുൻ ഗതാഗത മന്ത്രിയെ കണ്ടെത്തിയത് കാറിനുള്ളിൽ വെടിവെച്ച് ജീവനൊടുക്കിയ...

റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളില്‍ സ്വയം വെടിവെച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ...

സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ എത്തിയത് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുൻപേ; ആരോപണവുമായി രാഹുൽ...

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷവിമർശനമുന്നയിക്കുന്നതിനിടെ ആരോപണവുമായി ബിജെപി.രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനു മുൻപേ അവരുടെ പേര് വോട്ടഴ്സ് ലിസ്റ്റില്‍...

ആന്റോ ആന്റണി വിരുദ്ധവികാരം ആളിക്കത്തിച്ചത് കെ മുരളീധരന്റെ പോസ്റ്റർ പ്രസ്താവന; സൈബർ ആക്രമണം നയിച്ചത് ബെന്നി ബഹനാന്റെ...

കേരളത്തിലെ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിക്ക് നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിൽ. ആന്റോയുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ച ഘടകങ്ങൾ തന്നെയാണ് സണ്ണി ജോസഫിന്റെ നിയമനത്തിലേക്ക്...

കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയാ ഉമ്മൻ; പി ആർ പ്രചരണങ്ങൾക്ക് കൂട്ടുപിടിച്ചത് റിപ്പോർട്ടർ ടി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്....

തമിഴ്‌നാട് നിയമസഭയിലേക്ക് അങ്കം കുറിക്കാൻ വിജയ്; 234 മണ്ഡലങ്ങളിലും സ്വതന്ത്ര പോരാട്ടം പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം; വിശദാംശങ്ങൾ...

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു.സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും...

ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ 45,000 ലാപ്ടോപ്പുകൾ വാങ്ങിവെച്ചത് എന്തിന്? സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതിക്കായി ടെണ്ടർ വിളിക്കാതെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു കെഎസ്‌എഫ്‌ഇയിലേക്ക് 81.43 കോടി രൂപ കൈമാറിയതു സർക്കാരിനു നല്‍കിയ 45,313 ലാപ്ടോപ്പുകളുടെ വിലയെന്നു ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസസഹായമായി വിദ്യാശ്രീ പദ്ധതിപ്രകാരം ലാപ്ടോപ്പുകള്‍...

കേരളത്തിലും വേരുറപ്പിക്കാൻ സ്റ്റാലിന്റെ ഡിഎംകെ; നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇറക്കുന്നു: വിശദാംശങ്ങൾ...

നിലമ്ബൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന...

വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനം; മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം നേതാവ് ജി...

ചന്ദ്രിക ദിനപത്രത്തിന്റെ കാമ്ബയിൻ ഉദ്ഘാടനത്തില്‍ നിന്നും അവസാന നിമിഷം സി.പി.എം നേതാവ് ജി. സുധാകരൻ പിന്മാറി. സി.പി.എം പരിപാടികളില്‍ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്...

ചലച്ചിത്ര താരം ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പ്രതികരിക്കരുത് എന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ...

നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച്‌ പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വേദനയില്ല, തന്റെ...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...

“തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ഡ്രൈ ഡേ”: സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി; നടപടി ബാർ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ്...

പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കും; പ്രഖ്യാപനവുമായി പി വി അന്‍വര്‍: വിശദാംശങ്ങൾ വായിക്കാം.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി പിവി അൻവർ അൻവർ എംഎല്‍എ. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി മത്സരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച്‌ മതേതരത്തില്‍ ഊന്നിയാകും...

സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖറോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു....