ഉപഭോക്താക്കാളായ യുവാക്കളോട് അപമര്യാദയായി പെരുമാറി: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി...

തല്ലുമാല എന്ന സിനിമയിലെ ഫൈറ്റ് സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇന്നലെ വൈകുന്നേരം പാലാ അരുണാപുരത്ത് ഉണ്ടായത്. സ്ഥാപനത്തിലെത്തിയ ഉപഭോക്താക്കളോട് അപമര്യാദയായി ഉടമയും ജീവനക്കാരും പെരുമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കടയുടമയായ തോമസുകുട്ടിക്ക്...

“അങ്ങേര് ഉണ്ടല്ലോ, അവന്റെ കമലയെ കെട്ടിപ്പിടിച്ചിരുന്നാൽ മതി”: മുഖ്യമന്ത്രി പിണറായി വിജയനെ പ്രാകി നേർന്ന് തയ്യൽ...

കൊല്ലത്ത് നടക്കുന്ന ആള്‍ കേരള തയ്യല്‍ തൊളിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്കെതിരെ തൊഴിലാളികള്‍. ക്ഷേമനിധിയിൽ 10 രൂപ വെച്ചു അടയ്ക്കുന്ന സമയത്ത് 5000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ മാസ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...

“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടൻ ബില്ലവതരിപ്പിക്കാമെന്നാണ്...

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...

രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...

സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...

ചേലക്കര ആര് പിടിക്കും? മറുനാടൻ മലയാളി സർവ്വേ ഫലം യുഡിഎഫിന് അനുകൂലം; വിശദമായി വായിക്കാം

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ സൂചകം കൂടി ആയിരിക്കും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം...

പിരിച്ചുവിട്ട 144 പോലീസുകാരുടെ കണക്ക്: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം? പോലീസ് ആസ്ഥാനത്തുള്ളത് 14 പേരുടെ വിവരങ്ങൾ മാത്രം;...

പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസില്‍ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. ...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണി തന്നെ; ചിഹ്നം സഹിതം ബോർഡ്...

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരത്തിനിറങ്ങുമോ, ജോസ് മത്സരിക്കാൻ തീരുമാനിച്ചാൽ ഏതു മണ്ഡലത്തിൽ ആയിരിക്കും എന്നിങ്ങനെ ഉള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നു. എന്നാൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ...

തിരുവനന്തപുരത്ത് ബിജെപി ഏരിയാ പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം

ബിജെപി തിരുവനന്തപുരം കാട്ടാക്കട മണ്ഡലം ഏരിയാ കമ്മിറ്റി പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ചു. കുമളിതലയ്ക്കല്‍ കണ്ണന്‍ എന്ന അഭിലാഷിന്റെ ഭാര്യ സരിതയാണ് മരിച്ചത്. രാവിലെ 8 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍...

റൗഡി ലിസ്റ്റിൽ ഉള്ള ആളും ക്രിമിനൽ കേസ് പ്രതികളും; ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പത്തനംതിട്ട സിപിഎമ്മിൽ...

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട സി.പി.എമ്മില്‍ ചേർന്നവരില്‍ റൗഡി പട്ടികയില്‍ പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളും.മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിലെ പ്രതികളായ പ്രമാടം സ്വദേശികള്‍...

തദ്ദേശ തെരഞ്ഞെടുപ്പ്: കുറഞ്ഞത് ആയിരം സീറ്റ് വേണം; ഇടതുമുന്നണിയിൽ ശക്തമായ വിലപേശലിനൊരുങ്ങി കേരള കോൺഗ്രസ് എം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഇത്തവണ ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ്...

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...

പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...

എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കർശന നിലപാടിൽ വി ഡി സതീശൻ; വിസമ്മതിച്ച് രാഹുൽ; യുവ നേതാവിന്...

എംഎല്‍എ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച്‌ മാറിനില്‍ക്കുന്നു. ഈ...

ഉണ്ണികൃഷ്ണൻ പോറ്റി ഉന്നതരുടെ ‘ദക്ഷിണ’ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത് യുപിഐ ഇടപാടുകൾ മുഖേന; ...

ശബരിമലയില്‍ ഉള്‍പ്പെടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ക്കു കമ്മീഷന്‍ വാങ്ങിയ ഉന്നതരേറെ. 2019-25 കാലയളവിലെ ബോര്‍ഡ്‌ ഭരണസമിതികള്‍, സമിതി അംഗങ്ങളുടെ പ്രൈവറ്റ്‌ സെക്രട്ടറിമാര്‍, പഴ്‌സണല്‍ സ്‌റ്റാഫ്‌, ദേവസ്വം...

‘കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കും’; ആർക്കെന്ന് ഇപ്പോള്‍ പറയാൻ ആകില്ല ;എസ്ഡിപിഐ ദേശീയ...

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി.ആർക്കാണ് പിന്തുണയെന്ന് ഇപ്പോള്‍ പറയാൻ ആകില്ലെന്നും എം കെ ഫൈസി പ്രതികരിച്ചു. സംസ്ഥാന ഘടകം...

“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...

തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...

കൈ നിറയെ ശമ്പളവും ഇഷ്ടംപോലെ അവധിയും: സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കാലത്ത് കയ്യിലെടുക്കാൻ പിണറായി തന്ത്രം; സർക്കാർ ഓഫീസുകൾക്ക്...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നു. പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി യോഗം വിളിച്ചു. ഈമാസം 5ന് ചീഫ് സെക്രട്ടറി വിളിച്ച...

വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേമ്പറിലേക്ക് കയറിയ പ്രതീതി: ഉപതിരഞ്ഞെടുപ്പിന് ശേഷം തലസ്ഥാന നഗരിയിൽ തിരികെയെത്തിയ...

വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ...